0%

Chapter Title : മനു അനു 2 [Max]

Author : Kambikathakal Read All Parts 769

മുലച്ചാല് നന്നായി തന്നെ അയാൾക്ക് കാണാൻ കിട്ടുന്നുണ്ടായിരുന്നു.

വണ്ടി ഓഫ് ആക്കിയപ്പോഴേക്കും പാതി തുറന്ന കണ്ണിലൂടെ എന്നെ നോക്കിയിട്ട് അവൾ ചോദിച്ചു, "നമ്മൾ എത്തിയോ മനുവേട്ടാ..?". ഞാൻ "ഉം" എന്ന് മൂളിക്കൊണ്ട് ഡോർ തുറന്ന് പുറത്തേക് ഇറങ്ങി. അവളും കാറിനുള്ളിൽ എഴുന്നേറ്റ് ഇരുന്നു. ഞാൻ ബാക്ക് സൈഡിലെ ഡോർ തുറന്നിട്ട് അവളോട് ഇറങ്ങാം എന്ന് പറഞ്ഞപ്പോളാണ്, താഴെ കിടക്കുന്ന അവളുടെ പിങ്ക് കളർ പാന്റി കണ്ടത്. നേരത്തെ റോഡ് സൈഡിൽ വച്ചുള്ള കളി കഴിഞ്ഞു സ്കർട്ട് മാത്രം നേരെ ഇട്ടു കിടന്നപ്പോൾ, അവൾ പാന്റി എടുത്ത് ഇടാൻ വിട്ടു പോയതായിരുന്നു.

ഞാൻ താഴേക്ക് നോക്കുന്നത് കണ്ടപ്പോളാണ് അവളും അത് ശ്രദ്ധിച്ചത്. ആകെ ചമ്മിയ മുഖവുമായി അവൾ എന്നെ നോക്കി.

അനു: "അയ്യോ... മനുവേട്ടാ.. സോറി....ഞാൻ അപ്പൊ ക്ഷീണം ആയോണ്ട് കിടന്നു മയങ്ങിപ്പോയി... ഇത് ഇടാൻ ഓർത്തില്ല..."

മനു: "ഹഹ.. :D നന്നായി ഇനി ഇപ്പൊ സാരമില്ല. അത് എടുത്ത് ഹാൻഡ് ബാഗിൽ ഇട്ടേക്ക്.."

അനു: "അയ്യേ.. എന്നിട്ട് ഉള്ളിൽ ഒന്നും ഇടാതെ ഇറങ്ങി വരാനോ..."

മനു: "പിന്നെ എന്തേ... അത് പറ്റില്ലെങ്കി ഒരു കാര്യം ചെയ്യ്, ഇതിന്റെ ഉള്ളിൽ ഇരുന്നു വലിച്ചു കയറ്റാൻ നോക്ക്.."

അനു: "ഞാൻ അങ്ങിനെ ഇട്ടോട്ടെ, കുഴപ്പം ഇല്ലല്ലോ... ഇവിടെ ഇപ്പൊ ആരും ഇല്ലല്ലോ..."

അനുവിനെ ഒന്നുകൂടെ മര്യാദക്ക് കാണാൻ ചാൻസും നോക്കി സെക്യൂരിറ്റി കാറിന്റെ പുറകിൽ തന്നെ നിക്കുന്നുണ്ടായിരുന്നു. കാറിൽ നിന്നും ബാഗുകൾ എടുക്കാനായി കാത്ത് നിൽക്കുന്ന പോലെ ആണ് അയാൾ നിന്നത്. അയാൾ അവിടെ നിൽക്കുന്നത് കണ്ണ് കൊണ്ട് കാണിച്ചിട്ട്

💬 Comments

View all comments