0%

Chapter Title : മനുപുരാണം: അദ്ധ്യായം 1 [തസ്കലോവിസ്കി]

Author : Kambikathakal Read All Parts 210

തുരുതുരാ പൊട്ടുകയാണ്..

എന്തായാലും ലിസി ഇല്ലാത്തതു നന്നായി... അവളുടെ 'അമ്മ പൊളിച്ചു... കുറെ നേരത്തെ ബ്രെയിൻവാഷിംഗിനു ശേഷം മീര സമ്മതിച്ചു....

ആ സമയത്തു മനു അകത്തേക്ക് ചെല്ലുകയും ചെയ്തു.

ശാരി: കേട്ടോ മോനെ..ലിസി ഉണ്ടാരുന്നേൽ കാക്കൻമല കാണാൻ പോണം എന്ന് പറഞ്ഞേനെ.. ഇതിപ്പോ ഇവിടെ എന്തിനാ വെറുതെ അട ഇരിക്കുന്നത്.. നിങൾ പോയി വാ....

മനു: ശെരി ആന്റി... അവൻ ഒരു ചെറു ചിരിയോടെ പറഞ്ഞു

ബുക്കും എടുത്തു മീര മനുവിന്റെ കയ്യും പിടിച്ചു കാറിലേക്ക് കയറി.. പെണ്ണിന് ഇത്തിരി ചങ്കുറ്റം വന്നിട്ടുണ്ട്.. എന്തായാലും മാറിൽ കേറി പിടിച്ചത് നന്നായി... മീര ഒന്ന് അയഞ്ഞു.

മനു കാറെടുത്തു  കാക്കൻ മല  ലക്‌ഷ്യം വച്ച് വിട്ടു. ഉച്ചകഴിഞ്ഞാണ്‌ ശരിക്കും പോകേണ്ടത് ഇത് ഒരുമാതിരി വെളുപ്പാൻ കാലത്തു കെട്ടി എടുത്തപോലെ ആയി..

എന്തായാലും വേണ്ടില്ല അവൻ കാർ മാറ്റി നിർത്തി മീരയെയും കൂട്ടി മല കയറാൻ തുടങ്ങി...

മീര: ഞാൻ നടന്നോളാം മനുവേട്ടാ.... പിടിക്കേണ്ട...

അത് പറഞ്ഞതും അവളുടെ കാൽ സ്ലിപ് ആയി.. മനു കയറി പിടിച്ചു...അവളുടെ മുഖം നോക്കി ഒരു ചിരിയും കൊടുത്തു..

മീര അകെ ചമ്മിയിരുന്നു...പിന്നീടങ്ങോട്ട് അവന്റെ കൈ പിടിച്ചാണ് അവൾ നടന്നത്..

മുകളിൽ എത്തിയതും രണ്ടാളും ക്ഷീണിച്ചു....അടുത്ത് കണ്ട പെട്ടിക്കടയിൽ നിന്നും ഒരു ബോട്ടിലെ വെള്ളവും വാങ്ങി അവർ താഴ്വര തേടി നടന്നു..

വെയിൽ കൂടി വരുന്നു... ഏതു നേരത്താണാവോ മല കയറാൻ തോന്നിയത്...

ഇടയ്ക്കു ഒന്ന് രണ്ടു കപ്പിൾസ് നടന്നു പോകുന്നത് അവർ കണ്ടു...

തോളിൽ കയ്യും ഇട്ടു ഇണയെ ചേർത്ത് പിടിച്ചു നടക്കുന്നത് കണ്ടു മനുവിനും കൊതി ആയി... അവൻ മീരയെ നോക്കി സംഗതി മനസിലായപാടെ അവൾ നടത്തത്തിന്റെ സ്പീഡ് കൂടി...

കുറച്ചു കൂടി നടന്നതും രണ്ടാളും സൈഡായിരുന്നു.. വെള്ളം കുറച്ചു നുണഞ്ഞു അവർ പുല്ലിൽ ഇരിക്കാൻ നോക്കി.. നല്ല ചൂടാണ്.. വെയിൽ തട്ടി വരുന്നു...

അൽപ ദൂരം മാറി മീര ഒരു മരക്കൂട്ടം കണ്ടു തണല് കണ്ടതും മനു ആദ്യം ഓടി... മീര പിന്നാലെയും..

അവിടെ ഇരുന്നു കഴിഞ്ഞാണ് മീരക്ക് അമളി മനസിലായത്...

💬 Comments

View all comments