0%

Chapter Title : മനുവിന്റെ അമ്മ ലേഖ [Mahi]

Author : Kambikathakal Read All Parts 51.6K

ഗസ്റ്റ് ഉണ്ടെങ്കിൽ സ്പെഷ്യൽ അല്ലെ

ഞാൻ - അയ്യോ ആന്റി എനിക്ക് വേണ്ടി പ്രതേകിച്ചു ഒന്നും വാക്കേണ്ട ന്തായാലും മതി എനിക്ക്

ആന്റി - മനു വെറുതെ പറയുന്നതാ മോനെ ഇതൊക്കെ ഇവിടെ സ്ഥിരം ഉള്ളതാ

ഞാൻ - ok ആന്റി

മനസ്സിൽ കുറച്ചധികം കഴിക്കാൻ തോന്നിയെങ്കിലും രണ്ടെണ്ണത്തിൽ നിർത്തി ന്തോ ഒരു മടിപോലെ. ഒത്തിരി നിർബന്ധിച്ചിട്ടും ഞാൻ കഴിച്ചില്ല മനു നല്ല തട്ട് തട്ടുന്നുണ്ട് ഞാൻ കൈ കഴുകി ആന്റി യോട് ഗുഡ് നൈറ്റ്‌ പറഞ്ഞു

മനു - ഡാ ഇപ്പോഴേ പോകുന്നോ ടീവി കണ്ടിട്ട് പോകാടാ

ആന്റി - യാത്രയൊക്കെ കഴിഞ്ഞ് വന്നതല്ലേ മോൻ പൊയ്ക്കോ

ഞാൻ - ok ആന്റി

അവരോട് യാത്ര പറഞ്ഞു റൂമിൽ പോയി കിടന്നു ഫാൻ ഓൺ ആക്കി ചെറിയ ഒച്ചയോടെ അത് കറങ്ങാൻ തുടങ്ങി വലിയ സ്പീഡ് ഇല്ല ഉപയോഗിക്കാതെ ഇരുന്നതുകൊണ്ടാകാം മുകളിലത്തെ മുറി ആയതുകൊണ്ട് തന്നെ നല്ല ചൂടും ഉണ്ട്. മനസ്സിൽ എന്തൊക്കെയോ ആലോചനകൾ ഓടി എത്തി അച്ഛന്റെ കാര്യം വീട്ടിലെ ചിലവുകൾ പഠിത്തം മനുവിനും കുടുംബത്തിനും ഒരു ബാധ്യതയാണോ അങ്ങനെ പലതും മനസ്സിനെ വല്ലാതെ അലട്ടി ഒടുവിൽ ഉറങ്ങി പോയി ഞാൻ..

എപ്പോഴോ ഉറക്കം പോയി എണീറ്റപ്പോൾ ഫാനിന്റെ ഒച്ചയെക്കാളും ഉച്ചത്തിൽ കൂർക്കം വലിക്കുന്നത് കേൾക്കാം ഞാനൊന്നു ഇറങ്ങി നോക്കി മനു ഇതെന്ത് കൂർക്കം വലിയാ..

കുടിക്കാൻ വച്ചിരുന്ന കുപ്പിയിലെ വെള്ളം കുടിച്ചു തീർത്തു ഒറ്റവലിക്ക്, ഇനിയും ദാഹിച്ചാലോ ഉള്ളിൽ ഒരാശങ്ക താഴേക്ക് പോയി അടുക്കള ഭാഗത്തെ ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്തു തിരികെ

💬 Comments

View all comments