0%

Chapter Title : മനുവിന്റെ അമ്മ ലേഖ 3 [Mahi]

Author : kkstories Read All Parts 19.5K

സമ്മാനങ്ങൾ.

ഞാൻ - രാത്രി ആകട്ടെ ആന്റി ഇപ്പോഴേ ഈ മൂഡ് കളയണ്ടല്ലോ

ആന്റി - നിങ്ങടെ ഇഷ്ടം

മനു - അമ്മ എന്തായാലും ഞെട്ടും

ആന്റി - ഹൊ പിന്നെ അത്രക്കും ഉണ്ടോ ഏഹ്

ഞാൻ - ഇവൻ വെറുതെ തള്ളുന്നതാ

ആന്റി - ആഹ് ഞാൻ ഈ സാരി ഒന്ന് മാറ്റട്ടെ അല്ലെങ്കിൽ ചീത്തയാകും.

ഞാൻ - അയ്യോ ഇത് നല്ല ചന്തമാ പിന്നെ മാറ്റിയാൽ പോരെ

മനു ഉള്ളതൊന്നും കാര്യമാക്കാതെ ഞാൻ അങ്ങ് പറഞ്ഞു.

മനു - അതെ ഇപ്പൊ ഒരു 5 വയസ്സ് കുറഞ്ഞപോലെ

ആന്റി - രണ്ടാളും ഇന്നെന്നെ കളിയാക്കാൻ വേണ്ടി ഇരിക്കുവാ അല്ലേ?

ഞാൻ - ഉള്ളതാ പറഞ്ഞെ ആന്റിക്ക് സെറ്റ് സാരി നന്നായിട്ട് ചേരുന്നുണ്ട്.

ആന്റി - ആഹ് എന്റെ കെട്ട്യോന്റെ ഭാഗ്യം

ആന്റി അയ്യോ പറഞ്ഞുപോയല്ലോ എന്ന മട്ടായി.

മനു എന്നെ ഒന്ന് നോക്കി ഞാൻ തിരിച്ചും.

അങ്ങനെ ആന്റിയെ നോക്കിയും ടീവി കണ്ടും സമയം ഒത്തിരി പോയി.

ഏകദേശം 10 മണിയാവറായപ്പോൾ ആന്റി ഞങ്ങളോട് പറഞ്ഞു.

ആന്റി - ഇനിയും കാത്തിരുന്നാൽ പിറന്നാൾ ആഘോഷം നിങ്ങൾ രണ്ടാളും നടത്തേണ്ടി വരും കേട്ടോ.

ഞാനും മനുവും ആദ്യം ഡ്രെസ്സിന്റെ കവർ ആന്റിക്ക് കൊടുത്തു.

ആന്റി- ഇതെന്താടാ ഏഹ്

മനു - തുറന്ന് നോക്ക്

ആന്റി കവർ പൊട്ടിച്ചു പതിയെ നോക്കിയപ്പോൾ സ്ലീവ് ലെസ്സ് കുർത്തി അടുത്ത തുണി എടുത്തപ്പോൾ അതൊരു നൈസ് സ്കേർട്ട്.

ആന്റി - അയ്യേ ഇത് ആര് ഇടുമെന്നാ

മനു - അമ്മ

💬 Comments

View all comments