0%

Chapter Title : മരീചിക [NJG]

Author : Kambikathakal Read All Parts 368

കതകു ചാരി അവിടുന്ന് ഇറങ്ങി ,  അവൾ പോകുന്ന പോക്കില് വെള്ളം ഇട്ടു വീഴുന്നുണ്ടായിരുന്നു....

അന്ന് ഉച്ചയ്ക്ക് റാഫേൽ അവർക്ക് ഒരു ഫിഷ് stew വിളമ്പി അവൻ സന്തോഷത്തോടെ പറഞ്ഞു :

"വല്യ മീൻ കിട്ടി ഇന്ന് "
അവൾ അത് ഇഷ്ടപെടാത്ത രീതിൽ ഉപ്പുനോക്കുന്ന പോലെ കാണിചിട്ടു തൊടാതെ വെച്ചു .

"ഭക്ഷണത്തിന്റെ കാര്യത്തിൽ എന്തെങ്കിലും പ്രെശ്നം ഉണ്ടോ"

എന്ന് വേവലാതിയോടെ അവൻ അവളോട് ചോദിച്ചു.

"ഇല്ല"

അവൾ മറുപടി പറഞ് എഴുന്നേറ്റു....
ഭക്ഷണം നല്ലതായിരുന്നു, പക്ഷേ സൂര്യൻ അവളുടെ വിശപ്പ് ശമിപ്പിച്ചിരിക്കുന്നു..

അവന്ഉ ച്ചമയക്കത്തിനായി തന്റെ കുടിലിലേക്ക് പോയ ശേഷം അവൾ അടുക്കളയിൽ പോയി സ്വയം ഒരു ഫ്രൂട്ട് ഡിഷ് തയ്യാറാക്കി .
അവൾക്ക് റാഫേലിനോട് സംസാരിക്കണം.....  തവളയോടുള്ള അവന്ടെ പെരുമാറ്റം ക്രൂരമായിരുന്നു.  ചുളിവുകളുള്ള ചർമ്മത്തെക്കുറിച്ചും ഗ്ലാസിന് പുറകിലുള്ള അസന്തുഷ്ടമായ കണ്ണുകളെക്കുറിച്ചും അവൾ ചിന്തിച്ചു. പൂമുഖത്ത് ചാരുകസേരയിൽ ഇരുന്നു അവൾ തടാകത്തിന് പുറത്തേക്ക് നോക്കി ഭർത്താവിന്റെ ചാരത്തെക്കുറിച്ച് ചിന്തിച്ചു....
അവൾ റോക്കിങ് കസേരയിൽ നിന്ന് എഴുന്നേറ്റ് നിശബ്ദമായി മന്ദം മന്ദം നടന്നു - ഉച്ചതിരിഞ്ഞ് വളരെ നിശ്ചലമായിരുന്നു നിശബ്ദവും -

കുടിലിന്റെ തുറന്ന വാതിലിലേക്ക് അവൾ എത്തി നോക്കി . റാഫേൽ അവളുടെ പിന് തിരിഞ്ഞു നിക്കുകയായിരുന്നു ‌, തവളയെ പാത്രത്തിൽ നിന്ന് പുറത്തെടുത്ത് ഒരു വടികൊണ്ട് കുത്തുകയായിരുന്നു എന്നിട്ടും അവൻ അതിന്ടെ കാലു കെട്ടിയിട്ടിരിക്കുകയായിരുന്നു ,  ഓരോ വട്ടവും കമ്പു കൊണ്ട് തൊടാൻ വരുമ്പോളും ആ തവള അവനെ കണ്ണുരുട്ടി പേടിപ്പിക്കുന്ന പോലെ നോക്കുന്നു ;    അതിന്റെ കണ്ണുകൾക്ക് മുകളിൽ കൊമ്പുകൾ പോലെ

💬 Comments

View all comments