Chapter Title : മരീചിക [NJG]
കറുത്ത വരമ്പുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇതെല്ലം കണ്ടപ്പോളേക്കും അവൾക്ക് ദേഷ്യം ഇരച്ചു കയറി
അവൾ കുറച്ച് ചുവടുകൾ പിന്നോട്ട് നീട്ടി, ഉറക്കെ വിളിച്ചു:
"റാഫേൽ!"
അയാൾ ചാടിയിറങ്ങി വാതിലിനു പുറത്ത് തലയിട്ടു പേടിയോടെ അവളെ നോക്കി .
"ക്ഷമിക്കണം" അവൾ പറഞ്ഞു. "എനിക്ക് കുറച്ച് നാരങ്ങകൾ വേണം. നീ പോയി പെട്ടന്ന് വാങ്ങിക്കൊണ്ട് വാ "
റാഫേൽ ഓടി പോയി.... അവൻ പോകുന്നതും നോക്കി നിന്ന ശേഷം, അവൻ കണ്വെട്ടത്തു നിന്ന് മറഞ്ഞ ശേഷം അവൾ ആ ലൂസ് ബോൾട്ട് പിൻവലിച്ച് കുടിലിലേക്കുള്ള വാതിൽ തുറന്നു. തവള വീണ്ടും പാത്രത്തിലായിരുന്നു.അവൾക്ക് വിഷമം തോന്നി , റാഫേൽ എത്ര ക്രൂരൻ ആയിരിക്കുന്നു പണ്ട് ഇവാൻ ഇങ്ങനെ ഒന്നും അല്ലാത്ത പയ്യൻ ആയിരുന്നല്ലോ
അവൾ ആ ജർ unscrew ചയ്ട് , ഭരണി തറയിൽ മുട്ടിച്ചു ,
എന്നാൽ ആ തവള അവളേം ജാറിനേം മാറി മാറി നോക്കി നിന്ന്ഉ , അത് തിരിച്ച അതിലേക്കു കേറാൻ നോക്കി.. പാവം തോന്നിയ അവൾ അതിനെ കാലു കൊണ്ട് തള്ളി മുറിയിൽ നിന്ന് പുറത്തേക്കു പോകാൻ പ്രേരിപ്പിച്ചു, ആ ശ്രീമതിനിടയ്ക്ക്
ആ ജാർ താഴെ വീണു നാലുപാടും ചിതറി .
അവൾ പെട്ടെന്നു തന്നെ വാതിൽ ബോള്ഡ് ചയ്ത് പൂമുഖത്തേക്ക് തിരിച്ചു. സൂര്യൻ ചക്രവാളത്തോട് അടുക്കുകയായിരുന്നു.
റാഫേൽ സന്ധ്യാസമയത്ത് മടങ്ങിഎത്തി .
" നാരങ്ങകളൊന്നുമില്ല",
കുടിലിലേക്കുള്ള യാത്രാമധ്യേ അയാൾ അവളോട് പറഞ്ഞു . കരുകറുത്തിരുന്ന അവന്ടെ ദേഹമാസകലം വിയർപ്പ് ഇറ്റ് വീണുകൊണ്ടിരുന്നു .
കസേരയിൽ പതിയെ അടികൊണ്ടിരുന്നു ലൂസി അവനെ നിരീക്ഷിച്ചു.
അവൻ
💬 Comments
View all comments