0%

Chapter Title : മറന്നു പോയ സൗഹൃദം [ജിന്ന്]

Author : Kambikathakal Read All Parts 452

കണ്ടത്,

ഞാൻ കണ്ണ് കൊണ്ട് എന്താ എന്ന് ചോദിച്ചു,

അവൻ ചുമലുകൾ കുലുക്കി ഒന്നുമില്ല എന്ന് പറഞ്ഞു.

വൈകിട്ട് നേരത്തെ തന്നെ ഓഫീസിൽ നിന്നിറങ്ങി, സിദ്ധു വിനോട് എന്തോ കള്ളം പറഞ്ഞാണ് ഇറങ്ങിയത്.

സമയം നാലുമണി കഴിഞ്ഞതേ ഉള്ളായിരുന്നു, പാർക്കിൽ തിരക്ക് തുടങ്ങിയിട്ടില്ല, ഞാൻ ഒരു സിഗരറ്റ് വാങ്ങി കത്തിച്ചു ചുണ്ടിൽ വച്ചു ശക്തിയോടെ ഉള്ളിലേക്ക് വലിച്ചു സാവധാനം പുക പുറത്തേയ്ക്ക് ഊതി, ആ പുകയ്ക്കിടയിലൂയിടെ ഞാൻ കണ്ടു ജ്യോതി നടന്ന് വരുന്നത് ഒപ്പം മീനാക്ഷിയും,

പാർക്കിന്റെ മുന്നിൽ നിന്ന എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് മീനാക്ഷി മുന്നിലേക്ക് നടന്നു.

ജ്യോതി നടന്ന് എന്റെ അടുക്കലേക്ക് വന്നു,

വന്നിട്ട് ഏറെ നേരം ആയോ?

ഇല്ല, ഇപ്പോഴെത്തിയതേ ഉള്ളൂ…

സിഗരറ്റ് താഴേയ്ക്കിട്ട് ഞാൻ ഷൂ കൊണ്ട് ചവിട്ടി കെടുത്തി, എന്നിട്ട് മുന്നോട്ട് നടന്നു.

പാർക്കിന്റെ ഒഴിഞ്ഞ കോണിൽ ഞങ്ങൾ ഒരു സിമന്റ് ബഞ്ചിൽ ഇരുന്നു.

എന്താ കാണണം എന്ന് പറഞ്ഞത്?

ജ്യോതി മെല്ലെ ചോദിച്ചു.

കാണാൻ,

ആഹാ…അത് കൊള്ളാമല്ലോ,

ജ്യോതി  നീ എത്ര സുന്ദരി ആണ്,നിന്നെ കണ്ടനാൾ മുതൽ നീ എന്റെ മനസ്സിൽ കയറിപ്പറ്റി,

എനിക്ക് നിന്നെ വേണം അത് നിന്റെ ശരീരമാണോ, സ്നേഹമാണോ എന്നെനിക്ക് അറിയില്ല പക്ഷെ നീ എപ്പോഴും എന്റെ ഒപ്പമുണ്ട്.

നോക്കൂ ഷാൻ, ഞാൻ നീ ഉദ്ദേശിക്കുന്ന പോലത്തെ ഒരു കുലസ്ത്രീ അല്ല, സ്നേഹിക്കാൻ ഉള്ള യോഗ്യതയും എനിക്കില്ല,

ഞാൻ അവളുടെ കൈപത്തിക്ക് മുകളിൽ എന്റെ കൈ വച്ചു, നീളമുള്ള അവളുടെ വിരലുകളിലൂടെ എന്റെ കൈ നീങ്ങി,

അവൾ എന്നെ നോക്കി ആ കണ്ണുകളിൽ

💬 Comments

View all comments