0%

Chapter Title : മരുഭൂ വസന്തം 2 [ലസ്റ്റർ]

മൂർദ്ദാവിൽ ചുണ്ടുകൾ അമർത്തി മുഖം ആ നീണ്ട തലമുടിയിൽ പൂഴ്ത്തി ഏറെ നേരമിരുന്നു കിതച്ചു.

തന്റെ പ്രാണനിലേക്ക് ഇടിച്ചു കയറിയ പ്രിയപ്പെട്ടവനെ ഒരു കുഞ്ഞിനെ മാതാവ് തലോടുന്ന വാത്സല്യത്തോടെ അവൾ തലോടിക്കൊണ്ടിരുന്നു. വാഹിദിന്റെ കൈകൾ പതുക്കെ നൂറയുടെ ഇടുപ്പിലൂടെ വട്ടം ചുറ്റി അവളിലേക്ക് കൂടുതൽ പറ്റിച്ചേർന്ന് ഏറെനേരം അവനങ്ങനെയിരുന്നു.

"എന്തിനാ ചെയ്തേ. എന്നോട് ഇങ്ങനെ വേണമായിരുന്നോ." അവൾ അൽപ്പം ആർദ്രത കലർന്ന സ്വരത്തിൽ മന്ത്രിച്ചു. അവൻ അവളെ കൂടുതൽ തന്നിലേക്ക് വലിച്ചു ചേർത്ത് മുലയുടെ ഇടുക്കിൽ അമർത്തി ചുംബിച്ചു. നൂറയിൽ കുളിരുകോരി. അവന്റെ തലയിൽ അവൾ ദീർഘാമായി ചുംബനം ചാർത്തി അതേ ഇരിപ്പിരുന്നു.

അവൻ അവളെ വേർപെടുത്താൻ ശ്രമിച്ചിട്ടും അവൾ വഴങ്ങിയില്ല. തന്റെ എല്ലാ നാണവും കവർന്നെടുത്ത കള്ളനെ അഭിമുഖീരിക്കാൻ അവളിലെ ലജ്ജ അനുവദിച്ചില്ല. ആ മുഖത്ത് നോക്കാൻ മടിച്ച് അവനെ ഇറുക്കെ പുണർന്ന് നൂറ അങ്ങനെയിരുന്നു.

"ഇങ്ങനെ ഇരുന്നാ മതിയോ?" മുലയിൽ മുഖം ഉരച്ചു കൊണ്ട് വാഹിദ് ചോദിച്ചു. നൂറ ഒന്നും മിണ്ടിയില്ല, പക്ഷേ അവന്റെ ചെവിയിൽ പിടിച്ച് തിരിച്ചു വേദനിപ്പിച്ചു. വേദനിപ്പിക്കാതെ അവളുടെ മുലയിൽ പല്ല് ചേർത്തു കടിച്ചു രസിച്ചു കൊണ്ട് അവനും ആ മാറിൽ ചാരി ഇരുന്നു.

"എഴെന്നേൽക്ക് പൂച്ചക്കുട്ടീ. അടുപ്പത്തു കറി എന്തായോ ആവോ." അവളെ പിടിച്ച് മാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അവൾ ബലമായി അവനെ കടന്നു പിടിച്ച് കൂടുതൽ ഒട്ടിച്ചേർന്നു. യാതൊരു വിധത്തിലും അവന് മുഖം കൊടുക്കാൻ അവൾക്ക് കഴിയില്ലെന്ന അവസ്ഥയിൽ ആയിരുന്നു.

അയ്യേ, ന്റെ എല്ലാം കണ്ടല്ലോ എന്ന വ്രീളാ വിവശതയിൽ ഒന്ന് ഇളകിയിരിക്കാൻ പോലും അവൾക്ക് കഴിയുമായിരുന്നില്ല.

💬 Comments

View all comments