Chapter Title : മനുവിന്റെ അപ്രതീക്ഷിത നാട്ടിൽ പോക്ക് 2 [Vichithran]
ഇറങ്ങിയ ശോഭയെ കണ്ടപ്പോൾ സാറയ്ക്ക് പഴയ കാലം ഓർമ്മ വന്നു. അമ്പതാം വയസ്സിലും ശോഭ തന്റെ ശരീരം കാത്തുസൂക്ഷിച്ചിരിക്കുന്നത് വളരെ ശ്രദ്ധയോടെയാണ്. മുട്ടറ്റം നിൽക്കുന്ന കറുത്ത വസ്ത്രം, കഴുത്തിൽ വെട്ടിത്തിളങ്ങുന്ന ഒരു മാല, ചായം തേച്ചു മിനുക്കിയ നഖങ്ങൾ. സാറയുടെ ആറടി പൊക്കമുള്ള വമ്പിച്ച ശരീരത്തെ അപേക്ഷിച്ച് ശോഭ അല്പം കൂടി ഒതുങ്ങിയതും എന്നാൽ വടിവൊത്തതുമായ ശരീരപ്രകൃതിയായിരുന്നു.
"സാറേ..." ശോഭ ഉമ്മറത്തേക്ക് കയറിവന്ന് സാറയെ കെട്ടിപ്പിടിച്ചു. വിലകൂടിയ പെർഫ്യൂമിന്റെ മണം സാറയുടെ മൂക്കിലേക്ക് അടിച്ചുകയറി.
"നീയിതെവിടെ ഒളിച്ചിരിക്കുകയായിരുന്നു ശോഭേ? എത്ര കാലമായി നമ്മൾ കണ്ടിട്ട്!" സാറ അവളെ അകത്തേക്ക് ആനയിച്ചു.
രണ്ടുപേരും ഹാളിലെ സോഫയിൽ ഇരുന്നു. പുറത്ത് നേർത്ത മഴ പെയ്യാൻ തുടങ്ങിയിരുന്നു. ശോഭ തന്റെ ബാഗ് വശത്ത് വെച്ച് ഹാളിലെ ഓരോ കോണിലും കണ്ണോടിച്ചു. ആ പഴയ ഫോട്ടോകൾ, മരത്തിന്റെ മണം, പിന്നെ ഗ്രാമത്തിന്റെ ആ നിശബ്ദത.
"നീയിപ്പോഴും ഈ പഴയ തറവാട്ടിൽ തന്നെയാണല്ലേ? എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ദുബായിലും ചെന്നൈയിലും ഒക്കെ പോയിട്ടും നിനക്ക് ഈ നാടിനോടുള്ള പ്രേമം മാറിയില്ലല്ലേ?" ശോഭ ഒരു പരിഹാസത്തോടെ ചോദിച്ചു.
സാറ പതുക്കെ ഒന്ന് പുഞ്ചിരിച്ചു. അവളുടെ ചിരിയിൽ അല്പം നിഗൂഢതയുണ്ടായിരുന്നു.
"നാടിനോടുള്ള പ്രേമമല്ല ശോഭേ... ഈ ഏകാന്തതയ്ക്ക് ഒരു പ്രത്യേക സുഖമുണ്ട്.
നഗരത്തിലെ തിരക്കിൽ നീ അനുഭവിക്കാത്ത ചില സുഖങ്ങൾ."
ശോഭ തന്റെ കാലുകൾ ഒന്നിനു മുകളിൽ ഒന്നായി കയറ്റി വെച്ചു. അവളുടെ മുട്ടറ്റം നിൽക്കുന്ന വസ്ത്രം അല്പം കൂടി മുകളിലേക്ക് നീങ്ങി. "സുഖമോ? എന്ത് സുഖമാടി ഇവിടെയുള്ളത്? ഒരു ആണിന്റെ മണമോ, ഒരു പാർട്ടിയോ ഒന്നുമില്ലാതെ
💬 Comments
View all comments