Chapter Title : മനുവിന്റെ ചേച്ചി രേണുക [ഒലിവര്‍]
എന്തിനാടാ ഞങ്ങൾ രണ്ട് കൊല്ലം കരയുന്നത്.? നീ എന്താ ഉദ്ദേശിച്ചത്?”
അവിടെയായിരുന്നു അവൻ സെന്റിമെൻസ് വർക്ക്ഔട്ട് ചെയ്യാൻ തുടങ്ങിയത്.
“ അല്ല ചേച്ചി, അത് പിന്നെ... വിവാഹജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത പലതും ആ രണ്ട് വർഷം നിങ്ങൾക്ക് മുന്നിൽ നിഷേധിക്കപ്പെടുകയല്ലേ. ഞാൻ അതോർത്ത് പറഞ്ഞെന്നേ ഉളളൂ. “
അവൻ ഉദ്ദേശിച്ച കാര്യം എന്താണെന്ന് അവൾക്ക് മനസ്സിലായെങ്കിലും അത് മനസ്സിലാകാത്ത പോലെ അവൾ ചോദിക്കുന്നുണ്ടായിരുന്നു,
“ നീ അവിടേം ഇവിടേം തൊടാതെ സംസാരിക്കാതെ കാര്യം എന്താണെന്ന് വെച്ചാൽ തെളിച്ചു പറ മനു.”
അത് കേൾക്കേണ്ട താമസം മനസ്സിലുള്ള സന്തോഷം പുറത്ത് കാണിക്കാതെ പറയാനുള്ള മടി വാക്കുകളിൽ വരുത്തിക്കൊണ്ട് കാര്യം സൗമ്യമായി അവൻ വിശദമാക്കി.
“ ചേച്ചി.. അത് പിന്നെ… ഞാൻ.... ഉദ്ദേശിച്ചത് സെക്സിനെ കുറിച്ചാണ്. തെറ്റാണെങ്കിൽ സോറിട്ടോ. നിങ്ങളോട് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് തോന്നിയത് കൊണ്ട് പറഞ്ഞതാണ്.. ഇനി ഇതിന്റെ പേരിൽ മിണ്ടാതിരിക്കരുത്.. സോറി ചേച്ചി.... സോറി... സോറി.. “
മനസ്സിനുള്ളിൽ പുഞ്ചിരിച്ചുകൊണ്ട് പുറമെ ഒരു തെറ്റുകാരനെ പോലെ സോറി പറയുബോൾ അവൾക്ക് അവനോടുള്ള മതിപ്പ് കൂടുകയായിരുന്നു.
അവൻ ഉദ്ദേശിച്ചത് നൂറ് ശതമാനം ശരിയാണെങ്കിലും അവനത് തുറന്ന് പറഞ്ഞതിന് ശേഷം ഒരു ചേച്ചിയോട് അങ്ങനെ പറഞ്ഞതിൽ ഉള്ള പശ്ചാത്താപം ഒരു ക്ഷമ ചോദിക്കലായി മാറിയത് കണ്ടപ്പോൾ അവൾ പുഞ്ചിരിയോടെ അവനെ വിലക്കി.
“ ഏയ്യ്... എന്തിനാടാ എന്നോടൊക്കെ സോറി പറയുന്നേ. പിന്നെ ഞങ്ങളുടെ ജീവിതം ഇങ്ങനെയൊക്കെയാണ് മനു. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കണം. എന്നാലും സന്തോഷം ആണൂട്ടോ..”
അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറുന്ന പോലെ
💬 Comments
View all comments