Chapter Title : മനുവിന്റെ ചേച്ചി രേണുക [ഒലിവര്‍]
തോളിനൊപ്പം പോലും പൊക്കമില്ല. കല്യാണാലോചന വന്നപ്പോൾ ഇക്കാര്യം താൻ സൂചിപ്പിച്ചെങ്കിലും ബാഹ്യമായ സൗന്ദര്യത്തിൽ അല്ലല്ലോ കാര്യമെന്ന് പറഞ്ഞ് അച്ഛന്റെ കൂട്ടുകാരന്റെ മോനെ വിവാഹം കഴിക്കാൻ അവരെല്ലാം നിർബന്ധിക്കുകയായിരുന്നു. പിന്നെ തനിക്ക് പ്രേമവും മറ്റും ഇല്ലായിരുന്നതുകൊണ്ട് ഒരുപാട് എതിർക്കാതെ അങ്ങ് സമ്മതിക്കുകയും ചെയ്തു. ഒരു നിമിഷം കഴിഞ്ഞ് അല്പം ദേഷ്യത്തോടെ അവൾ പറഞ്ഞു.
“ അതേടാ. എന്റേട്ടന് കുറച്ച് പൊക്കവും വണ്ണവുമുണ്ടെന്നത് നേരാ. പക്ഷേ അതിലൊന്നുമല്ലല്ലോ കാര്യം. പൊരുത്തം എന്നൊന്നില്ലേ? ഹും”
“ അയ്യോ.. ഞാൻ ചുമ്മാ പറഞ്ഞതാട്ടോ ചേച്ചി. എനിക്കറിയാം. മനസ്സുകളുടെ ഐക്യമാ പ്രധാനമെന്ന്.”
“ ങ്ഹാ.. ഗുഡ് ബോയ്… അങ്ങനെ വഴിക്ക് വാ... ” അവൾ ഊറിച്ചിരിച്ചു
“ അല്ലാ, ചേട്ടനെന്താ ചേച്ചിയെ ഗൾഫിൽ കൊണ്ടുപോകാത്തത്?”
“ പോകണമെന്നൊക്കെ ഉണ്ടെടാ മോനെ. പക്ഷേ അവിടെ വീടെടുത്ത് താമസിക്കാനും മോളുടെ പഠിത്തതിനുമുള്ള സാലറിയൊന്നും ചേട്ടന് അവിടെയില്ലെടാ. ഇപ്പോഴൊന്നും എന്നെ കൊണ്ടുപോകുന്ന കാര്യം നടക്കില്ലെന്നാ പറയുന്നത്.”
ഭർത്താവിനെ പിരിഞ്ഞിരിക്കുന്നതിനുള്ള വിഷമം അവളുടെ വാക്കുകളിൽനിന്ന് വായിച്ചറിഞ്ഞ മനു ഒരു ആശ്വസിപ്പിക്കൽ എന്നോണം മെസ്സേജ് അയച്ചു.
“ സാരമില്ല ചേച്ചി.. അവിടുത്തെ അവസ്ഥ അങ്ങനെ ആയത് കൊണ്ടല്ലേ. എന്നാലും നാട്ടിൽ നിൽക്കുന്ന നിങ്ങളെ പോലുള്ള പെണ്ണുങ്ങളെ സമ്മതിക്കണം കേട്ടോ. പയ്യൻ ഗൾഫിൽ ആണെന്നും പറഞ്ഞ് കെട്ടിച്ചു വിടും, എന്നിട്ട് രണ്ട് മാസം കഴിഞ്ഞാൽ അവൻ ഫ്ലൈറ്റ് കേറി പോകുന്നതും നോക്കി കരഞ്ഞുനിൽക്കും. പിന്നെ രണ്ട് വർഷം ഒരേ കരച്ചിൽ തന്നെ. അവൻ വരുന്നത് വരെ. പിന്നേം ഇതൊക്കെ തന്നെ തുടർച്ച.”
അവന്റെ വാക്കിലെ ധ്വനി മനസ്സിലാകാത്ത പോലെ അവൾ ചോദിച്ചു.
“
💬 Comments
View all comments