Chapter Title : മരീചിക [NJG]
ഭയത്താൽ അവൾ മൂടപ്പെട്ടു .
വായുവിൽ, അവളുടെ മുഖത്തിന് സമീപം, ഒരു വലിയ തവള അവളെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു... അത് വായ തുറന്നു അവളെ തുറിച്ച നോക്കി ഒരു പ്രേത്യേകതരം ശബ്ദം പുറപ്പെടുവിച്ചു , ആ തവളയെ ചരടിൽ മുകളിൽ നിന്ന് സസ്പെൻഡ് ചെയ്തതായി അവൾ കണ്ടു. തവള ചലിച്ചു, അതിന്റെ നാല് കാൽവിരലുകൾ ഗ്ലാസിന് നേരെ തള്ളി. അവളുടെ ഭയം സഹതാപമായി രൂപാന്തരപ്പെട്ടു. അവൾ ഒരു വിരൽ നഖം ഉപയോഗിച്ച് ആ പാത്രത്തിൽ സ്പർശിച്ചു, തവള അതിന്റെ കണ്പോളകൾ ഉയർത്തി താഴ്ത്തി അവളെ കാണിച്ചു .
ജാറിന്റെ കവർ ഒരു ആനി ഉപയോഗിച്ച് കുത്തിയിരുന്നു. പാത്രത്തിന്റെ അടിയിൽ ചില പുല്ലും ഈച്ചകളും ഉണ്ടായിരുന്നു. തവളയുടെ തൊലി പരിശോധിക്കാൻആയിട്ട് അവൾ അത് തിരിച് അവളുടെ മുഖത്തോട് ചേർത്തുപിടിച്ചു.
പെട്ടെന്ന് കുറച്ച് അകലെ നിന്ന് പൊള്ളയായ ഒരു ശബ്ദം വന്നു. അവൾ വാതിൽക്കൽ വന്ന നീന്ന് നോക്കിയപ്പോൾ ലഗൂണിന് നടുവിൽ ഒരു ബോട്ട് വരുന്നത് കണ്ടു. റാഫേൽ ആയിരുന്നു അത്, നിൽക്കുന്ന പൊസിഷനിൽ ഒരിക്കലും കരയിൽ നിന്ന് കണ്ണെടുക്കാതെ അതിശക്തമായി , ഇടതുവശത്ത് ഒരു സ്ട്രോക്ക്, പിന്നെ വലതുവശത്ത് എന്ന രീതിയിൽ അവൻ തുഴഞ്ഞു വരുന്നു..
അവന്ടെ അവന്ടെ മുഖം സന്തോഷപരമായി കാണപ്പെട്ടു .
അവളുടെ നട്ടെല്ല് താഴേക്ക് ഒരു കൊള്ളിയാൻ മിന്നുന്നത് അനുഭവപ്പെട്ടു, തൻ റഫായേലിന്റെ കുടിലിൽ ആണെന്നും അനുവാദമില്ലാതെ കേറിയതാണെന്നും അവൾ പെട്ടെന്ന് ഓർത്തു . അവളുടെ മുടി നനഞ്ഞതായി അവൾ മനസ്സിലാക്കി. വെള്ളം അവളുടെ മുടിയിൽകൂടെ തുള്ളിയായി തറയിൽ പടർന്നിരുന്നു . അവൾ പെട്ടെന്ന് തന്നെ
💬 Comments
View all comments