0%

Chapter Title : മനു അനു 4 [Max]

Author : Kambikathakal Read All Parts 1.3K

മിനുട്ട് കൂടെ അവിടെ ഇരുന്നിട്ട് ഞാൻ അനുവിനെയും കൂട്ടി എല്ലാവരോടും ഗുഡ് നൈറ്റ് പറഞ്ഞു റൂമിലേക്ക് തിരിച്ചു.

റൂമിലെത്തിയ പാടേ അനുവിനെ ചേർത്ത് പിടിച്ചു, "എന്നാ നമുക്ക് നമ്മുടെ കളിസാധനങ്ങൾ ഒക്കെ എടുത്ത് തുടങ്ങിയാലോ..?" എന്ന് ചോദിച്ചു.

"പുഴയിൽ വച്ച് ഒരു കളി കഴിഞ്ഞിട്ട് അധികം നേരം ആയിട്ടില്ല, അപ്പോളേക്കും കള്ളന് ആക്രാന്തം ആയോ..?" എന്ന് ചോദിച്ചു എന്നെ ഒന്ന് നുള്ളിക്കൊണ്ട് അവൾ ബാഗ് എടുത്ത് അതിൽ നിന്നും ഒരു വെളുത്ത നിറത്തിലുള്ള ബേബി ഡോൾ ഡ്രസ്സും എടുത്തു ചേഞ്ചിങ് റൂമിലേക്ക് പോയി. ഒരു 2 മിനുട്ട് കൊണ്ട് അവൾ ആ സെക്സി ഡ്രസ്സും ധരിച്ചു പുറത്തേക്ക് വന്നു.

അവളെ അങ്ങിനെ കണ്ടപ്പോൾ ഏതോ ഒരു വലിയ ഹൈ പ്രൊഫൈൽ കാൾ ഗേളിനെ പോലെ ആണ് എനിക്ക് തോന്നിയത്. അവൾ നേരെ വന്ന് എനിക്കഭിമുഖമായി ബെഡിൽ കയറി ഇരുന്നു. അത്ഭുതത്തോടെ അവളെ നോക്കി വായും പൊളിച്ചിരിക്കുന്ന എൻ്റെ കവിളിൽ തട്ടിക്കൊണ്ട്, "ഹാലോ.. മാഷേ.. ഇതെന്താ ഈ വാ പൊളിച്ചിരുന്നു ആലോചിക്കണേ..?" എന്ന് ചോദിച്ചു.

മനു: "ഏയ്.. ഞാൻ ആലോചിക്കുകയായിരുന്നു.... വേണ്ട.. പറഞ്ഞാ നീ പിണങ്ങും..."

അനു: "പറ മനുവേട്ടാ... വല്ല വഷളത്തരോം ആയിരിക്കും.. എന്തായാലും പറഞ്ഞോ...."

മനു: "അല്ല, നിന്നെയിങ്ങനെ കണ്ടപ്പോൾ ഏതോ ഹൈ പ്രൊഫൈൽ, കൂടിയ ഇനം, മുന്തിയ.... കാൾ ഗേൾ പോലെ ഉണ്ട്...."

അനു: "അയ്യട... ഒരു നാണോം ഇല്ലാണ്ട് സ്വന്തം ഭാര്യയെ പറ്റി പറയണ നോക്കിയേ.... വൃത്തികെട്ടവൻ.."

മനു: "ഞാൻ പറയാതിരുന്നതല്ലേ... മോള് നിർബന്ധിച്ചപ്പോ പറഞ്ഞാതാ..."

അനു: "ഓഹോ.. അങ്ങിനെയാണോ... എന്നാ പറ,

💬 Comments

View all comments