Chapter Title : മനു അനു 4 [Max]
ആദ്യ ചുവടാണ്, അവളെ വേറെ ആളെക്കൊണ്ട് കളിപ്പിക്കൽ. പിന്നെ ഇപ്പൊ ഇതൊക്കെ എൻ്റെ ഫാൻറ്റസി മാത്രം ആണ്. റിയൽ ആയി അവളെ ഒരാൾ കളിക്കുന്നത് കാണുമ്പോൾ എനിക്ക് ഉൾക്കൊള്ളാൻ പറ്റുമോ എന്നൊന്നും ഇപ്പൊ അറിയില്ല. അതൊക്കെ ടെസ്റ്റ് ചെയ്യാൻ ആണ് ഒരാളെ തപ്പിയത്. അങ്ങിനെ നോക്കിയ ആളുകളിൽ അൽപ്പം ജെനുവിൻ ആയി തോന്നിയത് ഇക്കയെയാണ്. അതാണ് നിങ്ങളുമായി നിരന്തരം കോണ്ടാക്ട് കീപ് ചെയ്യുന്നത്.."
സലീം: "ഹാ ഡാ.. ഓക്കേ.. താങ്ക്സ് ഇങ്ങനെ എല്ലാ കാര്യവും വ്യക്തമായി പറഞ്ഞതിന്.. നീ റൂമിൽ ചെന്നിട്ട് മെസേജ് അയക്കു.. പ്ലാൻ എങ്ങിനെയാണെന്ന് ഞാനും കാണട്ടെ.."
മനു: "തീർച്ചയായും.. എന്നാ ശരി.. പിന്നെ വിളിക്കാം.."
സലീം: "ഓക്കേ ഡാ.."
സലീമിനോടുള്ള സംസാരം കഴിഞ്ഞു ഞാൻ അനുവിന് അരികിലേക്ക് വന്നു.
അനു: "മനുവേട്ടാ.. ഇവിടെ ഇരുന്നിട്ട് ബോർ അടിക്കുന്നു.. നമുക്ക് റൂമിലേക്ക് പോയാലോ..."
മനു: "നമ്മൾ ഇപ്പൊ വന്നല്ലേ ഒള്ളു.. ഒരു 10 മിനുട്ട് കൂടെ നിന്നിട്ട് പോകാം.. അല്ലെങ്കി ഇവർ വിചാരിക്കില്ലേ, നമുക്ക് വേണ്ടി തീയൊക്കെ കത്തിച്ചു ഇട്ടിട്ട് നമ്മൾ മൈൻഡ് ചെയ്യാതെ പോയെന്നു.."
അനു: "ഹും... എന്നാ കുറച്ചൂടെ നേരം ഇരിക്കാം..."
ഞാൻ ചുറ്റുവട്ടം ഒക്കെ നോക്കി, പണ്ട് മറ്റേ ഹോട്ടലിൽ നിന്ന് ജിയോയെ കിട്ടിയ പോലെ ഇവിടെ ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കുകയായിരുന്നു ഞാൻ. പക്ഷേ ആരെയും എനിക്കത്ര പിടിക്കാത്തതിനാലും, നമ്മുടെ കൂട്ടുകാരൻ്റെ പ്രോപ്പർട്ടി ആയതിനാൽ ഏതെങ്കിലും വഴിക്ക് അവൻ അറിഞ്ഞാലോ എന്ന് ടെൻഷൻ ഉള്ളത് കൊണ്ടും ഇത്തവണ ആരെയും ഒന്നിനും കൂട്ടണ്ട എന്ന് ഞാൻ തീരുമാനിച്ചു. ഒരു 10
💬 Comments
View all comments