0%

Chapter Title : മനുപുരാണം: അദ്ധ്യായം 1 [തസ്കലോവിസ്കി]

Author : Kambikathakal Read All Parts 430

ദൂരം വന്നിട്ട് തന്റെ കൂട്ടുകാരിയെ ഒന്ന് കണ്ടില്ല...

അവളുടെ ഷോൾഡറിൽ തട്ടി മനു സമാധാനിപ്പിച്ചു... പോട്ടെ.. നമുക്ക് പിന്നെ ഒരിക്കൽ വരാം...

അപ്പോളേക്കും ശാരി കുടിക്കാൻ ചായയും പിന്നെ കൊടുക്കാനുള്ള ബുക്കും ആയി വന്നു... അവർ വരുന്നത് കണ്ടതും മീര മനുവിന്റെ കൈ തട്ടി മാറ്റി...

ചായ കുടിച്ചു മനു പുറത്തു കൂടെ നടന്നു ആ സ്ഥലം നോക്കി...

ശാരി: മോളെ നീ എന്തെ ഞാൻ വരുന്നത് കണ്ടു അവന്റെ കൈ തട്ടി.. ഒന്നും ഇല്ലേലും അടുത്ത മാസം കെട്ടാൻ പോകുന്നതല്ലേ

മീര: അത് ആന്റി എനിക്ക് പേടി..

ശാരി: ലിസി നിങ്ങളെയും കൊണ്ട് കാക്കൻമല  പോകണം എന്നൊക്കെ പറഞ്ഞതാ.. എന്തായാലും ഇവിടെ നിന്നിട്ടു കാര്യം ഇല്ല നിങൾ പോയി വാ.. നിന്റെ പേടി ഒക്കെ പോകട്ടെ

പുറത്താണെങ്കിലും മനു അവരുടെ സംഭാഷണം കേൾക്കുന്നുണ്ട്.. മനസ്സിലെ ലഡ്ഡുകൾ തുരുതുരാ പൊട്ടുകയാണ്..

എന്തായാലും ലിസി ഇല്ലാത്തതു നന്നായി... അവളുടെ 'അമ്മ പൊളിച്ചു... കുറെ നേരത്തെ ബ്രെയിൻവാഷിംഗിനു ശേഷം മീര സമ്മതിച്ചു....

ആ സമയത്തു മനു അകത്തേക്ക് ചെല്ലുകയും ചെയ്തു.

ശാരി: കേട്ടോ മോനെ..ലിസി ഉണ്ടാരുന്നേൽ കാക്കൻമല കാണാൻ പോണം എന്ന് പറഞ്ഞേനെ.. ഇതിപ്പോ ഇവിടെ എന്തിനാ വെറുതെ അട ഇരിക്കുന്നത്.. നിങൾ പോയി വാ....

മനു: ശെരി ആന്റി... അവൻ ഒരു ചെറു ചിരിയോടെ പറഞ്ഞു

ബുക്കും എടുത്തു മീര മനുവിന്റെ കയ്യും പിടിച്ചു കാറിലേക്ക് കയറി.. പെണ്ണിന് ഇത്തിരി ചങ്കുറ്റം വന്നിട്ടുണ്ട്.. എന്തായാലും മാറിൽ കേറി പിടിച്ചത് നന്നായി... മീര ഒന്ന് അയഞ്ഞു.

മനു കാറെടുത്തു  കാക്കൻ

💬 Comments

View all comments