0%

Chapter Title : മനു അനു 2 [Max]

Author : Kambikathakal Read All Parts 781

എന്നെ പറഞ്ഞു കേൾപ്പിച്ചു. എല്ലാ വിശേഷങ്ങളും ആദ്യമായി കേൾക്കുന്ന പോലെ ഞാൻ കേട്ടിരുന്നു.

മനു: "അപ്പൊ നമുക്ക് ഡിന്നർ എന്താ ചെയ്യണ്ടേ... മുകളിലേക്ക് പോയി കഴിക്കണോ, അതോ ഇങ്ങോട്ട് വരുത്തിക്കണോ."

അനു: "നമുക്ക് പോകാം.. എല്ലാം ഒന്ന് കാണേം ചെയ്യാലോ.."

മനു: "എന്നാ അങ്ങിനെയാവട്ടെ.. ഫ്രഷ് ആവുന്നേൽ ആയി, റെഡി ആയി വാ..."

അനു: "ഹാ.. എനിക്കൊന്നു കുളിക്കണം.. ഒരു കള്ളച്ചെക്കൻ കുറച്ചു നേരം മുൻപ് കാറിൽ വച്ച് തന്നതൊക്കെ ഒന്ന് കഴുകിക്കളയണം.. എനിക്കെന്തോ ഒട്ടിപിടിക്കുന്നു..."

മനു: "അത് പിന്നെ ഒട്ടിപ്പിടിക്കില്ലേ... അവിടെ ആക്കുന്നത് ഇഷ്ടം അല്ലെങ്കി പറഞ്ഞാ മതി, ഞാൻ ഇനി സമയം ആകുമ്പോ വായിലേക്ക് വച്ച് തരാം.. അപ്പൊ എങ്ങും ഒട്ടിപ്പിടിക്കില്ല.. കുടിക്കോ, തുപ്പിക്കളയോ എന്താന്നു വച്ചാ ചെയ്യാലോ.."

അനു: "ചീ പോടാ... വൃത്തികെട്ടവൻ.."

മനു: "വൃത്തികേടോ... ഇതൊക്കെ എല്ലാരും ചെയ്യണതല്ലേ പെണ്ണേ..."

അനു: "അതിപ്പോ ഞാനും ചെയ്ത് തരാറില്ലേ.. എന്നും പറഞ്ഞു ഇത്ര പച്ചക്ക് പറയാമോ.. കേട്ടിട്ടേ എനിക്ക് നാണമാകുന്നു..."

മനു: "അയ്യടാ.. ഒരു നാണക്കാരി.. പോയി കുളിച്ചേച്ചും വാ... ആ ബാത്റൂം കർട്ടൻ ഞാൻ പൊക്കി വച്ചിട്ടുണ്ട്.. ഞാൻ ഇവിടെ കിടന്നു ഒന്ന് കാണട്ടെ.. എൻ്റെ നാണക്കാരി പെണ്ണിനെ.."

അനു: "അയ്യേ.."

മനു: "ഒര് അയ്യേയും ഇല്ല.. മര്യാദക്ക് കർട്ടൻ മാറ്റി വച്ച് കുളിച്ചോ.. ഇല്ലെങ്കി ഞാൻ വാതിലും തല്ലിപ്പൊളിച്ചു അവിടെ വന്നിരുന്നു കാണും.. അങ്ങിനെ വന്നാ ചിലപ്പോ കളിയ്ക്കാൻ തോന്നിയ കളിക്കേം ചെയ്യും..."

അനു: "എൻ്റെ പൊന്നോ.. വേണ്ട.. ഞാൻ തുറന്നു മലത്തിയിട്ടേക്കാം... പോരേ.."

മനു: "ഹാ.. മതി മതി..

💬 Comments

View all comments