0%

Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

Author : Kambikathakal Read All Parts 930

വേശ്യകളെ ഒക്കെ കളിക്കാൻ . എനിക്ക് മനസ്സിൽ ഒരടുപ്പവും ഇല്ലാത്ത സ്ത്രീകളെ സ്വയംഭോഗം ചെയ്യുമ്പോൾ വരെ ഓർക്കാൻ ഇഷ്ടമല്ല "'' എന്റെ മനസ്സിലുള്ളത് ഞാൻ തുറന്നു പറഞ്ഞു .

"' വേശ്യകളെ എനിക്കും താല്പര്യമില്ല . ഇതൊരു വേശ്യ ആണോയെന്ന് ചോദിച്ചാൽ അല്ല .അല്ലേയെന്ന് ചോദിച്ചാൽ എല്ലാ അർത്ഥത്തിലും അതെ . പത്തു നാൽപ്പത്തിയഞ്ച് വയസ് പ്രായമുണ്ട് അവർക്ക്.... അനുപമക്ക് . എന്റെ സീനിയറിന്റെ സ്ഥിരം കുറ്റി ആയിരുന്നു ."''''

വക്കീൽ ആലോചനയിലെന്ന പോലെ ഗ്ലാസ്സിലെ ദ്രാവകം പതിയെ സിപ് ചെയ്തു കൊണ്ട് തുടർന്നു

""'' തനിക്കൊരു ശങ്കർ ദാസിനെ അറിയാമോ . ഇന്ത്യൻ എക്സ്പ്രെസ്സിലും ഹിന്ദുവിലും ഒക്കെ എഴുതിക്കൊണ്ടിരുന്ന ഒരു ശങ്കർ ദാസ് . കുറച്ചു ബുക്‌സും അയാൾ എഴുതിയിട്ടുണ്ട് "'

"' അറിയാമോന്നോ ? എന്റെ ഫേവറിറ്റ് എഴുത്തുകാരൻ ...അല്ലെങ്കിൽ ഞാൻ എന്റെ മനസ്സിൽ ഗുരുവെന്ന സ്ഥാനം നൽകിയിട്ടുള്ളത് അദ്ദേഹത്തിനാണ് .എന്താ വക്കീൽ പറയാൻ കാരണം ?'''

'"' ഞാൻ പറഞ്ഞ കക്ഷി ശങ്കർ ദാസിന്റെ വൈഫാണ് . അനുപമ . അവരാദ്യം എൽ എൽ ബി മുഴുമിപ്പിച്ചില്ല . സാഹചര്യം കൊണ്ടവർ അവരുടെ അമ്മയുടെ തൊഴിൽ ഏറ്റെടുത്തു . അവിടെ വെച്ചാണ് ശങ്കർ ദാസ് അവരെ കാണുന്നതും വിവാഹം കഴിക്കുന്നതും . പിന്നീട് അവർ വീണ്ടും പഠനം തുടരാൻ ശ്രമിച്ചെങ്കിലും നടന്നില്ല . അപ്പോഴേക്കും ശങ്കർ ദാസ് ഒരപകടത്തിൽ പെട്ടിരുന്നു . അനുപമയുടെ പരിചരണം കൊണ്ട് അവർ അതിവേഗം സുഖം പ്രാപിച്ചെങ്കിലും പഴയ പോലെ ആക്റ്റീവ് ആയില്ല . ഉളള സ്വത്തിന് അവർ

💬 Comments

View all comments