Chapter Title : മരുഭൂ വസന്തം 3 [ലസ്റ്റർ]
അവനെ ചുറ്റിപ്പിടിച്ചിരുന്ന കൈ ടീഷർട്ടിന്റെ ഉള്ളിലേക്ക് കടത്തി അവൾക്ക് അഭിമുഖമായി ചരിഞ്ഞു കിടന്നിരുന്ന വാഹിദിന്റെ ഉടുപ്പിലും പുറത്തും പിന്നെ അവന്റെ കൈയുടെ ഇടയിലൂടെ വാരിയല്ലിന്റെ ഭാഗത്തും മറ്റും കൈയോടിച്ചു. കവിളിൽ ചുംബിച്ചു.
"എന്നിട്ട് ഈ മസിൽ കോട്ടയിൽ തണുപ്പൊന്നും കാണുന്നില്ല ല്ലോ." അവൾ അവനെ കളിയാക്കി. വാഹിദ് അവളെ ചുറ്റിപ്പിടിച്ചിരുന്ന കൈകൊണ്ട് കൈ ഇളക്കാതെ തന്നെ എലിസബത്തിന്റെ ഇടുപ്പിൽ ഒരു നുള്ള് കൊടുത്തു. അവൾ ശബ്ദമില്ലാതെ ഒന്ന് കൂകി.
"നിന്നെ ഞാൻ ആർക്കും ഒന്നും ചെയ്യാൻ സമ്മതിക്കില്ല. ഞാൻ ചാവുന്നത് വരെ പൊന്നുപോലെ ഞാൻ നോക്കും." അവൾ തന്നെത്തന്നെ നോക്കികൊണ്ട് കിടക്കുന്ന വാഹിദിന്റെ കവിളിൽ തലോടിക്കൊണ്ട് മന്ത്രിച്ചു. പറഞ്ഞു തീരാൻ നേരം അവൾക്ക് തൊണ്ടയൊന്നിടറി. കണ്ണിൽ ഊറിക്കൂടി നിന്നിരുന്ന കണ്ണുനീർ താഴേക്ക് പെയ്തൊഴിഞ്ഞു.
"എന്നെ ആര് എന്ത് ചെയ്യാൻ. ഇനി ചെയ്യുന്നെങ്കിൽ തന്നെ അത് കൂടെ നിന്ന് ചതിക്കുന്നവർ തന്നെയാവും." അവൻ ഏതോ ആലോചനയിൽ പറഞ്ഞു.
"എനിക്കറിയാം. ഞാനില്ലേ കൂടെ. എന്നെ അവർ കൊന്നേക്കാം. എന്നാലും നിന്നെ ഞാൻ അവർക്ക് കൊടുക്കില്ല. എന്റെ..." അവളൊന്നു നിർത്തി, തികട്ടിവന്ന കരച്ചിൽ നിയന്ത്രിച്ചു. എന്നിട്ട് തുടർന്നു.
"എന്റെ എല്ലാമാണ് നീ.. ഭർത്താവല്ല, കാമുകനല്ല, എന്തിന്, എന്നെ പ്രണയത്തോടെ സ്നേഹിക്കുന്നു പോലും ഇല്ല. എന്നാലും എന്റെ ജീവനാണ്." എലിസബത്തിൽ നിന്ന് ഒരു കരച്ചിൽ പുറത്തേക്ക് വന്നു. അവൾ മൂക്കും വായും അവന്റെ നെഞ്ചിലേക്ക് അമർത്തി കൈ അവന്റെ പുറത്തേക്ക് നീട്ടി വരിഞ്ഞു മുറുക്കി. പക്ഷേ അവളെ അമ്പരപ്പിച്ചു കൊണ്ട് വാഹിദിന്റെ കൈ അവളുടെ ഇടുപ്പിൽ കൂടുതൽ അമരുകയും അവളെ അവനിലേക്ക് വലിച്ചു ചേർക്കുകയും ചെയ്തു. അത്രനേരവും യാതൊരു വികാര വേദനയും അനിഭവിക്കാത്ത അവളുടെ ശരീരം ചൂട് പിടിച്ചു തുടയിടുക്കിൽ ഈറൻ കലർന്നു മേനിയിൽ വിവശമായ ഒരു തളർച്ച ബാധിച്ചു.
തുടയിടുക്കിലെ താഴ്‌വാരങ്ങളിൽ മഴപെയ്യുകയും മാറിലെ ഗിരിനിരകൾ സമ്പുഷ്ടമാകുകയും
💬 Comments
View all comments