Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0
തീരുനന്തിന് മുൻപേ വക്കീൽ ഗ്ലാസിലെ പാൽ വാഷ്ബേസിനിൽ ഒഴിച്ചിട്ടു വേറെ രണ്ടു ഗ്ലാസും ഒരു സ്കോച്ചിന്റെ ബോട്ടിലുമായി എത്തി .
"' അവളില്ലാത്തപ്പോൾ മനസമാധാനത്തോടെ രണ്ടെണ്ണം അടിക്കാന്ന് വെച്ചാൽ രാത്രി പത്തരക്കവൾ വിളിക്കും ..അത് കഴിഞ്ഞടിക്കാമെന്നു വെച്ചാൽ ഞാൻ രണ്ടെണ്ണത്തിൽ നിർത്തില്ല . അപ്പോൾ രാവിലെ എഴുന്നേൽക്കാൻ പറ്റത്തില്ല . രാവിലെ അവള് വിളിക്കുമ്പോൾ ഈ വേഷത്തിൽ നിന്നില്ലേ പിന്നെ പൂരമാ . നിങ്ങക്ക് വേണ്ടിയല്ലേ ...ആരോഗ്യം നോക്കണ്ടേ എന്നിങ്ങനെയുള്ള പറച്ചിലും . ഇതാവുമ്പോ കുഴപമില്ല . അവളൊരു ട്രൈനിങ്ങിനു പോകാനുള്ള തയ്യാറെടുപ്പിലാ അങ്ങ് ഡെൽഹീൽ . ഒരു കസിന്റെ വീട്ടിലാ . ഇപ്പോൾ ഇറങ്ങിയാലെ സമയത്തിന് ട്രൈനിങ്ങിനെത്തൂ . ഇനി ഉച്ചക്ക് വിളി പ്രതീക്ഷിച്ചാൽ മതി . "' വക്കീൽ രണ്ടു ഗ്ലാസിലും ഒഴിച്ചിട്ട് കോളയും മിസ്‌ക് ചെയ്തു നീട്ടി . മുട്ട ചെറുതായി അരിഞ്ഞിട്ട് ഉപ്പും കുരുമുളകുപൊടിയും തൂവി മുന്നിൽ വെച്ചു .
' ശെരിക്കും പറഞ്ഞാൽ നീയൊക്കെയാടോ ജീവിക്കുന്നെ . ദേശാടന പക്ഷികൾ . ... ആരെയും പേടിക്കണ്ട . ഇത് എങ്ങോട്ടാ ? എപ്പോ വരും ? ആരെ കാണാനാ ? ഇന്ന് കോടതി ഇല്ലല്ലോ പിന്നെന്താ എന്നിങ്ങനെ നൂറു ചോദ്യങ്ങൾ ""' വക്കീൽ ഒറ്റവലിക്ക് അകത്താക്കി അടുത്തത് ഒഴിച്ച് കഴിഞ്ഞു .
വക്കീലിന്റെ വാക്കുകൾ എന്നെ അല്പമല്ല സന്തോഷിപ്പിച്ചത് . ദേവിയുടെ വാക്കുകൾക്ക് മുകളിലേക്ക് ഞാനതിനെ പ്രതിഷ്ഠിക്കാൻ തുടങ്ങി . ദേവിക്ക് വക്കീലിന്റെ സംസാരം കേൾപ്പിച്ചു കൊടുക്കണം .അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകളും .
"" ഞാൻ ..ദേ നാലെണ്ണം അടിച്ചിട്ട് ഒരു ബ്ലാങ്കറ്റും പുതച്ച് ഏസിക്കടിയിൽ കിടന്നു ഉറങ്ങാൻ പോകുവാ . ഇനി ഉച്ചക്ക് അലാറം വെച്ചിട്ട് അവള് വിളിക്കുന്ന സമയത്ത് എണീറ്റാൽ മതിയല്ലോ """
വക്കീൽ അടുത്തതും കഴിച്ചു കഴിഞ്ഞു
"'അല്ലാ ..താനെന്താടോ ഇവിടെ ? അതും വെളുപ്പാങ്കാലത്ത് ഇറങ്ങി നടക്കുന്നു ?'''
ഞാൻ വക്കീലിനോട് വരാനുള്ള കാര്യവും ഇന്നലത്തെ ട്രെയിൻ യാത്രയും ദേവിയുമായുള്ള സംഭാഷണവും എല്ലാം പറഞ്ഞ കേൾപ്പിച്ചു .
"' പോകാമ്പറയടാ ആ പെണ്ണുമ്പുള്ളയോട് .. നീ ഒള്ള
💬 Comments
View all comments