0%

Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

Author : Kambikathakal Read All Parts 953

വേശ്യ ആകുമ്പോൾ നിന്റെ ഇന്നത്തെ രാത്രി അവിസ്മരണീയമാക്കാൻ എനിക്ക് കഴിയും ."'' അവളെന്റെ ചുണ്ടിൽ അമർത്തിചുംബിച്ചിട്ട് മുന്നോട്ട് നീങ്ങിയപ്പോൾ ഞാനോ അതോ അവളോ ആരാരെയാണ് കീഴടക്കിയത് എന്ന ചിന്തയിലായിരിന്നു ഞാൻ .

ഇടുങ്ങിയ വഴി ആ വീടിന്റെ പുറകിലേക്കാണ് ചെന്ന് കയറിയത് .

"' മുൻപിലൂടെ പോരെ കേട്ടോ "' അവൾ പറഞ്ഞിട്ട് പുറകിലെ വാതിലൂടെ അകത്തേക്ക് കയറിയതും അമ്മേയെന്നൊക്കെയുള്ള വിളികൾ കേട്ടു .

ആരാണെന്നു പറയുമെന്ന ചിന്തയിലാണ് മുന്നിലെത്തിയത് .

നടുവിൽ ഒരു തുളസിത്തറ. അതിന്റെ മൂന്ന് ചുറ്റിനും നീണ്ടുകിടക്കുന്ന പഴയ മോഡൽ വീടാണ് അത് . മുന്നിൽ നീണ്ട വരാന്ത മൂന്ന് വശത്തേയും ബന്ധിപ്പിച്ചുണ്ട് .

"" കയറി വാ സാറെ "'' പരിസരം വീക്ഷിച്ചു നിന്നിരുന്ന ഞാൻ ഒരു കിളിനാദം കേട്ടാണ് നോക്കിയത് .

ഒരു കറുത്ത സുന്ദരിപ്പെൺകുട്ടി . ..അതെ ..ദേവിയന്ന് മൊബൈലിൽ കാണിച്ച കുട്ടി

ഞാൻ ഷൂ അഴിച്ചിട്ട് വരാന്തയിലേക്ക് കയറി . സോക്സിനുള്ളിലൂടെ തറയിൽ നിന്ന് തണുപ്പ് അരിച്ചു മുകളിലേക്ക് കയറി . അരപ്രേസിൽ വിടർത്തിവെച്ചിരിക്കുന്ന ബുക്കുകൾ . അതിന്റെ മുന്നിൽ ഇട്ടിരിക്കുന്ന ചെയറുകൾ . രണ്ട് പയ്യന്മാർ അകത്തു നിന്നും ചോക്കലേറ്റും തിന്നുകൊണ്ട് പുറത്തിറങ്ങി വന്നു കസേരയിലിരുന്നിട്ടെന്നെ നോക്കി ചിരിച്ചു . അവരുടെ അമ്മ വന്നപ്പോൾ അകത്തേക്ക് പോയതാവും . ഇരുനിറത്തിലും വെളുപ്പിലുമുള്ള കുട്ടികൾ . ആർക്കും ദേവിയുടെ ഛായ ഇല്ല .

"' ഇരിക്കൂ ... ചായ "'' ആ കറുത്ത പെൺകുട്ടി ചായയുമായി ഇറങ്ങി വന്നു ട്രേയിൽ ബിസ്ക്കറ്റും മുകളിൽ ചെറിപ്പഴം നിരത്തിയ വട്ടയപ്പവും

💬 Comments

View all comments