0%

Chapter Title : മനു അനു 2 [Max]

Author : Kambikathakal Read All Parts 782

വേഗം ചെല്ല്..."

അവൾ അകത്തുകയറുന്നതും സ്കർട്ടും ടി-ഷർട്ടും അഴിച്ചു മാറ്റുന്നതും ഞാൻ കൊതിയോടെ നോക്കിയിരുന്നു. അവളുടെ നിറഞ്ഞ മാറിടങ്ങൾ സ്വാതന്ത്ര്യം ആഘോഷിച്ചു തുളുമ്പി കളിച്ചു. രോമം എല്ലാം കളഞ്ഞ ആ വെണ്ണപ്പൂറും ഒത്ത തുടകളും വിരിഞ്ഞ നിതംബവും എന്നിൽ വീണ്ടും വികാരത്തള്ളിച്ച ഉണ്ടാക്കി. കുറച്ചു നേരം എന്നെ ശ്രദ്ധിച്ചെങ്കിലും പിന്നെ അവൾ അവളുടേതായ ലോകത്തേക്ക് പോയി, പുറത്തിരുന്ന് ഞാൻ ഇതെല്ലാം കാണുന്നുണ്ടെന്ന ചിന്ത പോലും അവൾ ഉപേക്ഷിച്ചു. ഷവർ തുറന്ന മാത്രയിൽ വെള്ളം ധാര ധാരയായി അവളുടെ ഉടലിലെ നിമ്നോന്നതങ്ങളിലൂടെ ഊർന്നിറങ്ങി.

ആ ഒരു നിമിഷം എന്നെന്നും ഓർത്ത് വക്കാൻ, അവളുടെ ഉടലഴക് കാമറയിൽ പകർത്തിയെടുക്കാൻ എനിക്ക് തോന്നി. ഞാൻ നേരെ ബാത്റൂം ഡോറിൽ പോയി മുട്ടി, അവൾ എന്താ എന്ന് ചോദിച്ചു, ഞാൻ കതക് തുറക്കാൻ പറഞ്ഞപ്പോൾ അവൾ തുറന്നു, അടുത്തതായി ഞാൻ എന്താണ് ചെയ്യാൻ പോകുന്നത് എന്നറിയാതെ ഒഴുകി വീഴുന്ന വെള്ളത്തിനിടയിലൂടെ അവൾ എന്നെത്തന്നെ നോക്കി നിന്നു.

മനു: "എടീ പെണ്ണേ.. വല്ലാത്ത കൊതി.. ഒരു ഫോട്ടോ എടുക്കണം... ഇന്ന് നീ ഭയങ്കര സുന്ദരി ആയിട്ടുണ്ട്.."

ഞങ്ങൾ ഇടക്ക് ഇതുപോലുള്ള ഫോട്ടോസ് എടുക്കാറുണ്ട്. അതിനാൽ അവൾക്കും മടി ഒന്നും ഉണ്ടായില്ല.

അനു: "ഉം.. സൂക്ഷിച്ചു എടുക്കണേ, മുഖം വരാതെ..."

മനു: "അത് പിന്നെ ഞാൻ അങ്ങിനെ അല്ലേ ചെയ്യൂ... സേഫ് ആയിട്ട്..."

അതും പറഞ്ഞു ഞാൻ ആ നിറഞ്ഞു തുളുമ്പുന്ന അഴകിനെ ഒരു ഫോട്ടോയിലേക്ക് ആവാഹിച്ചു.

എന്നിട്ട് ബാത്റൂം കർട്ടൻ കുറച്ചു താഴ്‌ത്തിയിട്ടു. നേരേ നിക്കുമ്പോൾ അവൾക്ക് റൂമിലെ കാഴ്ചകൾ മറക്കാനായിരുന്നു എൻ്റെ ആ

💬 Comments

View all comments