0%

Chapter Title : മരുഭൂ വസന്തം 3 [ലസ്റ്റർ]

പറഞ്ഞത്. ഈ ചെയ്ത് കൂട്ടിയതൊക്കെ നിന്റെ പിണക്കത്തിന്റെ സൗന്ദര്യം കൊണ്ട് മനസ്സ് പതറിപ്പോയതാണ്. നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് കഴുതേ.." വാഹിദ് അവൾക്ക് നെറ്റിയിൽ ഒരു ചുംബനം നൽകി.

"ഞാനിനി ഇവിടുന്നു പോവില്ല.. ഇനി ഞാനില്ലാത്തപ്പോ ആരെ വേണേലും കൊണ്ട് വരാല്ലോ.." അവൾ തേങ്ങലോടെ ചിണുങ്ങി.

"ഓഹോ.. ഞാനൊന്ന് അറിയാതെ നിന്നെ തൊട്ടുപോയപ്പോൾ നിന്റെ കണ്ണിൽ ഞാനൊരു പെണ്ണ് പിടിയൻ ആയല്ലേ.. അല്ലേലും നിങ്ങൾ പെണ്ണുങ്ങൾക്ക് നിങ്ങൾ ആഗ്രഹിക്കുന്ന പോലെയേ നിങ്ങളെ സ്നേഹിക്കാൻ പാടുള്ളൂ." അവൻ പിണക്കത്തോടെ അവളെ നെഞ്ചിൽ നിന്ന് തള്ളി താഴെയിറക്കാൻ ശ്രമിച്ചു. അവൾ ബലംപിടിച്ചു വാഹിദിന്റെ ശരീരത്തിൽ അള്ളിപ്പിടിച്ചു കിടന്നു.

"ഞാനിനി ഒരിക്കൽ പോലും നിന്നോട് സംസാരിക്കില്ല.." വാഹിദ് ദേഷ്യത്തോടെ പറഞ്ഞു.

"എങ്കിൽ സേഫ്റ്റി പിൽസ് പോലും കഴിക്കാതെ ഞാൻ വയറും വീർപ്പിച്ചു നടക്കും. അതിന് മാത്രം ഒഴിച്ചു വച്ചിട്ടുണ്ടല്ലോ അകത്ത്.. അങ്ങനെ ഒഴിവാക്കാൻ പറ്റും ന്ന് കരുതണ്ട."

മൂക്ക് തിരുമ്മിക്കൊണ്ട് കൊച്ചു കുഞ്ഞിനെ പോലെ അവൾ വാശിപിടിച്ചു. വാഹിദ് അത് കേൾക്കാത്ത വിധത്തിൽ മുഖം തിരിച്ചു കിടന്നു. കുറച്ചു നേരം രണ്ട് പേരും സംസാരിച്ചില്ല. ജനാലയിലൂടെ വെളിച്ചം പടർന്നു കഴിഞ്ഞിരുന്ന മുറിയിൽ എസിയുടെ മൂളക്കം മാത്രം നിലനിന്നു. ഒടുവിൽ നൂറ വാഹിദിന്റെ കവിളിൽ തോണ്ടി. അവൻ മുഖം വെട്ടിച്ചു.

"അതേ.. ഞാൻ ചുമ്മാ പറഞ്ഞതാ. ഇക്ക അങ്ങിനൊന്നും അല്ലെന്ന് എനിക്ക് അറിയാം."അവൾ അവന്റെ കവിളിൽ വിരല് കൊണ്ട് കുത്തിക്കൊണ്ട് പറഞ്ഞു.

"ദേ കോപ്രായം കാട്ടിയാൽ ഞാൻ എടുത്തു പുറത്തു കളയും കേട്ടോ." അവൻ ശുണ്ഠിയെടുത്തു. അവൾ ദേഷ്യത്തോടെ അവന്റെ കവിളിൽ പിടിച്ച് വലിച്ചു.

"എന്നെ ഈ പരുവത്തിൽ ആക്കിയത് പോരാഞ്ഞിട്ട് കളയാൻ നോക്കുന്നോ.. വൃത്തികെട്ട മനുഷ്യാ.. എന്നെ കൊല്ലാതെ പോകാൻ ഞാൻ സമ്മതിക്കില്ല."

അവൾ ദേഷ്യത്തോടെ അവന്റെ മാറിൽ കടിച്ചു പറിച്ചു. മുഖത്ത് അള്ളിപ്പിടിച്ചു കവിൾതടം വലിച്ചു.

💬 Comments

View all comments