0%

Chapter Title : മനുവിന്റെ ചേച്ചി രേണുക [ഒലിവര്‍]

Author : Kambikathakal Read All Parts 7.4K

പിറന്നാളോർത്ത് വിഷ് ചെയ്യാറുണ്ടെങ്കിലും ഇതുപോലുള്ള സമ്മാനങ്ങൾ ഒന്നും തന്നിട്ടില്ല. കഴിഞ്ഞ മൂന്നാല് വർഷമായി വിഷിങ്ങുമില്ല.

അവൻ വിട്ടില്ല. ഇതുവരെ എന്തെങ്കിലും സമ്മാനം തന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ താനത് ആഗ്രഹിച്ചിട്ടില്ല എന്നുപറഞ്ഞ് അവനിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ചിട്ടും അവൻ വിട്ടില്ല. എന്തായാലും പയ്യെ പയ്യെ അവൻ രേണുകയുടെ ഭർത്താവിന്റെ കുറവുകളിലേക്ക് കയറുകയായിരുന്നു. അയാളുടെ ജോലി സമയവും അവളോടുള്ള പെരുമാറ്റവും അവൻ ഇതിനോടകം മനസ്സിലാക്കി. സൂക്ഷം പോലെ രമേശിന്റെ ലീവ് ക്യാൻസലായതും രണ്ട് വർഷം കൂടി അവിടെ നിൽക്കേണ്ടി വരുന്ന പരിതസ്ഥിതിയിൽ അവളും രമേശും തമ്മില്‍ വഴക്കുണ്ടായതും അവരുടെ ഇടയിലെ വിള്ളലിനെ വലുതാക്കാൻ അവന് അവസരം കൊടുത്തു. ഭർത്താവുമായി ഉണ്ടാകുന്ന വഴക്കിന്റെ സങ്കടമൊക്കെ അവൾ മനുവിനോട് പറഞ്ഞാണ് ആശ്വാസം കണ്ടെത്തിയിരുന്നത്.

അവൻ ആ തക്കം മുതലാക്കി അവളുടെ ഭാഗം നിന്ന് കൂടുതൽ എരിവ് കേറ്റിക്കൊടുത്തു. ‘ഇങ്ങനെയാണോ ഭർത്താക്കന്മാർ’ എന്ന് പറഞ്ഞ് അയാൾ ചെയ്തുതരാത്ത കൊച്ചുകാര്യങ്ങൾ പോലും രേണുകയുടെ മനസ്സില്‍ അവൻ വലുതായി കാണിച്ചു, ഒപ്പം അവളെയും അവളുടെ സൗന്ദര്യത്തെയും പുകഴ്ത്താനും തുടങ്ങി.

“ ഹൊ.. ഇത്രയും സുന്ദരിയായിട്ടും ചേച്ചിയുടെ സഹനം സമ്മതിക്കണം. ചേച്ചിയുടെ കെട്ടിയോന് സൗന്ദര്യബോധം തീരെയില്ലാത്തത് കൊണ്ടാണ്, ഞാനായിരുന്നെങ്കിൽ, ഇത്രയും കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാരിയായ ഭാര്യയെ, തനിച്ചാക്കിയിട്ട് നാട് വിട്ടെങ്ങും പോകില്ലായിരുന്നു. ഇതൊക്കെ ഇപ്പൊ ചെയ്തില്ലെങ്കിൽ പിന്നെയെപ്പൊ ചെയ്യാനാ…”

“ എന്ത്…?” അവൾ കണ്ണീരണിഞ്ഞ മുഖത്ത് ചെറിയ ചിരിയോടെ ചോദിച്ചു.

“ ഒന്ന് പോ ചേച്ചി… ഒന്നും അറിയാത്തത് പോലെ. ചേച്ചിക്ക് അറിഞ്ഞൂടെ?”

“ എനിക്കറിയില്ല.. നീ പറ..” അവനെ വട്ട് കളിപ്പിക്കുന്നതിൽ അവൾക്ക് രസം തോന്നി.

“

💬 Comments

View all comments