മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0
📝 Ongoing
👁 488835 views ❤ 354 likes 💬 85 comments
മനുഷ്യപ്പറ്റില്ലാത്തവൾ
MANUSHYAPPATTILLATHAVAL AUTHOR MANDANRAJA
ഈ കഥ ഇന്നലെചില സാങ്കേതിക കാരണങ്ങളാൽമൊത്തമായിഉൾപെടുത്താൻകഴിഞ്ഞില്ല...എഴുത്തുകാരനുംവായനക്കാരുംസദയംക്ഷമിക്കണം-എന്ന് Dr.പൈലി.MBBS
കുട്ടന്‍ ഫാമിലിയിലെ എല്ലാ അംഗങ്ങള്‍ക്കും നന്ദി …
ഞാൻ കുട്ടനിൽ എഴുതാൻ തുടങ്ങിയിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ് . സാറയുടെ പ്രയാണത്തിൽ തുടങ്ങി ഇന്നീ കഥയിൽ എത്തി നിൽക്കുമ്പോൾ 92 കഥകൾ .മൊത്തം 2522 പേജുകൾ . കഥകൾ നോക്കുമ്പോൾ 82 എണ്ണമാണുള്ളത് . പത്തെണ്ണം പിഡിഎഫ് . അതിൽ തന്നെ മൂന്ന് നോൺ സെക്സ് സ്റ്റോറീസ് . നിങ്ങളുടെ പ്രോത്സാഹനവും സപ്പോർട്ടും ഉളളത് കൊണ്ടാണ് ഇത്രയും എഴുതാൻ എനിക്ക് പ്രചോദനം ആയത്
തുടങ്ങിയപ്പോൾ ഉളളവരിൽ പാതിയും ഇപ്പോഴില്ല എന്ന് തോന്നുന്നു . കഴിഞ്ഞ വർഷം ഇതേ ദിവസം ഇട്ട "" ഇന്നലകളില്ലാതെ "' എന്ന സ്റ്റോറിയുടെ അവസാന പേജിൽ പ്രതിപാദിച്ചിരിക്കുന്നവരിൽ പാതി പേരും ഇപ്പോൾ ഇല്ല . എന്നാലും അവരെയെല്ലാം ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു .
പ്രിയ എഴുത്തുകാരായ , ഋഷി , സഞ്ജു സേന , മാസ്റ്റർ , അസുരൻ , അൻസിയ , കിച്ചു , വെടിക്കെട്ട് , രേഖ , മഹാദേവ് , ദേവൻ , കിംഗ് ലയർ , കുഞ്ഞൻ.... ഇനിയും അനേകം പേർ
പിന്നെ എപ്പോഴും പ്രോത്‌സാഹിപ്പിക്കുന്ന എഴുത്തിന്റെ രാജകുമാരി സ്മിത ,
പ്രിയമുള്ള കൂട്ടുകാർ AKH , മാച്ചോ , ജോ ,
വായനക്കാരനെന്ന നിലയിൽ നിന്നും എഴുത്തുകാരൻ എന്ന നിലയിലേക്ക് മാറ്റം കിട്ടിയ ആൽബി , വേ
അപ്പൊ നമ്മളെ മറന്നു അല്ലേ ????.. By സ്വന്തം.. ആത്മാവ് ??.