0%

Chapter Title : മനു അനു 4 [Max]

Author : Kambikathakal Read All Parts 1.3K

ഒരു ചൂട് ചുംബനം കൊണ്ട് പൊതിഞ്ഞു.

മനു: "നമുക്ക് ഒന്ന് നടന്നു കറങ്ങി എല്ലാം കണ്ടു വരാം..?"

അനു: "ഹാ മനുവേട്ടാ.. വെയിലൊക്കെ അറിയല്ലോ.. നമുക്ക് ഇപ്പൊ തന്നെ പോകാം.."

അവൾ കഴുത്തു സാമാന്യം ഇറക്കി വെട്ടിയ ഒരു വെള്ള ചുരിദാർ ആയിരുന്നു ധരിച്ചിരുന്നത്. വീട്ടിൽ നിന്ന് യാത്ര തുടങ്ങിയതിനാൽ കഴുത്തിൽ ഷാളും ഇട്ടിരുന്നു. ആ ഷാൾ മാറ്റിയാൽ ഇറങ്ങിയ കഴുത്തുള്ള ആ ചുരിദാറിൽ അവളുടെ വലിയ മാറിടങ്ങൾ പുറത്തേക്ക് തള്ളി നിക്കുന്ന പോലെ ആയിരുന്നു. മിററിൽ നോക്കി കുറച്ച ധാരാളമായി കാണുന്ന സ്വന്തം മുല ചാലിൽ കണ്ണോടിച്ചു അവൾ ചോദിച്ചു, "ഇനി ഇപ്പൊ ഇവിടെ പുറത്തു പോകുമ്പോ ഷാൾ ഇടണോ?"

ഷാൾ ഇടാതെ മുലച്ചാൽ അവിടെയുള്ളവരെ കാണിച്ചു നടക്കാൻ ആണ് അവളുടെ ആഗ്രഹം എന്നറിഞ്ഞിട്ടും, "ഹാ.. ഷാൾ ഇട്ടേക്ക്, അതാ ഭംഗി.." എന്ന് ഞാൻ പറഞ്ഞു. അത് കേട്ട് വിശ്വാസം വരാതെ അവൾ എന്നെ നോക്കി.

അനു: "സാധാരണ എന്നെ നാട്ടുകാരെ കാണിച്ചു നടത്താൻ ആണല്ലോ പൂതി.. ഇന്നിപ്പോ എന്ത് പറ്റി..?"

മനു: "ആ.. എന്തോ.. ഇന്ന് ഇങ്ങനെ തോന്നി... എന്തേ വല്ല ബുദ്ധിമുട്ടുമുണ്ടോ..?"

അനു: "എൻ്റെ പൊന്നോ.. ഒന്നുമില്ല... ഞാൻ ദേ, ഷാൾ ഇട്ടു.. വാ നമുക്ക് പോകാം..?"

"പിന്നെന്താ.. വാ, പോകാം.." എന്ന് പറഞ്ഞു ഞാൻ അവളുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് നടന്നു.

കുറച്ചു നടന്നു നീങ്ങിയപ്പോളേക്കും പുഴയിലൂടെ വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് തുടങ്ങി. ശേഷം ആ പുഴയോരത്തൂടെ ഒഴുക്കിനെതിർ ദിശയിൽ ഞങ്ങൾ കായ്കൾ കോർത്തു നടന്നു. ഇടക്ക് വെള്ളത്തിൽ കാല്

💬 Comments

View all comments