Chapter Title : മനു [Shalu]
ദേ ഡ്രെസ്സെല്ലാം മാറ്റി നിക്കുന്നു, പോയി ഫ്രഷ് ആയി വേഗം വാ "
പേപ്പർ വായന നിർതി വച്ചു പോയി ഫ്രഷ് ആയി വന്നു
ഡ്രസ്സ് ഒക്കെ മാറ്റി പുറത്തിറങ്ങിയപ്പോഴേക്കും അവരും റെഡി ആയിരുന്നു
കാർ എടുത്തു നേരെ ലുലു മാളിൽ പോയി
കാർ താഴെ പാർക്ക് ചെയ്തു
നേരെ കിഡ്സ് പ്ലെയിങ് ഏരിയയിൽ പോയി
അവിടെ എത്തിയ ഉടനെ ടിക്കറ്റ് എടുക്കാനായി അവളും കുട്ടികളും പോയി
ഞാൻ അവിടെ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടന്നു
ഒടുവിൽ ഫുഡ് കോർണറിൽ ഒരു ചെയറിൽ ഇരുന്നു
ഫോൺ എടുത്തു ഫേസ്ബുക് എടുത്തു ചുമ്മാ സ്ക്രോൽ ചെയ്ത് കൊണ്ട് ഇരുന്നു
പെട്ടെന്നു ആയിരുന്നു ഒരു വിളി
"ഹേയ് മനു ടു യു റിമെംബെർ മി "
തിരിഞ്ഞ് നോക്കിയ ഞാൻ പെട്ടെന്നു ഞെട്ടി പോയി
എന്റെ പഴയ മാനേജർ ട്രീസ ആയിരുന്നു അത്
എൻറെ ആദ്യ ലൈംഗിക പാർട്ണർ
അമ്പരപ്പ് മാറ്റി ഞാൻ ചോദിച്ചു "ഹെയ്യ് എവിടെയാണ് ട്രീസ
ആളാകെ മാറി പോയല്ലോ
ഇപ്പൊ എവിടെയാ "
"ഇപ്പൊ ബാംഗ്ലൂർ ആണു, ഫിലിപിൻറെ കമ്പനയിൽ തന്നെ ജോബ്
ബാംഗ്ലൂർ settled ആണു " അവൾ പറഞ്ഞു നിർത്തി
അപ്പോഴാണ് അവളുടെ ഹസ്ബന്റിന്റെ പേര് ഫിലിപ്പ് എന്നായിരുന്നെന്ന് ഞാൻ ഓർത്തത്
6 വർഷങ്ങൾക് മുന്നേ
അവരുടെ കല്യാണത്തിന് ആയിരുന്നു ഞങ്ങൾ അവസാനമായി കണ്ടത്
"ഓഹ് ഐ സി... ഫിലിപ്പ് വന്നിട്ടുണ്ടോ കൂടെ " ഞാൻ ചോദിച്ചു
"യെസ്
അവിടെ ഉണ്ട് പഴയ ഫ്രണ്ട്സന്റെ കൂടെ സംസാരിച്ചു നിക്കുന്നുണ്ട്,
മനു ആളാകെ മാറി
💬 Comments
View all comments