Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0
ഒക്കെ റെഡിയാക്കിയിട്ട് വരാം "''
ദേവി വാതിൽക്കൽ എത്തിയിട്ട് വീണ്ടും തിരിഞ്ഞു നിന്നു
"' വിഷ്ണുവിനേത് വേഷമാണ് ഞാനിട്ടു കാണാൻ ഇഷ്ടം . നൈറ്റി , ചുരിദാർ , മിഡി , ബ്ലൗസും അങ്ങനെ വല്ലതും ?'''' അവളുടെ ചിരിയിൽ വീണ്ടും നുണക്കുഴി വിരിഞ്ഞപ്പോൾ എനിക്കവളോടുള്ള ദേഷ്യം പതിയെ അലിയുകയായിരുന്നു
""' നീ ഒന്നും ഇടാതിരിക്കുന്നതാണ് എനിക്കിഷ്ട്ടം ""' എന്നാലും ഞാനങ്ങനെയാണ് പറഞ്ഞത് '
"' ഹഹഹഹ ... അത് അല്പം കഴിയുമ്പോൾ നീ അങ്ങനെ നിർത്തുമല്ലോ "' അവളുടെ ചിരിയിൽ കുസൃതിയും കൂസലില്ലായ്‌മയും
ദേവി പോയപ്പോൾ ഞാൻ ലുങ്കി എടുക്കാനായി ബാഗ് തുറന്നപ്പോഴാണ് കുപ്പി കണ്ടത് . ഒരു ഗ്ളാസിന് വേണ്ടി ചുറ്റും തപ്പിയപ്പോൾ ആ വെളുത്ത പെൺകുട്ടി മുറിയിലേക്ക് കയറി വന്നു , ഒരു മൺകൂജയും രണ്ട ചില്ല് ഗ്ലാസും മേശപ്പുറത്ത് വെച്ചു
"" എന്താ പേര് ? "''
"' ഞാൻ അതിഥി ജോൺ ""' ദേവിയുടെ അതെ ശബ്‌ദവും .
" പഠിക്കുന്നോ ?'''
"" ഹ്മ്മ് ... ഫസ്റ് ഇയർ എൽ എൽ ബി "" അവൾ പറഞ്ഞിട്ട് ഇറങ്ങി പോയി .
ഗ്ലാസ്സെടുത്തു ഒരു പെഗ്ഗ് ഒഴിച്ചിട്ട് വെള്ളവും മിക്സ് ചെയ്ത രണ്ടു കവിൾ ഇറക്കി കുളിക്കാൻ കയറി .
ഇറങ്ങിയിട്ട് വീണ്ടും ഗ്ലാസ്സെടുത്തു പുറത്തിറങ്ങി ഹാളിലെത്തി ,നീണ്ട ഷെൽഫിൽ നിന്നൊരു ബുക്കെടുത്തു "' മനുഷ്യപറ്റില്ലാത്തവൻ "'' ശീർഷകം വായിച്ചിട്ട് ഞാൻ ബുക്ക് അവിടെ വെച്ചു , എന്റെ ഗുരുസ്ഥാനീയനായ ശങ്കർദാസിനെ പറ്റി ഒരു എഴുത്തുകാരി എഴുതിയ ബുക്ക്
💬 Comments
View all comments