Chapter Title : മരണവീട്ടിലെ സുന്ദരി [ഗന്ധർവ്വൻ]
അളവ് കൂടുകയല്ലാതെ അതിനു കുറവൊന്നും ഇല്ല....അത്രയ്ക്ക് ഗ്യാരന്റി ഉള്ള ഒരു ആറ്റം ചരക്കായിരുന്നു സുമേച്ചി....ഞാൻ എന്റെ കട്ടിലിലേക്ക് മലർന്ന് കിടന്നു... അപ്പോഴാണ് വീട്ടുകാർ മരണ വീട്ടിലേക്ക് പോകാൻ എന്നെ വിളിക്കുന്നത്...ഒരു മണിക്കൂർ യാത്ര ഉണ്ട് അവിടേക്ക് പോകാൻ...അങ്ങനെ മനസില്ലാ മനസോടെ ഞാൻ വീട്ടുകാരോടൊപ്പം പോയി...
വൈകുന്നേരം 4 മണി... മരണ വീട്...ആളുകൾ കൂടി നിൽക്കുന്നു...ബന്ധുക്കളുടെ കരച്ചിൽ... ചെറിയൊരു ഓടിട്ട പച്ച പെയിന്റ് പൂശിയ പഴയ വീട്....മുറ്റത്തു നീല ടാർപോളിൻ കെട്ടിയിട്ടുണ്ട്...
അങ്ങനെ ബോഡി ഒക്കെ കണ്ട് ഞാൻ ആ വീടിന്റെ പുറത്തുള്ള വഴിയരികിൽ ഫോണും നോക്കിക്കൊണ്ട് അങ്ങനെ ആകെ ബോറടിച്ചു നിൽക്കുമ്പോഴാണ് എന്റെ മറ്റു കസിൻസ് ഒക്കെ വന്നത്... അങ്ങനെ ഞങ്ങൾ കുറേ നേരം സംസാരിച്ചും..പിന്നെ അവിടെ അടുത്തൊരു പുഴക്കടവുണ്ട്... അവിടെ ഒക്കെ നടന്നും നേരം ഇരുട്ടി.. എന്റെ ബോറടി ഒക്കെ മാറി വരുന്നുണ്ടായിരുന്നു..ഞങ്ങൾ മരണവീട്ടിലേക്ക് തിരിച്ചു പോയി... എന്റെ വീട്ടുകാരും ബന്ധുക്കളും ഒക്കെ സംസാരിച്ചിരിക്കുകയായിരുന്നു...വീടിന്റെ അകത്തും അടുക്കളയിലും ഒക്കെ നിറയെ ആളുകൾ... കൂടുതലും സ്ത്രീകളാണ്...ബന്ധുക്കൾ അല്ലാതെ അവിടുത്തെ അയൽപക്കത്തെ ആളുകളും ഉണ്ട്... അങ്ങനെ ആ വീട്ടിൽ എനിക്കൊരു കസിൻ ഉണ്ട്...താര...ഒരു വായാടി പെണ്ണ്... അവൾക് പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞുള്ള വക്കേഷൻ ആണ്... അങ്ങനെ അവൾ എന്നെ അവളുടെ മുറിയിലേക്ക് കൊണ്ട് പോയി...അവിടെ എന്റെ കസിൻസ് രണ്ട് പേർ ഉണ്ടായിരുന്നു... ചെറിയ പിള്ളേർ...അച്ചുവും ഉണ്ണിയും...അവരെ കൂടാതെ താരയുടെ അയൽപക്കത്തെ മൂന്ന് കൂട്ടുകാരും ഉണ്ട്...മനു..അവൻ താരയുടെ ക്ലാസ്സ്‌മേറ്റ് ആണ്.അവനു ഞാൻ ഇടക്ക് എന്റെ മൊബൈൽ ഗെയിം കളിക്കാൻ കൊടുക്കും.. ഞാൻ ഇടക്ക് എന്തേലും കോമഡി പറയും..അവൻ ചിരിക്കും...
💬 Comments
View all comments