← Back to മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

Comments

മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0 · approved reader discussion

ആത്മാവ് • 10-10-2022 23:21

അപ്പൊ നമ്മളെ മറന്നു അല്ലേ ????.. By സ്വന്തം.. ആത്മാവ് ??.

Rosy • 23-04-2021 01:53

വായിച്ചാലും വായിച്ചാലും പിന്നെയും വായിക്കാൻ തോന്നുന്നു, ഒത്തിരി ചിന്തിച്പ്പിക്കുന്ന, kind of real life story ..thanks Raja.

Please write, whenever you can.?

Gopal • 10-10-2020 09:44

Wonderful Story.
You have wonderful ability in story telling.. I have read  it twice at a stretch, it remarkable...…………
Congratulations.
Best regards
Gopal

സ്നേഹിതൻ • 11-07-2020 21:43

Enta ponneeee enna ithrayere chindipikkem karayikkukayum. Cheytha vere oru katha illaaa ??

Vikarajeevi • 08-05-2020 13:53

സുഹൃത്തേ നിങ്ങൾ വെറും ഒരു കമ്പി സൈറ്റിൽ ക്ഷ എഴുതേണ്ട ആളല്ല. നല്ലയൊരു കഥ ഇത്തരത്തിൽ ഒരു സ്ഥലത്ത് പോസ്റ്റ് ചെയ്തപ്പോൾ ആവശ്യമില്ലാതെ ലൈഗികത കുത്തി നിറച്ചത്താണ്. നിങ്ങൾ വേറേ ലെവലാണ് ഭായീ. ആ ലെവലിൽ തുടരുക.

Saabi • 04-05-2019 18:41

അടിപൊളി കഥ

ഋഷി • 24-04-2019 19:56

പ്രിയപ്പെട്ട രാജ,

ഇപ്പോൾ നെട്ടോട്ടത്തിനിടെ മൂരി നിവർത്താനവസരങ്ങൾ കിട്ടിയപ്പോൾ
സ്മിത, പമ്മൻ, ധൃഷ്ടദ്യുമ്നൻ, അർച്ചന... ഇവരുടെ കഥകൾ വായിച്ചു. താഴേക്ക് രാജാവിന്റെ പേരുതപ്പി വന്നപ്പോൾ കഥയൊട്ടും നിരാശപ്പെടുത്തിയില്ല എന്നു മാത്രമല്ല വളരെയധികം ഇഷ്ടപ്പെട്ടു എന്നതാണ് സത്യം.

ദേവി എന്ന സ്ത്രീയെ മനോഹരമായി വരച്ചിട്ടിരിക്കുന്നു. കവിളുകളുടെ തുടുപ്പ്‌, കണ്ണുകളുടെ തിളക്കം, ഉടുത്തിരിക്കുന്ന സുന്ദരമായ സാരികൾ, ടീഷർട്ടിനുള്ളിൽ തുളുമ്പുന്ന കൊഴുത്ത അവയവങ്ങൾ...... ഇതൊന്നുമല്ല..വാക്കുകളിലും പ്രവർത്തിയിലും, പെരുമാറ്റത്തിലും തെളിയുന്ന ആത്മവിശ്വാസം, പ്രതീക്ഷിക്കാത്ത, അമ്പരപ്പിക്കുന്ന ഇടപെടലുകൾ.... കരുത്തുള്ള മനസ്സുള്ള പെണ്ണിന്റെ ചിത്രം... അതാണേറെ വശീകരിച്ചത്‌.

രണ്ടുവർഷം തികയുമ്പോൾ സമ്മാനിച്ച ഒരു പിടി നല്ല വായനാനുഭവങ്ങൾക്ക്‌ നന്ദി. എല്ലാ ആശംസകളും.. പിന്നെ കാന്താരി സിമോണയുടെ ഭാഷയിൽ പറഞ്ഞാൽ "പീസും കലക്കീട്ടോ".

ഋഷി

jo • 15-04-2019 21:12

ഒട്ടും മനുഷ്യപ്പറ്റില്ലാത്ത രാജാവിന്റെ വക മനുഷ്യപ്പറ്റുള്ള അതിമനോഹരമായൊരു രചനാവൈഭവം... കലക്കി രാജാവേ...

ഷെരീഫ് • 15-04-2019 00:14

നിങ്ങൾ ഈ കമ്പി ഒക്കെ വിട്ട് നല്ല കഥകൾ കൂടുതൽ എഴുതണം

കാഥോൽകചൻ • 13-04-2019 19:54

വളരെ നന്ദി ഇങ്ങനെ ഒരു കഥ നൽകിയതിന്....

പ്രവാസി അച്ചായൻ • 11-04-2019 22:06

പ്രിയ മന്ദൻ രാജ,
      കഴിഞ്ഞ രണ്ടു വർഷമായി നല്ല നല്ല കഥകൾ സമ്മാനിച്ച്‌,ഈ സൈറ്റിന്റെ വായനക്കാരെ പുളകം കൊള്ളിക്കുകയും വികാരം കൊള്ളിക്കുകയും, ഉത്തേജിപ്പിക്കുകയും. ചെയ്യുന്ന താങ്കൾക്ക് ഈ എളിയ വായനക്കാരന്റെ ആശംസകൾ
               ഈ കഥയും വളരെ നന്നായിരിക്കുന്നു.താങ്കളുടെ കഥകളെല്ലാം ഒന്നിനൊന്നു മെച്ചമാണ്.ഇനിയും നല്ല കഥകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.
ഭാവുകങ്ങളോടെ , പ്രവാസി അച്ചായൻ

sanju • 11-04-2019 20:45

രാജാ ,സത്യം പറഞ്ഞാൽ കഥ വായിച്ചില്ല ,എഴുത്തും  വായനയും ഒക്കെ ബാക്കിയാണ്...എങ്കിലും  രണ്ടാം വാർഷികത്തിന് ആശംസകൾ....കൂട്ടത്തിൽ ഈ ഒരു അവസരത്തിൽ എന്നെ ഓർത്തതിന് ഒരു പാട് നന്ദിയും.

ഷമീർ • 11-04-2019 12:01

എങ്ങനെ കഴിയുന്നു സുഹൃത്തേ ഇങ്ങനെ എഴുതാൻ.

Saakshi .S.Anand • 11-04-2019 09:00

രാജാജി....
ഞാൻ അയച്ച പുതിയ ഒരു "കഥാസ്വാദന കമൻറ്" ദിശ തെറ്റി, എൻറെ പഴയ "comments ന് ഒപ്പം ചെന്ന് ചേർന്ന് കിടപ്പുണ്ട് !.ദയവായി ശ്രദ്ധിക്കുക

അപരൻ • 10-04-2019 16:52

തീർത്തും മനുഷ്യപ്പറ്റില്ലാത്ത രാജാ,
ആശംസകൾ...
കമ്പിരാജ്യത്തിന്റെ അതിരുകൾ വിശാലമാക്കാൻ കമ്പിഭഗവാൻ കടാക്ഷിക്കട്ടെ...

BenzY • 10-04-2019 15:02

രാജാവേ ക്ഷമ ചേയ്ക്കുന്നു ഇത്രയും വൈകിയതിന്

എന്താ പറയാ ഒന്നും പറയാൻ ഇല്ലാത്ത അവസ്ഥ എന്നാലോ ഒരു പാട് പറയാനും ഉണ്ട് .

ഗ്രേറ്റ് വർക്ക് ഇതിന് മുന്നിൽ ഒരു ബിഗ് സല്യൂട്ട് നൽകുന്നു .

വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ .....

സ്വന്തം

BenzY ...

ഉണ്ണി • 10-04-2019 02:51

ആശംസകൾ രാജ

Kk • 09-04-2019 18:42

ഒന്നും പറയാനില്ല രാജാവേ..നിങ്ങള് വേറെ ലെവൽ ആണ്..വന്ന കാലം മുതൽ നിങ്ങളുടെ കഥ തന്നിട്ടുള്ള ഫീൽ ഒരു രക്ഷയുമില്ല..കഥ നേരത്തെ വായിച്ച ആണ്..കമെന്റ് ഇടാൻ വിട്ടു പോയി..ഇനിയും ഇതു പോലെ മന്ത്രികം ആയ രാഗാനകൾ താങ്കളിൽ നിന്നു പ്രതീഷിക്കുന്നു..

Devan • 09-04-2019 16:28

നിങ്ങൾ വീണ്ടും ഞെട്ടിക്കുവാണല്ലോ മനുഷ്യ

കാക്ക കറുമ്പൻ • 09-04-2019 15:07

പ്രിയപ്പെട്ട രാജാ തങ്ങൾ എഴുതിയ ആ മൂന്ന് നോൺ സെക്സ് സ്റ്റോറീസ് ഏതൊക്കെ ആണെന്ന് ഒന്നു പറയാമോ.
ഏതെങ്കിലും വിട്ടുപോയിരുന്നെങ്കിൽ വായിക്കാനായിട്ടാണ്.
ഈ സൈറ്റിൽ എല്ലാ കഥകളും ഞാൻ വായിക്കാറില്ല പേരുകൊണ്ട് ഒരു അട്രാക്ഷൻ തോന്നിയവയും പിന്നെ കഥകൾ, പ്രണയം ,ഈ ടാഗുകൾ ഉള്ളവയും മാത്രമേ വായിചിട്ടുള്ളൂ അതും ഈ അടുത്ത് തിടങ്ങിയതാണ്.
അപ്പോ ഒരുപാട് നല്ല കഥകൾ മിസ്സ് ആയിട്ടുണ്ടാകും.
ആ മൂന്നു കഥ ആദ്യം വായിച്ചു തീർത്തിട്ട് മെല്ലെ മെല്ലെ രാജയുടെ എല്ലാ കഥകളും വായിക്കണം....

കാക്ക കറുമ്പൻ • 10-04-2019 22:02

വായിച്ചു തുടങ്ങി ബ്രോ ...
പറഞ്ഞ പോലെ വായിക്കുന്നവക്കെല്ലാം മറക്കാതെ commentum ഇടുന്നുണ്ട്
കാണുമെന്ന് പ്രതീക്ഷിക്കുന്നു.....

കാക്ക കറുമ്പൻ • 09-04-2019 15:00

വളരെ നല്ല കഥ..
നിങ്ങളുടെ വരികൾ എല്ലാം സൂപ്പർ ആണ് ബ്രോ...

wyga • 09-04-2019 11:36

ennalum enne marannallo

പൂജാ • 09-04-2019 00:45

നല്ല അവതരണം ... ക്യാളിറ്റിയുള്ള നല്ല കഥ .. ബാക്കിയുള്ളവർക്ക് ഇത് ഒരു പ്രചോദനം ആകട്ടെ ...

ലാൽ • 09-04-2019 00:45

മനോഹരം... സുഹൃത്തെ... വാക്കുകൾക്കതീതം...

രേഖ • 09-04-2019 00:15

ഇടവേളകളിൽ സൈറ്റിൽ വന്നാൽ ആദ്യം തിരയുന്ന കഥ അത് രാജാവിന്റേതാണ് അത്‌ ഞാൻ ഇവിടെ വരാൻ തുടങ്ങിയപ്പോൾ മുതലുള്ള ശീലമാണ് അതിന് ഇന്നും ഒരുമാറ്റമില്ല. ഇതുപോലെ കൂടുതലായി എഴുതാനും... അതുപോലെ എഴുതുന്നത് വായിക്കാൻ എനിക്കും മറ്റു കൂട്ടുകാർക്കും അവസരമുണ്ടാക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

Anu • 08-04-2019 18:55

ഇഷ്ടപ്പെട്ടു രാജ സാർ.. വളരെ നന്ദി.

വേതാളം • 08-04-2019 18:36

ആദ്യം തന്നെ സൈറ്റിലെ 2 ആം വാർഷികം ആഘോഷിക്കുന്ന രാജാവിന് എന്റെ എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുന്നു.

ശരിക്കും ഞങ്ങളാണ് നന്ദി പറയേണ്ടത്.. അനേകം തിരക്കുകൾക്കിടയിലും ഒരുപാട് നല്ല കഥകൾ വായനക്കാർക്ക് വേണ്ടി എഴുതുന്നതിന്.  പിന്നെ ഇവിടുത്തെ തന്നെ മികച്ച എഴുത്തുകാരിയായ "സ്മിത ചേച്ചിക്ക്" എഴുതാൻ പ്രചോദനം ആയത് രാജയാണ് എന്നറിയുമ്പോൾ തങ്കളോടുള്ള ഇഷ്ടം കൂടുകയാണ് രാജാ..  ???

ഇനി കഥയെക്കുറിച്ച് പറയാൻ ആണെങ്കിൽ ദേവൻ പറഞ്ഞത് thannanu പറയാൻ ഉള്ളത് .,. വാക്കുകൾ കിട്ടാതെ മൈൻഡ് അങ്ങനെ ബ്ലാങ്ക് ആയിട്ട് നിക്കുവ കഥ വായിച്ചതിനു ശേഷം.  എല്ലാ kathakalileyum പോലെയുള്ള ഒരു രാജാ എഫക്റ്റ് അത് ഇൗ കഥയിലും നന്നായി അവതരിപ്പിച്ചു.. വല്ലാത്തൊരു ഫീലിംഗ് അത് ദേവിയോടുള്ള ഇഷ്ടമാണോ അതോ മറ്റെന്തെങ്കിലും ആണോ എന്നറിയില്ല... ഒരിക്കൽ കൂടി നന്ദി പറയുന്നു രാജാ വീണ്ടും വീണ്ടും ഞങ്ങളെ വിസ്മയിപ്പിക്കുന്നതിന്....???

Ranjish • 08-04-2019 18:28

Thanks raja sir
Oru different story
Last page vayichapol Oru vallatha feel enthayalum rajasir polichu
Rukku&ragi aduthu thanna undavumoo kathirikkunu
Pinna parayan marannu poyi
2 years thikacha sirinu eniyum orupadu nalla storykal write cheyaan kazhiyatenu aashamsikkunu

Jacky • 08-04-2019 17:20

നന്നായി, വ്യെത്യസ്തമായി എന്നൊക്കെ പറഞ്ഞാൽ അത് വെറും സാധാരണ പറച്ചിൽ മാത്രം ആയി പോകും, എവിടെ നിന്ന് കിട്ടുന്നു ഇതൊക്കെ

Jacky • 09-04-2019 10:48

തീർച്ചയായും രാജാ, ഇടക്കൊക്കെ ഓഫീസിലെ ജോലിയും ചെയെണ്ടേ അതാണ്, കഥകളെല്ലാം വായിക്കാറുണ്ട്

P K • 08-04-2019 15:57

രാജയുടെ കഥകൾ എന്നും ഒരു അദ്‌ഭുതം ആണ്. വായിച്ച തീരുന്നതു പോലും അറിയില്ല. രണ്ടാം വാർഷികം നന്നായി തന്നെ തുടങ്ങി ..

Tarzan • 08-04-2019 15:54

നന്നായി എന്നു പറഞ്ഞാൽ ഞാൻ വലിയവനും താങ്കൾ ചെറുതും ആകും.. മനോഹരം എന്നു പറഞ്ഞാൽ കട്ടക്ക് നിൽക്കുന്നവർ തമ്മിലുല്ല അഭിനന്ദനമാകും. കഥാകാരൻ വലിയവനും വായനക്കാരൻ ചെറിയവനും ആന് മനസ്സിൽ. നിങ്ങൾ വലിയവൻ ആണ് കഥാകാരാ..

Mridula • 08-04-2019 15:49

Enikkippam kshsma und, ennalum adhikam vygaruth, Gmail tharumo

mahinool • 08-04-2019 14:49

Good job

Blackowl • 08-04-2019 14:29

രാജാവേ ... മനസിനെ ഇളക്കി മറിച്ചല്ലോ മനുഷ്യാ നിങ്ങൾ .അത്രയും ഗംഭീരം , കഥാപാത്രങ്ങളും വാസ്തവികത നിറഞ്ഞ സംഭാഷണങ്ങളും.ഒത്തിരി ആദരവ് ഉണ്ട് ട്ടോ.. ആ കൈയ്യിങ്ങട് കൊണ്ടാ.. ഇരിക്കട്ടെ ഒരു മുത്തം :)

Blackowl • 08-04-2019 15:02

രാജാവേ... വായിച്ച് കഴിഞ്ഞപ്പോൾ തന്നെ സ്വൽപം സമയം എടുത്തു മനസ് ഒന്നു ഓകെ ആവാനേയ്.. ആളുകളെ വളരെ അടുത്ത് അറിയാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ.ഇത്  പക്ഷെ എന്റെ ചിന്തകളെ ഒരു പക്ഷേ സമീപനത്തെ തന്നെ മാറ്റി മറിക്കാൻ പ്രേരകമായി. ഹൃദയത്തിൽ തന്നെ കൊണ്ടു എന്റെ ആശാനേ.. അത് പറയാതെ വയ്യ..
എന്നെന്നും സ്നേഹം...

അഭി അഭി • 08-04-2019 12:50

ഇഷ്ട്ടം
ഒരു പാട് ഇഷ്ട്ടം

Sob raj • 08-04-2019 09:56

ആദ്യമായാണ് ഒരു കമ്പി കഥ വായിച്ചു വിഷമം വന്നത് വായിച്ചു തീര്‍ന്നത് അറിഞ്ഞ് ഇല്ല അത്രക്കും മനോഹരം

Mridula • 08-04-2019 07:51

Replay me, raja, ente kadha ezhuthumo, eni njan maaatiparayula

Mridula • 08-04-2019 15:30

Enik epo kshama und, ennalum adhikam vygaruth,

Mridula • 08-04-2019 05:50

Ningal ente kadha ezhuthamo, njan mati parayilla plz

Akrooz • 08-04-2019 00:59

2am varsham thikakkuna katha ezuthinte rajavinu ente hridhayam niranja abinandhanam.rajavinte kathakalk cmnt iduka enu parayunath oru valiya task anu.enth paranjalanu aa kathakula naloru cmnt aava ennu ariyila.othiri ishtamanu rajavinte kathakalu.ee kathayum polichu.

Lijo • 08-04-2019 00:16

രാജാവേ ആദ്യമായാണ് ഒരു കമ്പികഥ വായിച്ചു കണ്ണിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞത് ഗ്രേറ്റ് ....

♥ദേവൻ♥ • 07-04-2019 23:51

രാജാവേ...,
  ചില കഥകൾ വായിച്ച് കഴിഞ്ഞിട്ട് അതിനെന്തു കമന്റിടും എന്ന് ബ്ളാങ്കായി നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.. വാക്കുകൾകൊണ്ടുള്ള പ്രശംസ പോരാ എന്ന് തോന്നുബോഴാണ് അങ്ങനെ ഒരവസ്ഥയിൽ എത്തി നിക്കാറുള്ളത്.. ഈ കഥ വായിച്ചു കഴിഞ്ഞും ഏതാണ്ട് അതുപോലെ ഒരു അവസ്ഥയിലാ ഞാൻ... എന്താ പറയാ... അതിമനോഹരം... തൽക്കാലം ഈ കഥയെ അതിലൊതുക്കുന്നു.. അത് പോരാ എന്ന് തന്നെയാണ് ഇപ്പോഴും മനസ്സ് പറയുന്നത് എങ്കിലും...
  പിന്നെ രണ്ടാം വാർഷികം ആഘോഷിക്കുന്ന പ്രിയ സുഹൃത്തിന് ഹൃദയംനിറഞ്ഞ ആശംസകൾ... ഈ സൈറ്റിൽ കയറിത്തുടങ്ങിയ കാലം മുതൽ അങ്ങയുടെ ആരാധകനാണ് ഞാൻ... അത്രയ്ക്ക് ഫീൽ ചെയ്യാറുണ്ട് ഓരോ കഥകളും... തിരക്കിൽ നിന്നും തിരക്കിലേക്ക് യാത്ര ചെയ്യുന്ന എനിക്ക് പലപ്പോഴും ടി.വി കാണാൻപോലും സമയം ഉണ്ടാകാറില്ല.. കാരണം വീട്ടിലെത്തുന്നത് ഉറങ്ങാനായി മാത്രമാണ്... അതിനിടയിൽ കിട്ടുന്ന ചെറിയ ഇടവേളകളിൽ സോഷ്യൽ മീഡിയകളിലൊക്കെ നിറയുന്ന രാഷ്ട്രീയ കളികളിൽ നിന്നൊക്കെ ഓടിയൊളിച്ചു എത്തുന്നത് ഈ സൈറ്റിലാ.. അതിനെ ലൈവാക്കി നിർത്തുന്ന അങ്ങയെപ്പോലുള്ള എഴുത്തുകാരെ എത്ര പ്രശംസിച്ചാലും മതിയാവില്ല... വാക്കുകൾ നീട്ടുന്നില്ല..
ചെറുതായെങ്കിലും സ്വന്തമായി ഒരു കഥയെഴുതാൻ പ്രചോദനമായ പ്രിയ സുഹൃത്തിന് എല്ലാ ആശംസകളും..
സ്നേഹത്തോടെ
ദേവൻ

കിച്ചു..✍️ • 07-04-2019 23:08

പ്രിയ സുഹൃത്ത് രാജക്ക് ഈ സൈറ്റിൽ രണ്ടാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ എന്റെ ഹൃദയംഗമമായ ആശംസകൾ സ്നേഹപൂർവ്വം അറിയിക്കുന്നു.

ഞാൻ വായിച്ചിട്ടുള്ള രാജയുടെ എല്ലാ കഥകളും വായനക്കാരെ പിടിച്ചിരുത്താൻ കഴിയുന്ന  അഭൂതപൂർവ്വമായ രസക്കൂട്ടുകൾ നിറഞ്ഞതാണ് അതുതന്നെയാണ് നിങ്ങളെ മറ്റുള്ള കഥാകാരൻമാരിൽ നിന്നും വത്യസ്തൻ ആക്കുന്നത്, വായനക്കാരെ നിങ്ങളുടെ ഭ്രാന്തമായ ആരാധകരാക്കുന്നത്.
   
പോൺ കഥകൾക്കിടയിലും ജീവിതഗന്ധികളായ കഥകൾ എഴുതി അനുവാചകരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ചില സാഹിത്യമൂല്യമുള്ള, ജനസമ്മതങ്ങളായ ചില രചനകൾ കൂടി താങ്കളുടെ തൂലികയിൽ നിന്നും ഈ കാലയളവിൽ പിറവിയെടുത്തിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.

ഈ സൈറ്റിൻറെ ജീവനാഡികളായ മുൻനിരയിലുള്ള കഥാകാരന്മാരുടെ കൂടെ ഏറ്റവും പ്രാധാന്യത്തോടെ തന്നെ എടുത്തു പറയുന്ന പേരാണ് താങ്കളുടേത് ഈ രണ്ടു വർഷം കൊണ്ട് താങ്കൾ നേടിയെടുത്തിട്ടുള്ള വായനക്കാരുടെ സ്നേഹവും ആരാധനയും നിലനിർത്തി ഇനി വരും കാലങ്ങളിലും രാജയുടെ നിറഞ്ഞ സാനിധ്യം കഥകളിലൂടെയും അഭിപ്രായങ്ങളിലൂടെയും ഈ സൈറ്റിൽ ഉണ്ടാകട്ടെ എന്ന് ഒരിക്കൽ കൂടി ആശംസിക്കുന്നു.

പിന്നെ ഈ വാർഷിക സമ്മാനമായ കഥയെക്കുറിച്ചു പറഞ്ഞാൽ ആദ്യന്തം ഒരൊറ്റയിരുപ്പിനു വായിച്ചു ശരിക്കും ശ്വാസമടക്കി പിടിച്ചു തന്നെ വിഷ്ണുവും ദേവിയും മനസ്സിൽ നിറഞ്ഞു നിൽക്കുമ്പോൾ തന്നെ ശങ്കർ ഒരു നോവാകുന്നു രാജയുടെ മാന്ത്രിക സ്പർശമുള്ള തൂലികയിൽ നിന്നും മറ്റൊരു മായാജാലം കൂടി അതാണ് ഈ മനുഷ്യപറ്റില്ലാത്ത മനുഷ്യപ്പറ്റുള്ളവർ

ഒരു പാട് സ്നേഹത്തോടെ
കിച്ചു

Kannan • 07-04-2019 21:48

Dear Raja,

Super story. You are always find impressive characters. Devi will be in our heart for a long time.

Wish you all the success. Thanks a lot of entertaining us. Expecting more & more from you

Hats off :-)

--
With Love

Kannan

ലയർ കിംഗ്‌ • 07-04-2019 21:25

നന്നായി പെങ്ങളുടെ പൂർ പോളത്തി നക്ക്

നന്ദൻ • 07-04-2019 21:02

ഹി.. രാജ സർ  നിങ്ങൾ എഴുതുന്നതൊക്കെ മാസ്സ് ആണ്...എന്നെ പോലുള്ള ആൾക്കാർക്ക് ഇതിൽ എഴുതാൻ തന്നെ പ്രചോദനം നിങ്ങളുടെ എഴുത്തുകളാണ്...
വിശ്രമമില്ലാതെ നിങ്ങളുടെ തൂലിക ചലിക്കട്ടെ... ആശംസകൾ...

Akh • 07-04-2019 20:54

രണ്ടാം  വാർഷികം  ആഘോഷിക്കുന്ന  എന്റെ  പ്രിയ  സുഹൃത്തിനു  ഒരായിരം  ആശംസകൾ  നേരുന്നു .....??????????? ????????????????????

Mridula • 07-04-2019 20:16

Deepthi sathya vayichu kadha usharayind but varnichath modern aayittanallo pne kure nayikamarum, ningal entethayi maathram oru kadha ezhuthamo details ningalk ariyule

dasan • 07-04-2019 19:05

രാജാവിന് ആദ്യം നന്ദി അറിയിക്കുന്നു വെറുമൊരു വായനക്കാരനായ എൻറെ പേര് എടുത്ത് പറയഞ്ഞതിന് കഥ അത് അടിപൊളിആയിട്ടുണ്ട് സുഷമയുടെ കഥയുമായി പെട്ടെന്ന് തന്ന വരും എന്ന് പ്റതീക്ഷിക്കുന്നു

MR.കിംഗ്‌ ലയർ • 07-04-2019 19:04

സ്നേഹം നിറഞ്ഞ എന്റെ രാജാ സാറിന്,

#happyanniversary ,ഇനിയും അങ്ങയുടെ മഹത്‌കൃതികൾ വായിക്കുവാൻ ഞങ്ങള്ക്ക് ഭാഗ്യം ഉണ്ടാവട്ടെ എന്ന് ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു.

മന്ദൻ രാജാ, കമ്പിക്കുട്ടൻ എന്നാ മഹാരാജ്യത്തെ കഥകളുടെ മഹാരാജാവ്… തന്റെ തൂലികയിൽ പിറക്കുന്ന ഓരോ കഥകളിലും മാജിക്‌ എന്നാ ചേരുവ ചേർത്ത് ആ കഥകളെ മനോഹരം ആയി തീർത്തു വായനക്കാരെ കൊണ്ട് ആ കഥകളെ നെഞ്ചോട് ചേർത്ത് പിടിപ്പിക്കുവാൻ വിധം കഴിവുള്ള കഥകളുടെ മഹാരാജാവ്. താങ്കളുടെ ഓരോ കഥകളും വായിച്ചു തീർത്തു ഞാൻ ഒന്നേ പറയാറുള്ളൂ നന്ദിയുണ്ട് രാജാ സാർ ഇത്തരം ഒരു കഥ വായിക്കുവാൻ ഞങ്ങള്ക്ക് അവസരം ഉണ്ടാക്കിയതിൽ നന്ദിയുണ്ട്….. ഇനിയും ഇത് പോലെ പറയുവാൻ എനിക്ക് ഭാഗ്യം ഉണ്ടാവട്ടെ എന്നുകൂടി പ്രാർത്ഥിക്കുന്നു.

രാജാ സാർ,

പതിവ് ഡയലോഗ് പറയുവാ അതിമനോഹരം, അതുഗ്രൻ, വീണ്ടും ഒരു ഒരു മനോഹരം ആയ കഥ വായിക്കുവാൻ ഭാഗ്യമുണ്ടാക്കി തന്നെ രാജാ സാറിനോട് ഞാൻ നന്ദി പറയുന്നു. കഥകളുടെ രാജാവേ……കാത്തിരിക്കുന്നു….

സ്നേഹപൂർവ്വം
MR.കിംഗ് ലയർ

MR.കിംഗ്‌ ലയർ • 07-04-2019 20:02

തീർച്ചയായും.... അങ്ങയുടെ കഥകൾക്കായി കാത്തിരിക്കുന്നു.

ഫഹദ് സലാം • 07-04-2019 18:42

പുതുജീവിതം.. എന്നെ ഈ സൈറ്റിലേക് എത്തിച്ച രാജാവിന്റെ മാസ്റ്റർപീസ്.. എന്നെ മാത്രം അല്ല എന്റെ കൂടെ ഉള്ളവരെ കൂടി.. എന്റെ സ്ഥലത്ത് ഏറ്റവും കൂടുതൽ ഇപ്പോഴും വായിക്കപ്പെടുന്ന കഥയും ഇതാണ്(തള്ള് അല്ലാട്ടോ ശെരിക്കും ആണ്).. ജീവിതം തുളുമ്പുന്ന കഥാപാത്രങ്ങൾ ആണ് രാജാവിന്റെ കഥയിൽ ഉള്ളത്.. ചിലപ്പോ അത് നമ്മളുടെ കൂടെ ഉണ്ടാകും എന്നൊരു തോന്നൽ ഉണ്ടാകും.. പുതുജീവിതത്തിലെ ഷാനുവിനെ പോലൊരു കാമുകി എനിക്കും ഉണ്ടായിരുന്നേൽ ഞാൻ ആഗ്രഹിച്ചിരുന്നു..

രാജാവേ മടികൊണ്ടൊന്നും അല്ല.. പ്രവാസജീവിതത്തിലെ ഓട്ടത്തിനിടയിൽ എഴുതാൻ സമയം കിട്ടാത്തത് കൊണ്ടാണ്.. ഞാൻ എഴുതി തീർക്കും ഉറപ്പായിട്ടും.. രാജാവിന് വേണ്ടി.. എന്തോ ഒരു വിങ്ങൽ പോലെ മടിയൻ എന്നു പറഞ്ഞപ്പോൾ.. സാരല്യ എന്റെ രാജാവ് അല്ലെ പറഞ്ഞത്.. എനിക്ക് മനസിലാകും ആ മനസ്സ്..

രണ്ടാം വാർഷികം ആഘോഷിക്കുന്ന എന്റെ ഗുരുവിനെ കാലിൽ തൊട്ടു ആശംസകൾ നേരുന്നു..