0%

Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

Author : Kambikathakal Read All Parts 949

വിവാഹക്കാര്യം ...ഞാനന്ന് പറഞ്ഞില്ലേ ,,ഇത്രവേഗം മറന്നോ ?""'

"' ചായകുടിക്കാനായി ആരും ചായക്കട വാങ്ങുന്നില്ലല്ലോ ... എനിക്കിന്നൊരു ചായ കുടിക്കണം . എത്രയാ നിന്റെ വില . എത്രയായാലും പ്രശ്നമില്ല . ഇന്ന് നിന്നെ എനിക്ക് വേണം . കൂടുതൽ പതിവ്രത ചമയണ്ട . എനിക്കെല്ലാം അറിയാം . ആ ചായക്കാരനെ കണ്ടിട്ടാണ് ഞാനിപ്പോ വരുന്നത് ."''

അവളുടെ മുഖത്ത് നോക്കി പറഞ്ഞിട്ടും അവൾക്കൊരു കൂസലുമില്ല .മറിച്ച് , ചുണ്ടിൽ ചെറിയൊരു ചിരി വിരിഞ്ഞോയെന്നൊരു സംശയം അവളെന്നെ സൂക്ഷിച്ചൊന്നു നോക്കി .

"' ഞാൻ വീട്ടിൽ ക്ലയന്റിനെ സ്വീകരിക്കാറില്ലല്ലോ വിഷ്ണൂ "' പതിഞ്ഞ ശബ്ദത്തിൽ അവരെന്നെ നോക്കി .വിടർന്ന കണ്ണുകലെ അഭിമുഖീകരിക്കാൻ എനിക്ക് പറ്റിയില്ല . എങ്കിലും എന്റെ ആണത്തം അവളുടെ മുന്നിൽ സടകുടഞ്ഞെഴുന്നേറ്റു

"' ഒറ്റപ്പാലത്ത് ലോഡ്ജിൽ റൂമുണ്ട് .അല്ലെങ്കിൽ കോയമ്പത്തൂർ പോകാം. അവിടെ നിന്നെന്റെ വീട്ടിൽ "'' അവളെയിന്നു തന്നെ അനുഭവിച്ചു പകരം വീട്ടണമെന്ന വാശിയിൽ ഞാൻ പറഞ്ഞു

"' രാത്രിയിൽ ഞാൻ വീട്ടിൽ തന്നെ എത്തും . എവിടെ പോയാലും . വിഷ്ണു ഇത്ര ആഗ്രഹം പറഞ്ഞ സ്ഥിതിക്ക് ഞാനൊന്ന് നോക്കട്ടെ "' അവൾ മൊബൈൽ എടുത്തെന്തൊക്കെയോ ടൈപ്പ് ചെയ്തു . എന്നിട്ടൊടുവിൽ എന്നെ നോക്കി ചിരിച്ചു .

"" ഓക്കേ ... വിഷ്ണൂ . എന്റെ വീട്ടിൽ തന്നെയായാൽ വിരോധമുണ്ടോ അങ്ങനെ ആണെങ്കിൽ ഞാൻ റെഡി ""'

"' ഓക്കേ ""' ഒന്നുമാലോചിക്കാതെ ഞാൻ ചാടി ഓക്കേ പറഞ്ഞു . അവളുടെ ശരീരത്തിനേക്കാൾ ഉപരി അവളുടെ മനസ്സിനൊരടി കൊടുത്തവളുടെ മേൽ ആധിപത്യം

💬 Comments

View all comments