Chapter Title : മരീചിക [NJG]
അവൾ വിശപ്പില്ലായിരുന്നിട്ടും കഴിച്ചത് . (ഇപ്പോൾ അവൾക്ക് അവനോട് സഹതാപം തോന്നി.) താഴ്ന്ന ശബ്ദത്തിൽ അവൾ അവനോടു മാപ്പ് ചോദിച്ചു.അവൻ അപ്പോൾ അടുക്കളയിൽ സ്വയം ഭക്ഷിക്കുകയായിരുന്നു
കുറച്ച കഴിഞ്ഞ അവൻ ഗുഡ് നൈറ്റ് പറഞ് പോയി .
അവന്റെ കുടിലിലെ മെഴുകുതിരി അണഞ്ഞപ്പോൾ അവൾ അവളുടെ മുറിയിലേക്ക് പോയി.
രാത്രിയിൽ അവളുടെ വയറ്റിൽ ഒരു ഭാരം അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ അവൾ ഉണർന്നു. അത് അവളുടെ നെഞ്ചിലൂടെ മുകളിലേക്ക് നീങ്ങുന്നതായി അവൾക്ക് തോന്നി. എന്തോ തണുപ്പ് അനുഭവപ്പെട്ടു , ആ തണുപ്പ്അത് ഇപ്പോൾ അവളുടെ കഴുത്തിൽ ഇഴയുകയാണ്, അത് അവളുടെ വായിൽ എത്തിയപ്പോൾ നിന്ന്.
അവൾക്ക് അനങ്ങാൻ കഴിഞ്ഞില്ല: അവളുടെ കൈകാലുകൾക്ക് ഭാരമുണ്ടായിരുന്നു.
അപ്പോൾ അവൾ ആ തവളയെ കണ്ടു അതിന്ടെ ശരീരം വലുപ്പം വെക്കുന്നു ചുറ്റുമുള്ള വായു എടുക്കുന്നപോലെ …
അവൾ ഷീറ്റ് പിന്നിലേക്ക് വലിച്ചെറിഞ്ഞ് കട്ടിലിൽ നിന്ന് ചാടിയിറങ്ങി
അവളുടെ വായിൽ കയ്പേറിയ രസം അവൾ രുചികുനുണ്ടായിരുന്നു . അവൾ ഒരു ഫ്ലാഷ്‌ലൈറ്റ് പിടിച്ചെടുത്തു, കുളിമുറിയിലേക്ക് ഓടി, ശർദിക്കാനായി ശ്രമിച്ചു. വെള്ളം ഓൺ ആക്കി ഇട്ടുകൊണ്ട് അവൾ തല ടാപ്പിനടിയിൽ വച്ചു. എന്നിട്ട് അവൾ ബാത്ത്മാറ്റിൽ ഇരുന്നു,.....
വീണ്ടും ഇനി എഴുനേൽക്കാൻ പറ്റുകയില്ലെന്ന് അവൾ മനസ്സിലാക്കി....... .
കണ്ണാടിയിൽ ഫ്ലാഷ്‌ലൈറ്റ് തിളങ്ങുന്നത് അവൾ കണ്ടു..
💬 Comments
View all comments