Chapter Title : മനു [Shalu]
പോയി
കല്യാണം കഴിഞ്ഞതൊക്കെ അറിഞ്ഞു
വൈഫ് വന്നിട്ടുണ്ടോ കൂടെ "
"യെസ് ഉണ്ട് കുട്ടികളുടെ കൂടെ കിഡ്സ് പാർക്കിൽ ഉണ്ട്,
നമ്മുടെ പഴയ കമ്പനിയിൽ മാർക്കറ്റിംഗ് മാനേജർ ആണു ഇപ്പൊ "
പെട്ടെന്നു ട്രീസയുടെ ഫോൺ റിങ് ചെയ്തു
"ഹലോ
യെസ് ഐആം ഹിയർ ഒൺലി,
കമിങ് "
എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു
"ഹസ്സ് ആണു വിളിച്ചത്
ഒരു നിമിഷം കണ്ടില്ലേ പ്രശനം ആണു
അങ്ങേര് ഇച്ചിരി സംശയ രോഗം ഒക്കെ ഉള്ള ആളാണ് "
എന്ന് പറഞ്ഞു ചിരിച്ചു
"എനിവേ ബൈ
വൈഫിനെ ഞാൻ പരിചയപ്പെട്ടോളാം
ഇത് എന്റെ വിസിറ്റിംഗ് കാർഡ് ആണു
ഫ്രീ ആവുമ്പോ വിളിക്ക് "
എന്ന് പറഞ്ഞു ഒരു വിസിറ്റിംഗ് കാർഡും തന്നു ട്രീസ നടന്നകന്നു
💬 Comments
View all comments