Chapter Title : മരീചിക [NJG]
വാതിൽ തുറന്ന് അകത്തേക്ക് പോകുന്നത് അവൾ കണ്ടു. എന്നിട്ട് പെട്ടെന്ന് അയാൾ പുറത്തേക്ക് ആരോ തള്ളിയിട്ട മാതിരി ഓടിയിറങ്ങി . കുടിലിനു ചുറ്റുമുള്ള കുറ്റിക്കാടുകൾക്ക് പുറകിലും, വാഴച്ചെടികൾക്കടിയിലും, പാതയുടെ അരികിലെ കുഴിയിലും, ചൂരൽത്തണ്ടിന്റെ തണ്ടുകൾക്കിടയിലും ഇവിടെയും അവിടെയും എല്ലാം നോക്കി. അയാൾ കുടിലിലേക്ക് മടങ്ങി ഒരിക്കൽ കൂടി തിരഞ്ഞു മറിഞ്ഞു നോക്കി ഭയവുംവിഷമവും എല്ലാം കൂടി കലർന്ന ഒരുമുഖഭാവം , അതിനുശേഷം അവൻ വാതിൽക്കൽ നിന്ന് പുറത്തേക്ക് നോക്കി നിന്നു.
"എന്താണ്? "
ലൂസി വിളിച്ചുചോദിച്ചു .
അവന്റെ തല താഴ്ത്തിഅവൻ അവളുടെ അടുത്തേക്ക് നടന്നു വരുന്ന, .
"എന്തെങ്കിലും കുഴപ്പം ഉണ്ടോ?"
"ആരോ എന്റെ വീട്ടിൽ കയറി"
"ആര് ? എപ്പോൾ?"
റാഫേൽ അയാളുടെ പുറകിലേക്ക് നോക്കി.
"നിങ്ങൾ ആരെയും കണ്ടില്ലേ?"
അവൻ തിരികെ പോയി.....
ഒരു പുഞ്ചിരി അവളുടെ മുഖത്തുണ്ടായിരുന്നു .. നല്ളൊരു കാര്യം ചായുമ്പോൾ മനസിന് കിട്ടുന്ന ഒരു പൂർണത , അവനെ പിന്നെ പറഞ് ഉപദേശികം എന്ന് അവൾ കരുതി
അവിടെ ഒരു പൂർണ്ണചന്ദ്രൻതിളങ്ങി നിൽപ് ഉണ്ടായിരുന്നു, വായു നിശ്ചലമായിരുന്നു....
അത്താഴത്തിന് മുമ്പ്, ലൂസി പുറത്തിറങ്ങി shore ഇൽ നിന്ന് ആകാശത്തിന്റെ ഭംഗി നോക്കി നിന്ന് . വീണ്ടും ഭർത്താവിന്റെ ഓർമ്മകൾ അവളിലേക്ക് വന്നു .. അവളുടെ നുണ റാഫേലിനെ വ്രണപ്പെടുത്തിയെന്ന് അവൾക്കറിയാമായിരുന്നു. ഒരു നിമിഷം അവളുടെ തെറ്റ് സമ്മതിക്കാൻ അവൾക്ക് തോന്നി, പക്ഷേ നിശബ്ദതയാണ് ഏറ്റവും നല്ലതെന്നു അവൾക്ക് തോന്നി ..
ഭക്ഷണം മേശപ്പുറത്തുണ്ടായിരുന്നു.മറ്റൊന്നും ശ്രേദ്ധികാതെ അവൾ അവൻ പാകം ച്യ്ത മീൻ എല്ലാം കഴിച്ചു ടീർത്തു, അവനെ പ്രീതിപ്പെടുത്തുന്നതിനായിരുന്നു
💬 Comments
View all comments