0%

Chapter Title : മനുവിന്റെ അമ്മ ലേഖ 3 [Mahi]

Author : kkstories Read All Parts 19.5K

മനു - അമ്മ പോയിട്ട് വാ

ആന്റി ഒരു ചിരിയും പാസ്സ് ആക്കി കൊതിപ്പിച്ചുകൊണ്ട് അമ്ബലത്തിലേക്ക് നടന്നു പോയി.

ഞാൻ - ഡാ പോയി ഇന്നെങ്കിലും കുളിക്കെടാ

മനു - നീ എന്റെ അപ്പൻ ആവല്ലേട മഹി

ഞാൻ - ഭാഗ്യം ഉണ്ടേൽ ആകും

മനു - ഓഹോ അങ്ങനെ

ഞങ്ങൾ നേരെ കുളിക്കാൻ പോയി. ഞാൻ എന്റെ പടയാളിയെ നന്നായിട്ടൊന്നു വൃത്തിയാക്കി. ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ.

പുറത്തിറങ്ങിയപ്പോൾ മനു അമരത്തിലെ അശോകനെപ്പോലെ തോർത്തുമുണ്ടും തോളിൽ ഇട്ട് നിൽപ്പുണ്ട്.

ഞാൻ - ഡേയ് അശോക കടലിൽ പോകുന്നില്ലേ

മനു - അശോകനോ കടലോ

ഞാൻ - അതെ അമരത്തിലെ അശോകൻ

ജയനെപോലെ പറഞ്ഞുകൊണ്ട് ഞാൻ എന്റെ റൂമിലേക്ക് പോയി.

ഞാനൊരു കൈലി മുണ്ടും ഒരു ടീഷർട്ടും ഇട്ടുകൊണ്ട് മനുവിനോപ്പം സോഫയിൽ ഇരുന്ന് ടീവി കാണാൻ തുടങ്ങി.

അൽപനേരം കഴിഞ്ഞ് ആന്റി വീട്ടിലേക്ക് കയറി വന്നു.

വന്നപാടെ ഞങ്ങൾക്ക് രണ്ടാൾക്കും കുറി ഇട്ട് തന്നു.

ഉഫ് എന്താ ഒരു മണം മോഹൻ കൊണ്ടുവന്ന എല്ലാ ബോഡി ക്രീംമും വാരി ഇട്ടപോലുണ്ട്.

മുടിയും കെട്ടി ആന്റി അടുക്കളയിലേക്ക് പോയി.

ഞാൻ മനുവിനെ ഒന്ന്‌ നോക്കി ആശാൻ ഫുൾ പവറിൽ ആണ്.

ആന്റി ഞങ്ങൾക്കുള്ള പായസവുമായി വന്നു.

ആന്റി - കുടിച്ചിട്ട് അഭിപ്രായം പറയ്‌

ഞാൻ - കൊള്ളാം ആന്റിയെ പോലെ തന്നെ

ആന്റി ഒന്ന്‌ ഞെട്ടി മനു ഇരിക്കുന്നില്ലേ എന്ന മട്ടിൽ ഒരു നോട്ടം.

മനു - കൊള്ളാം അമ്മേ നല്ല മധുരം

ആന്റി - ആട്ടെ എവിടെ പിറന്നാൾ

💬 Comments

View all comments