Chapter Title : മരണവീട്ടിലെ സുന്ദരി [ഗന്ധർവ്വൻ]
ഞാൻ അകത്തേക്ക് കയറി.. മനു :" പൊന്നുച്ചേച്ചി.. ഞാൻ താരയെയും വിളിച്ചോണ്ട് വരാം.. നിങ്ങളിവിടെ ഇരി... " പൊന്നു :" വേഗം വരണേ.. " മനു വീടിനു പുറത്തിറങ്ങി എന്നെ തിരിഞ്ഞു നോക്കി കണ്ണിറുക്കി കാണിച്ചു... എന്നിട്ട് അവൻ ഓടി പോയി... അപ്പൊ എനിക്ക് പിടികിട്ടി.. അവൻ ഞങ്ങൾക്ക് അടുത്ത് ഇടപഴകാൻ അവസരം ഒരുക്കിത്തന്നതാണെന്ന്..അങ്ങനെ ആ വീട്ടിൽ ഞാനും പൊന്നുവും മാത്രമായി... എന്റെ ഹൃദയമിടിപ്പ് കൂടി... പൊന്നു നന്നായി വിയർക്കുന്നുണ്ട്...ഞാൻ കിട്ടിയ അവസരം പാഴാക്കാതെ അവളോട് സംസാരിച്ചു.. ഞാൻ :" പൊന്നു പത്താം ക്ലാസ് പൊട്ടിയെന്നല്ലേ പറഞ്ഞെ.. അപ്പോ എന്നെ കാളും ഒരു വയസ്സിനു മൂത്തതാണോ..?? " പൊന്നു :" ഇയാൾക്കിപ്പോ എത്ര വയസ്സായി?? " ഞാൻ :" എനിക്ക് 18" പൊന്നു :" അപ്പൊ ഞാനാ മൂത്തത്.. മര്യാദയ്ക്ക് ചേച്ചീന്ന് വിളിച്ചോ.. " അതും പറഞ് അവൾ വാ പൊത്തി ചിരിച്ചു.. ഞാൻ :" വിളിച്ചാൽ എന്ത് തരും? ... " പൊന്നു : " ഇയാളൊരു ആണ്കുട്ടിയാണെന്ന് ഞാൻ സമ്മതിക്കാം.. " ഞാൻ :" ഞാൻ ആണ് തന്നെയാ... എന്താ അതില് വല്ല സംശയവും ഉണ്ടോ?? " അപ്പോൾ അത് വരെ കണ്ട ഒരു ഭാവം അല്ലായിരുന്നു അവളുടെ ആ മുഖത്ത്.. പൊന്നു : "സംശയം ഇണ്ടെങ്കി.... " ഞാൻ :" ഞാൻ വേണെങ്കിൽ തെളിയിക്കാം.. " പെട്ടെന്ന് അവൾ പൊട്ടിച്ചിരിച്ചു...ചിരി നിർത്തുന്നില്ല...എനിക്ക് ഒന്നും മനസിലായില്ല.. ചിരിക്കാൻ വേണ്ടി ഞാനൊന്നും പറഞ്ഞില്ലല്ലോ.. ഞാൻ :" എന്താടി ഇത്ര ഇളിക്കാൻ.?? .. "അവൾ എന്റെ പാന്റിന്റെ സിബിലേക്ക് ചൂണ്ടിക്കാണിച്ചു... എന്നിട്ട് വീണ്ടും ചിരിച്ചു.. ഞാൻ നോക്കിയപ്പോൾ സിപ് ഇട്ടിട്ടില്ല...എനിക്ക് ആകെ നാണമായി... മനുവുമായി പുറത്തുപോയി മുള്ളിക്കഴിഞ്ഞു സിപ് ഇടാൻ മറന്നു...പെട്ടെന്ന് ഞാൻ തിരിഞു സിപ് വലിച്ചിട്ടു.. പൊന്നു :" ആണ്കുട്ടിയാണെന്ന് തെളിയിക്കാനാണോ ഇങ്ങനെ തുറന്നിട്ടത്... " വീണ്ടും ചിരിച്ചു.. ഞാൻ :" അത് പിന്നെ... ഞാൻ.. മുള്ളിക്കഴിഞ്... " ഞാൻ വിക്കി... പൊന്നു :" ഉം.. ഉം.. മതി..എന്റെ മുന്നിൽ കെടന്ന് ചമ്മണ്ട.. " ഞാൻ വിഷയം
💬 Comments
View all comments