Chapter Title : മനു അനു 4 [Max]
ഉമ്മ വച്ചു. അവളെ കൈകളിൽ കോരിയെടുത്തു ഉമ്മ വച്ച് ഞാൻ നിലത്തിറക്കി. എന്നിട്ട് അവളുടെ ഡ്രസ്സുകൾ അവൾക്ക് കൊടുത്തു. ഇതിനോടകം കാറ്റടിച്ചു അവളുടെ ശരീരം മുഴുവനായും ഉണങ്ങിയിരുന്നു. അവൾ ആ ഡ്രസ്സുകൾ എല്ലാം വീണ്ടും ധരിച്ചു. എന്നിട്ട് ഞങ്ങൾ താഴെ ബംഗ്ളാവിലേക്ക് നടന്നു. കുറച്ചധികം താഴേക്ക് നടക്കേണ്ടി വന്നു തിരികെയെത്താൻ.
ഷാൾ ഇല്ലാതെ നന്നായി മുലച്ചാലും കാണിച്ചു വരുന്ന അനുവിനെ കണ്ടു അനൂപിൻ്റെയും അവിടെ ഉണ്ടായിരുന്ന വേറെയൊരു ജോലിക്കാരൻ്റെയും കണ്ണുകൾ വിടർന്നു. അവർക്കരികിൽ എത്തി രാത്രിയിലെ ഭക്ഷണത്തെ പറ്റി ഞങ്ങൾ സംസാരിക്കവേ, അനു അവർക്ക് കാണാനായി കുനിഞ്ഞു നിന്ന് അവിടെയുള്ള ടേബിളിന് താഴെ നിന്നും കുറച്ചു പുസ്തകങ്ങൾ പരതിക്കൊണ്ടിരുന്നു. എന്നോടുള്ള സംസാരത്തിനിടയിലും അവരുടെ കണ്ണ് നിയന്ത്രിക്കാനാവാതെ അനുവിനെ തഴുകുന്നത് കണ്ടു എനിക്ക് ചിരി അടക്കാനായില്ല. വേഗത്തിൽ സംസാരം അവസാനിപ്പിച്ചു ഞാൻ റൂമിലേക്ക് നടന്നു. ഒന്നും അറിയാത്ത പോലെ അനുവും എൻ്റെ പുറകേ നടന്നു.
റൂമിലെത്തി വീട്ടിലേക്ക് ഫോണിൽ വിളിച്ച് കുറച്ച് നേരം സംസാരിച്ചു ഇരുന്നപ്പോഴേക്കും ഭക്ഷണം റൂമിലേക്ക് എത്തി. ഭക്ഷണം കഴിച്ചു കഴിഞ്ഞു പുറത്ത് മുറ്റത്ത് തീ കായാൻ ക്യാംപ് ഫയർ പോലെ ഒരുക്കിയിരുന്ന ഭാഗത്തേക്ക് ഞങ്ങൾ നടന്നു. അതിനിടയിൽ ആണ് ട്രിപ്പിൻ്റെ വിശേഷങ്ങൾ അറിയാൻ സലീം തുടരെ തുടരെ അയച്ച മെസ്സേജുകൾ ഞാൻ കണ്ടത്. ടെലഗ്രാം ഓപ്പൺ ആക്കി സലീമിന് ഒരു ഹായ് അയച്ചു അധികം വൈകാതെ സലീമിൻ്റെ കാൾ വന്നു. ഞാൻ അനുവിൻ്റെ അടുത്ത് നിന്ന് അൽപ്പം മാറി നിന്ന് സലീമിനോട് സംസാരിച്ചു.
സലീം: "ഹലോ ബ്രോ.... എന്തൊക്കെയായി ട്രിപ്പിലെ വിശേഷങ്ങൾ..."
മനു: "ഇവിടെ
💬 Comments
View all comments