Chapter Title : മനു അനു 4 [Max]
ദൂരെ താഴെ താഴ്വാരത്തിൽ വീടുകളിൽ ഒക്കെ ലൈറ്റ്കൾ ഇട്ട് തുണ്ടങ്ങിയിരുന്നു. അത് കണ്ട് അനു എന്നോട് പറഞ്ഞു, "മനുവേട്ടാ എനിക്ക് ഈ മലയുടെ അറ്റത്ത് പോയി നിന്ന് ഈ ഷാൾ ഊരി നിലത്തേക്ക് വലിച്ചെറിഞ്ഞു ഉറക്കെ കൂവാൻ തോന്നുന്നു.."
മനു: "ആഹാ.. ഇതിപ്പോ എന്നെക്കാളും വലിയ ഭ്രാന്ത് മോൾക്ക് ആയി വരുന്നുണ്ടല്ലോ... അത് ഏതായാലും എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.. ഇങ്ങനെ വല്ലതും തോന്നിയാ ആ ചിന്ത മാറും മുൻപ് ചെയ്തിരിക്കണം..." എന്നും പറഞ്ഞു ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു മുന്നിലേക്ക് തള്ളി വിട്ടു.
കുറച്ചു വർഷങ്ങൾക്ക് മുൻപ് തനി നാടൻ പെൺകുട്ടിയായിരുന്ന എൻ്റെ അനു.. എൻ്റെ ഭാര്യ... ഇപ്പോഴിതാ ഒരു കുന്നിൻ്റെ മണ്ടക്ക് കയറി നിന്ന് തുണിയെല്ലാം അഴിച്ചെറിഞ്ഞു നിന്ന് കൂവാൻ പോകുന്നു. ഇവൾ എനിക്ക് കിട്ടിയ നിധിയാണെന്നു ആലോചിച്ചു ഞാൻ തെല്ല് അഹങ്കാരത്തോടെ പുറകിൽ നിന്ന് ആ ദൃശ്യം നോക്കി നിന്നു പോയി.
അവൾ മെല്ലെ നടന്നു അറ്റത്ത് ചെന്നു. പയ്യെ ചുറ്റിയിരുന്ന ഷോൾ എടുത്ത് മുകളിലേക്ക് പിടിച്ചു കറക്കി.. മൂന്നാലു കറക്കത്തിനു ശേഷം അവൾ വലിയ ഒച്ചയിൽ കൂവിക്കൊണ്ട് ആ ഷോൾ താഴേക്ക് വലിച്ചെറിഞ്ഞു. അവളുടെ നഗ്ന ശരീരത്തെ ഇത്ര നേരം പൊതിഞ്ഞിരുന്ന ആ ഷോളിനെ കാറ്റു താലോലിച്ചു ആട്ടിയാട്ടി ലാളിച്ചു എടുത്ത് കൊണ്ട് താഴേക്ക് പറന്നു.

പൂർണ്ണ നഗ്നയായി എൻ്റെ അനു...! ഒന്നുരണ്ടു വട്ടം കൂടി അവൾ ആ നിൽപ്പിൽ നിന്ന് കാറി കൂവി...!
ശേഷം എന്തോ വലിയ കാര്യം സാധിച്ച കൊച്ചു കുട്ടിയെപ്പോലെ തുള്ളിച്ചാടി അവൾ ഓടി എൻ്റെ അടുക്കലേക്ക് വന്നു കെട്ടിപ്പിടിച്ചു
💬 Comments
View all comments