Chapter Title : മരുഭൂ വസന്തം 3 [ലസ്റ്റർ]
അവൻ കൈകൊണ്ടു നേരെയാക്കി അവളുടെ അകത്തേക്ക് തിരുകി മേലോട്ട് തള്ളി. അൽപ്പം ഒന്ന് തെന്നി നീങ്ങാൻ ശ്രമിച്ച കുണ്ണ അകത്തേക്ക് കയറിപ്പോയി. പക്ഷെ അവൻ അരക്കെട്ട് അനക്കാതെ അവളെ അതിലേക്ക് അമർത്തി കെട്ടിപ്പിടിച്ചു കവിളിൽ കടിച്ചു വലിച്ചു കൊണ്ട് കിടന്നു. നൂറയും പതുക്കെ ചൂട് പിടിച്ച് തുടങ്ങിയപ്പോൾ അവൾ അതേ കിടപ്പിൽ കാൽമുട്ടുകൾ അവന്റെ രണ്ട് ഭാഗത്തും അമർത്തി ചന്തി അനക്കാൻ തുടങ്ങി. വളരെ പതിയെ തുടങ്ങിയ ചലനം പതിയെ പതിയെ ചടുലമാകുകയും അടക്കിപ്പിടിച്ച ഞരക്കങ്ങളും സീൽക്കാരങ്ങളും കിതപ്പും അമർച്ചകളും ഉയർന്ന നിലവിളികളായി പരിണമിക്കുകയും രണ്ടുപേരും വികാരത്തിന്റെ ഉന്നതങ്ങളിലേക്ക് കൈപിടിച്ചാനയിക്കപ്പെട്ട് രതിമൂർച്ഛയുടെ മഹാ ഗർത്തത്തിലേക്ക് വിച്ചെറിയപ്പെടുകയും ചെയ്തു. പരസ്പരം അടക്കി പുണർന്ന് കഴുത്തിൽ മുഖം പൂഴ്ത്തി കിടന്ന് കിതച്ചു. വാക്കുകൾ മുറിഞ്ഞു നിശ്ശബ്ദത ആലിംഗനം ചെയ്തു കിടന്ന ഇടവേളയുടെ അന്ത്യം കിതപ്പ് അല്പം അടങ്ങിയപ്പോൾ അവൾ വഹിദിനോട് ചോദിച്ചു.
"എന്നെ ശരിക്കും ഇഷ്ടാണോ. അതോ മാഡത്തിന്റെ അഭാവത്തിൽ തനിച്ച് ഒരു പെണ്ണിന്റെ ഒപ്പം വീട്ടിൽ കഴിയേണ്ടി വന്നപ്പോൾ തോന്നിയ അബദ്ധം ആണോ." അവളുടെ മുഖം തിരിച്ചറിയാൻ കഴിയാത്തൊരു വിക്ഷുബ്ദതയിലാണെന്ന് അവന് തോന്നി.
"നീ അവൾ തന്നെയാണ്. ഒന്നുകൂടി ചെറുപ്പമായി പുനർജനിച്ചത് പോലെയേ നിന്നെ കാണുമ്പോൾ എനിക്ക് തോന്നുന്നുള്ളൂ. അവൾ എങ്ങനെയാണോ എന്റെ ഉള്ളിൽ കടന്ന് കൂടിയത് അതിന്റെ മറ്റൊരു പതിപ്പ്." വാഹിദ് ആത്മാർഥമായി പറഞ്ഞു കൊണ്ട് അവളെ തന്നോട് കൂടുതൽ ചേർത്തു.
"അപ്പൊ അവരെ ഓർത്ത് കൊണ്ടാണല്ലേ എന്നെ ഇങ്ങനെ. എനിക്ക് എന്റേതായ ഒരു ഭംഗിയും ഇല്ലേ ല്ലേ.." അവളൊന്നു വിതുമ്പി. കണ്ണുകൾ ഞൊടിയിടയിൽ നിറഞ്ഞു തൂവി.
💬 Comments
View all comments