Chapter Title : മനു അനു 4 [Max]
അതല്ല റൂമിലേക്ക് എടുക്കണമെങ്കിൽ അങ്ങിനെ ചെയ്യാം.."
മനു: "ഓക്കേ, താങ്ക്സ്.. ഞങ്ങൾ എന്നാൽ റൂമിൽ കയറി എല്ലാം ഒന്ന് വച്ചിട്ട് പുഴ വരെയൊക്കെ പോയിട്ട് വരാം"
അനൂപ്: "ഓക്കേ സാർ.. ബൈ.. ഹാവ് എ വണ്ടർഫുൾ സ്റ്റേ ഹിയർ.."
ചിരിച്ചു കൊണ്ട് ബൈ പറഞ്ഞു അനൂപ് അകത്തേക്ക് പോയി. ഞങ്ങൾ റൂമിലേക്ക് നടക്കവേ അനു എന്നോട് പറഞ്ഞു, "ഹും, അയാൾ ഭയങ്കര ജാഡ ആണെന്ന് തോന്നുന്നല്ലോ.. ഞാൻ അടുത്ത് നിന്നിട്ട് എന്നെ ഒന്ന് മൈൻഡ് പോലും ചെയ്തില്ല.."
അപ്പോഴാണ് ഞാനും അത് ഓർത്തത്, അനൂപ് അനുവിനെ അധികം ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ ഞാൻ ആലോചിച്ചത് വേറെ ഒരു കാര്യമായിരുന്നു. ഇത്ര നേരമായിട്ടും അയാൾ തന്നെ വേണ്ട പോലെ നോക്കിയില്ല എന്ന കാര്യം അനുവിന് ചെറിയ മുഷിച്ചിൽ ഉണ്ടാക്കിയിരുന്നു. അപ്പോൾ പെണ്ണിന് മറ്റു ആണുങ്ങൾ ഒക്കെ അവളെ നോക്കി വെള്ളമിറക്കുന്നതൊക്കെ ഇഷ്ടാമായി തുടങ്ങിയിട്ടുണ്ട് എന്ന കാര്യം എനിക്ക് കൂടുതൽ സന്തോഷം പകർന്നു.
റൂമിലെത്തി ബാഗ് എല്ലാം ഒതുക്കി വക്കുന്നതിനിടയിൽ ഞാൻ അനുവിനോട് ചോദിച്ചു, "എൻ്റെ കള്ളിപ്പെണ്ണ് കുറച്ചൊക്കെ കുറുമ്പ് കാണിക്കാൻ റെഡി ആണോ..?"
അനു: "എന്താണാവോ..?"
മനു: "അതൊക്കെ ഉണ്ട്, വഴിയേ പറയാം.. മോൾക്ക് സമ്മതമാണെങ്കി പറ.. ഇല്ലെങ്കി വേണ്ടാന്ന് വക്കാം.."
അനു: "ഇവിടെ ഇപ്പൊ ആരും ഇല്ലല്ലോ.. ഞാൻ എന്തിനും റെഡി.."
മനു: "ഓഹോ.. അത്രക്ക് ധൈര്യമൊക്കെ ആയോ.. കൊള്ളാമല്ലോ എൻ്റെ കള്ളിപ്പെണ്ണിൻ്റെ പുരോഗതി."
അനു: "പിന്നെ... ആരുടെ ട്രെയിനിങ്ങാ.. മോശമാകുമോ...ഹിഹി...."
അത് പറഞ്ഞു ചിരിച്ചുകൊണ്ട് അവൾ എനിക്കരികിൽ വന്നു കഴുത്തിലൂടെ കയ്യിട്ട് എത്തിച്ചു നിന്ന് എൻ്റെ ചുണ്ടുകളെ
💬 Comments
View all comments