0%

Chapter Title : മനുവിന്റെ അപ്രതീക്ഷിത നാട്ടിൽ പോക്ക് 2 [Vichithran]

Author : kkstories Read All Parts 3.3K

നീ എങ്ങനെ കഴിയുന്നു? ഞാൻ എന്റെ ഭർത്താവുമായി പിരിഞ്ഞതിനു ശേഷം എത്രത്തോളം ലൈഫ് എൻജോയ് ചെയ്യുന്നുണ്ടെന്നോ!"

സാറ മറുപടി ഒന്നും പറഞ്ഞില്ല. അവൾ ശോഭയുടെ ആത്മവിശ്വാസം നിറഞ്ഞ സംസാരം കേട്ടിരുന്നു. ശോഭ തന്റെ നഗരത്തിലെ സാഹസികതകളെക്കുറിച്ചും, തന്നേക്കാൾ പ്രായം കുറഞ്ഞ കാമുകന്മാരെക്കുറിച്ചും വാതോരാതെ സംസാരിച്ചു. ശോഭയുടെ ഉള്ളിൽ ഇപ്പോഴും അടങ്ങാത്ത ഒരു വാശിയുണ്ടെന്ന് സാറയ്ക്ക് മനസ്സിലായി—എപ്പോഴും മറ്റുള്ളവരേക്കാൾ മുന്നിൽ നിൽക്കണമെന്ന വാശി.

പെട്ടെന്ന്, മുറ്റത്ത് ഒരു ശബ്ദം കേട്ടു. രാജപ്പൻ പണി കഴിഞ്ഞ് വരികയാണ്. അവൻ വരാന്തയുടെ പടികൾക്കടുത്ത് വന്ന് നിന്നു. വിയർപ്പിൽ കുളിച്ച അവന്റെ കരിങ്കല്ല് പോലുള്ള ശരീരം, വിരിഞ്ഞ തോളുകൾ, കറുത്ത പേശികൾ. അവൻ തോർത്ത് കൊണ്ട് തന്റെ മുഖത്തെ വിയർപ്പ് തുടച്ചു മാറ്റി.

"സാറാമ്മാമ്മേ... പണി തീർന്നു. ഞാൻ പൊക്കോളാം." രാജപ്പന്റെ ആ പരുക്കൻ ശബ്ദം ഹാളിൽ മുഴങ്ങി.

ശോഭയുടെ സംസാരം പാതിവഴിയിൽ നിലച്ചു. അവളുടെ കണ്ണുകൾ രാജപ്പന്റെ ആ വന്യമായ രൂപത്തിൽ ഉടക്കി. നഗരത്തിലെ ക്ലീൻ ഷേവ് ചെയ്ത, സെന്റടിച്ച പുരുഷന്മാരെ മാത്രം കണ്ടു ശീലിച്ച ശോഭയ്ക്ക്, വിയർപ്പിന്റെയും മണ്ണിന്റെയും ഗന്ധമുള്ള ഈ കറുത്ത മനുഷ്യൻ ഒരു വിസ്മയമായിരുന്നു. അവൾ അറിയാതെ തന്റെ കണ്ണട പതുക്കെ താഴ്ത്തി അവനെ അടിമുടി നോക്കി.

സാറ ശോഭയുടെ ആ നോട്ടം ശ്രദ്ധിച്ചു. ശോഭയുടെ കണ്ണുകളിൽ വിരിയുന്ന ആ ആകാംക്ഷ സാറയ്ക്ക് സുപരിചിതമായിരുന്നു. മനുവിനെ കണ്ടപ്പോഴും, രാജപ്പനെ ആദ്യമായി കണ്ടപ്പോഴും തന്റെ ഉള്ളിൽ തോന്നിയ അതേ വിശപ്പ് ഇപ്പോൾ ശോഭയുടെ കണ്ണുകളിലും അവൾ കണ്ടു.

"രാജപ്പാ... ഒന്ന് നിന്നേ. എന്റെ കൂട്ടുകാരി വന്നതാ. ഒന്ന് പരിചയപ്പെട്ടേ."

💬 Comments

View all comments