0%

Chapter Title : മരീചിക [NJG]

Author : Kambikathakal Read All Parts 177

പെരുമാറ്റം ക്രൂരമായിരുന്നു.  ചുളിവുകളുള്ള ചർമ്മത്തെക്കുറിച്ചും ഗ്ലാസിന് പുറകിലുള്ള അസന്തുഷ്ടമായ കണ്ണുകളെക്കുറിച്ചും അവൾ ചിന്തിച്ചു. പൂമുഖത്ത് ചാരുകസേരയിൽ ഇരുന്നു അവൾ തടാകത്തിന് പുറത്തേക്ക് നോക്കി ഭർത്താവിന്റെ ചാരത്തെക്കുറിച്ച് ചിന്തിച്ചു....
അവൾ റോക്കിങ് കസേരയിൽ നിന്ന് എഴുന്നേറ്റ് നിശബ്ദമായി മന്ദം മന്ദം നടന്നു - ഉച്ചതിരിഞ്ഞ് വളരെ നിശ്ചലമായിരുന്നു നിശബ്ദവും -

കുടിലിന്റെ തുറന്ന വാതിലിലേക്ക് അവൾ എത്തി നോക്കി . റാഫേൽ അവളുടെ പിന് തിരിഞ്ഞു നിക്കുകയായിരുന്നു ‌, തവളയെ പാത്രത്തിൽ നിന്ന് പുറത്തെടുത്ത് ഒരു വടികൊണ്ട് കുത്തുകയായിരുന്നു എന്നിട്ടും അവൻ അതിന്ടെ കാലു കെട്ടിയിട്ടിരിക്കുകയായിരുന്നു ,  ഓരോ വട്ടവും കമ്പു കൊണ്ട് തൊടാൻ വരുമ്പോളും ആ തവള അവനെ കണ്ണുരുട്ടി പേടിപ്പിക്കുന്ന പോലെ നോക്കുന്നു ;    അതിന്റെ കണ്ണുകൾക്ക് മുകളിൽ കൊമ്പുകൾ പോലെ കറുത്ത വരമ്പുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതെല്ലം കണ്ടപ്പോളേക്കും അവൾക്ക് ദേഷ്യം ഇരച്ചു കയറി
അവൾ കുറച്ച് ചുവടുകൾ പിന്നോട്ട് നീട്ടി, ഉറക്കെ വിളിച്ചു:

"റാഫേൽ!"

അയാൾ ചാടിയിറങ്ങി വാതിലിനു പുറത്ത് തലയിട്ടു പേടിയോടെ അവളെ നോക്കി .
"ക്ഷമിക്കണം" അവൾ പറഞ്ഞു.  "എനിക്ക് കുറച്ച് നാരങ്ങകൾ വേണം. നീ പോയി പെട്ടന്ന് വാങ്ങിക്കൊണ്ട് വാ "

റാഫേൽ ഓടി പോയി....  അവൻ പോകുന്നതും നോക്കി നിന്ന ശേഷം, അവൻ കണ്വെട്ടത്തു നിന്ന് മറഞ്ഞ ശേഷം അവൾ ആ ലൂസ് ബോൾട്ട് പിൻവലിച്ച് കുടിലിലേക്കുള്ള വാതിൽ തുറന്നു.  തവള വീണ്ടും പാത്രത്തിലായിരുന്നു.അവൾക്ക് വിഷമം തോന്നി ,  റാഫേൽ എത്ര ക്രൂരൻ ആയിരിക്കുന്നു പണ്ട് ഇവാൻ ഇങ്ങനെ ഒന്നും അല്ലാത്ത പയ്യൻ ആയിരുന്നല്ലോ
അവൾ ആ ജർ unscrew ചയ്ട് , ഭരണി തറയിൽ മുട്ടിച്ചു ,

എന്നാൽ ആ തവള അവളേം ജാറിനേം മാറി മാറി നോക്കി നിന്ന്ഉ ,  അത് തിരിച്ച അതിലേക്കു കേറാൻ നോക്കി..  പാവം തോന്നിയ അവൾ അതിനെ കാലു കൊണ്ട് തള്ളി മുറിയിൽ നിന്ന് പുറത്തേക്കു പോകാൻ പ്രേരിപ്പിച്ചു, ആ ശ്രീമതിനിടയ്ക്ക്

ആ ജാർ താഴെ വീണു നാലുപാടും ചിതറി .

അവൾ പെട്ടെന്നു തന്നെ വാതിൽ ബോള്ഡ് ചയ്ത് പൂമുഖത്തേക്ക് തിരിച്ചു. സൂര്യൻ ചക്രവാളത്തോട് അടുക്കുകയായിരുന്നു.

റാഫേൽ സന്ധ്യാസമയത്ത് മടങ്ങിഎത്തി .

" നാരങ്ങകളൊന്നുമില്ല",

കുടിലിലേക്കുള്ള യാത്രാമധ്യേ അയാൾ അവളോട് പറഞ്ഞു .  കരുകറുത്തിരുന്ന അവന്ടെ ദേഹമാസകലം വിയർപ്പ് ഇറ്റ് വീണുകൊണ്ടിരുന്നു .

കസേരയിൽ പതിയെ അടികൊണ്ടിരുന്നു ലൂസി അവനെ നിരീക്ഷിച്ചു.
അവൻ

💬 Comments

View all comments