Chapter Title : മനുവിന്റെ അമ്മ ലേഖ [Mahi]
വരുമ്പോ ഒരു മുറിയിൽ വെളിച്ചം ഉണ്ട് കതകിന്റെ അടിയിലൂടെ പ്രതിഭലിക്കുന്നുണ്ട് ആന്റി ഇനിയും ഉറങ്ങിയില്ലേ?
അങ്ങോട്ടേക്ക് പോകണോ ശേ മോശം മനസ്സിൽ കല്ലുകടി കേറി വന്നു തിരികെ പോയി കിടന്നു ഉറങ്ങി
രാവിലെ തുണി അലക്കുന്ന ഒച്ചയും പട്ടിയുടെ നിർത്താതെ ഉള്ള കുരയും കേട്ട് ഉറക്കം എണീറ്റു ജനാല വഴി നോക്കിയപ്പോ ലേഖ ആന്റി തുണി അലക്കുന്നു അപ്പുറത്തായി ഒരു പട്ടിക്കൂട് ഞാൻ താഴേക്ക് പോയി ആന്റി എന്നെ കണ്ടതും മടിക്കുത്ത് അഴിച്ച് നൈറ്റി ഒന്ന് നേരെ ഇട്ടു, ഒരു അന്യനെ കണ്ടപോലെ
ശരിയാ ഞാൻ ഇപ്പോഴും പുറത്ത് നിന്നുമുള്ള ആളാണ്
ആന്റി - അഹ് മോൻ എണീറ്റോ ചായ എടുക്കട്ടെ
ഞാൻ - വേണ്ടാന്റി, ഈ പട്ടിയെന്താ ഇങ്ങനെ കുറയ്ക്കുന്നെ
ആന്റി - മനുവിന് അലർജി ഉണ്ട് മോനെ ഇതിനെ ആരും അങ്ങനെ പുറത്തിറക്കാറില്ല
ഞാൻ - പാവം ഞാനൊന്നു നോക്കട്ടെ
ആന്റി - മോനെ ആളിത്തിരി പിശകാ സൂക്ഷിക്കണേ
ഞാൻ - ആഹ് നോക്കട്ടെ
അവനാണേൽ അമ്പിനും വില്ലിനും അടിക്കുന്നെ ഇല്ല ഞാൻ കയ്യും കാലൊക്കെ കാണിച്ച് ഓരോ അടവിറക്കി നോ രക്ഷ കൂടുതൽ വെറുപ്പിക്കണ്ട അവൻ തക്കം കിട്ടിയാൽ എനിക്ക് പണി തരും എന്ന് തോന്നി ഞാൻ തിരിഞ്ഞു നടന്നു.
ഞാൻ - ആന്റി ഇതെന്താ അവന്റെ ഡ്രസ്സൊക്കെ അലക്കുന്നെ മനു അവന്റെ തുണികൾ അലക്കില്ലേ
ആന്റി - അവൻ ഒരു മടിയാനാ മോനെ എന്ത് ചെയ്യാനാ ഉറക്കം എണീക്കുമ്പോ തന്നെ ഒരു നേരം ആകും ആഹ് നാളെ ക്ലാസ്സ് തുടങ്ങുവല്ലേ ഉറങ്ങട്ടെ
💬 Comments
View all comments