0%

Chapter Title : മരണമാസ്സ്‌ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 4.5K

“വേഗം ഇടാമോ?”

“ഇപ്പൊ തരാം രാജൂട്ടാ!”

നീണ്ട പാടവരമ്പത്തൂടെ അരമണിക്കൂർ ഓടിച്ചതിന് ശേഷം ഒരു വലിയ വീട്ടിലേക്ക് രാജീവൻ ചെന്നെത്തി, അഡ്വക്കേറ്റ് നിരുപമയുടെ നെയിം ബോർഡ് തൊട്ടുകൊണ്ട് വീടിന്റെ അകത്തേക്ക് കയറി.

“രാജൂ! ഇരിക്കെടാ” നീല ബോർഡർ ഉള്ള സാരി പ്രൊഫഷണൽ ആയി ഉടുത്ത മാദക തിടമ്പ്. പക്ഷെ പൊക്കിൾ നല്ലപോലെ കാണുന്ന വിധം ആണെന് മാത്രം, മുടി നീളത്തിൽ കഴുത്തിന്റെ അത്രയും ഉള്ളു, വെണ്ണ തോൽക്കുന്ന ശരീരം.

“നിരൂ, ഞാൻ വന്ന കാര്യം വേഗം പറയാം!”

“ഫോണിൽ പറഞ്ഞകാര്യമല്ലേ! ഞാൻ എടുത്തു വെച്ചിട്ടുണ്ട്”

“കുറെ, നാളായി അതൊക്കെയെന്നു കണ്ടിട്ട്, നീയതൊന്നു എടുത്തേ?”

“ഇപ്പോ വരാമേ!”

“കെട്ടിയോൻ എവിടെടി, കെട്യോനോക്കെ എപ്പോഴേ സലാം പറഞ്ഞു” നിരുപമ ചന്തികുലുക്കി നടക്കുമ്പോ ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതെന്തെ, മാത്യുനു എന്താണ് കുഴപ്പം!”

“ഞാനും അവനും ഈയിടെ ഒരേ കേസ് ഹാൻഡിൽ ചെയുക ആയിരുന്നു, എനിക്കെന്റെ ക്ലയന്റ് എത്ര ഇമ്പോര്ടന്റ്റ് ആണോ അതേപോലെ അവനെ അകത്താക്കണം എന്ന് അവനും നിർബന്ധം ഒടുക്കം വീട്ടിൽ വച്ചും വഴക്കായി, സംസാരം കുറഞ്ഞു, അവനിപ്പോ വേറെ വീട്ടിലാണ്, ഇത് ഞാൻ വാങ്ങിച്ച പ്രോപ്പർട്ടി ആണല്ലോ!” നിരുപമ ചിരിച്ചുകൊണ്ട് ഒരു ഫോട്ടോ ആൽബം രാജീവന് കൊടുത്തു.

രാജീവൻ അതെടുത്തു തുറന്നുകൊണ്ട് മനസ്സിൽ മൂന്നു പേരുകൾ ഉരുവിട്ടു - ധർമ്മൻ, ശ്യാം, വിൻസെന്റ്.

മൂന്നാളുടെയും ഫോട്ടോസ് കണ്ടു രാജീവൻ ഒന്ന് കണ്ണടച്ചു.

“എന്നാലും, ഇവമ്മാർക്ക് ഇപ്പോഴും നിന്നോട് പകയുണ്ട് എന്നതാലോചിക്കുംബോഴാണ്!! മൂന്നുപേർക്കും, നീ അന്ന് കൊടുത്തതൊന്നും പോരായിരുന്നു രാജൂ!”

“പഴയ കളി വീണ്ടും തുടങ്ങണോ എന്ന് ആലോചിക്കുവാ ഞാൻ.”

“എനിക്ക്

💬 Comments

View all comments