0%

Chapter Title : മരണമാസ്സ്‌ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 4.5K

വേണ്ടി തുടങ്ങിയ കളിയാണ്, അല്ലെ?”

“എന്റെ ബിന്ദു ചേച്ചി കഴിഞ്ഞാൽ, പിന്നെ ഞാൻ ഏറ്റവും സ്നേഹിക്കുന്നത് നിന്നെയല്ലേ നീരു….നിനക്ക് വേണ്ടി ജീവൻ തരും.”

“നീയെന്നെ പെങ്ങളായി കാണുന്നില്ലേങ്കിൽ, ഇപ്പോഴും നിന്നെ കെട്ടാൻ ഞാൻ റെഡിയാണ്!”

“ഛീ, പൊടി കഴുവേറീടെ മോളെ!” രാജീവൻ നിരുപമയുടെ ചെവിയിൽ പിടിച്ചു നുള്ളി.

“ആഹ് ...ആഹ്, നിന്റെ ഗ്ലാമർ വര്‍ഷം തോറും കൂടുന്നത് കണ്ടപ്പോ പറഞ്ഞു പോയതാണ് പൊന്നെ ...”

“ഇനി പറയുമോ ??” രാജീവൻ ചെവി പിടിച്ചു നല്ലപോലെ തിരുമ്മി.

“ഉഹും വിട് ….”

“ഹാവൂ ...”

“പുന്നാര ആങ്ങള, ചെല്ല്, മൂന്നാളും സോഡിയാക് ബാറിൽ കാണും!”

“മുഖം മറന്നോ എന്നറിയാൻ വേണ്ടിയാണു, ഫോട്ടോസ് ചോദിച്ചത് വര്‍ഷം ഇത്രയായില്ലേ?, ഇന്നാ വെച്ചോ!”

രാജീവൻ നിരുപമയെ ഒന്നമർത്തി ഹഗ് ചെയ്തോണ്ട് സ്റ്റൈലായി നടന്നു.

രാജീവന്റെ നടത്തവും ബൈക്കിൽ കയറിയുള്ള പോകും വാതിലിൽ ചാരി നിരുപമ നോക്കി നിന്നു.

“അവനെന്ത്യ ബിന്ദു ?”

“ഇപ്പൊ വരാംന്നു പറഞ്ഞു പോയതാണ്. മണിക്കൂർ ഒന്നായി.”

“മാളു വന്നില്ലേ ?”

“പെയിന്റിംഗ് ക്ലാസ് !”

“ഓ വെള്ളിയാഴ്ച !, രാജൂട്ടനോട് കൂട്ടികൊണ്ട് വരാൻ പറ”

“ശെരി..”

വാട്സാപ്പിൽ ഒരു മെസേജ്, ഒപ്പം പെട്ടന്നൊരു കാൾ, സുധി ഫോൺ വൈബ്രേറ്റ് ചെയ്തപ്പോൾ എടുത്തു.

“സുധി, ഞാനൊരു വീഡിയോ അയച്ചിട്ടുണ്ടേ ? അത് നിന്റെ അളിയൻ ആണോ, നോക്കിയേ ?”

“എന്തേലും കുഴപ്പമുണ്ടോ മജീദ്.”

“അവനെന്തു കുഴപ്പം, അവൻ ആണ്കുട്ടിയല്ലേ !!”

രാജീവൻ വന്നതും പണി തുടങ്ങുമൊന്നു സുധി പേടിച്ചു ഇരിക്കുകയായിരുന്നു. വീഡിയോ കറങ്ങി പ്ലേയേ ആയി. ബാറിൽ വച്ച് പൊരിഞ്ഞ

💬 Comments

View all comments