Chapter Title : മരുഭൂ വസന്തം 5 [ലസ്റ്റർ]
ഓർത്തു. തനിക്ക് മുന്നിൽ ആ ഇളം ശരീരം മലർക്കേ തുറന്ന് വെക്കാൻ അവൾക്ക് എന്ത് മാത്രം ആഹ്ലാദമാണെന്ന് തോന്നി ആ മുഖത്തെ തുടുപ്പും ഉത്സാഹവും കണ്ടപ്പോൾ. ഒടുവിൽ താൻ തന്നെ വസ്ത്രം ഉടുപ്പിക്കേണ്ടി വന്നു.
മുലയിൽ പിടിച്ച് വസ്ത്രം വലിച്ചു കയറ്റുമ്പോൾ അവൾ തന്റെ കവിളിൽ തടവിയതും കുസൃതി തിളങ്ങുന്ന ഇടം കണ്ണിലൂടെ നോക്കികൊണ്ട് ഗൂഢമായി മന്ദഹസിച്ചു നിന്നതും ഇപ്പോഴും ഓർമ്മയുണ്ട്. അതിൽ പിന്നെ അവൾ തന്നോട് പെരുമാറുന്ന രീതിതന്നെ വ്യത്യസ്തമായിരുന്നു. അത്രനാളും വേർതിരിച്ചെടുക്കാൻ കഴിയാത്ത ഒരു സ്നേഹബന്ധമായിരുന്നു തങ്ങൾക്കിടയിലെങ്കിൽ, അതിന് ശേഷം അവൾക്ക് തന്നോടുള്ള പെരുമാറ്റത്തിൽ മാറ്റം വന്നു തുടങ്ങിയിരുന്നു.
നോട്ടത്തിലും ഭാവത്തിലും ചിരിയിലും വൈകാരികമായ താത്പര്യം പ്രകടമായിരുന്നു. ഒരുപക്ഷെ അത്രനാളും ഉള്ളിൽ കരുതിയ ഭാവം, തന്റെ മര്യാദയും നന്മയും കാരണം മൂടിവയ്ക്കുകയും ഒടുവിൽ തന്റെ പ്രിയപ്പെട്ട സൗന്ദര്യവും നാണവും തുറന്ന് കാണിക്കപ്പെട്ടപ്പോൾ ഇനിയിപ്പോ എന്ത് മറച്ചു പിടിക്കാൻ എന്ന് തോന്നിത്തുടങ്ങിയതും ആവാം. പക്ഷേ അവളിപ്പോൾ എവിടെയാണ്. തന്റെയും ശാരികയുടെയും കല്യാണം കഴിഞ്ഞതിൽ പിന്നെ വിളിച്ചിട്ടേയില്ല, കണ്ടിട്ടേയില്ല. ഒരിക്കൽ പോലും കമ്പനിയിൽ വന്നത് പോലും ഇല്ല.
എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന അനേകം മനുഷ്യർ. ഒരിക്കലും ഒരു ചില്ല് വാതിൽ പോലെ സ്വന്തം വ്യക്തിത്വത്തെ തുറന്ന് വെക്കാൻ മടിക്കുന്ന മനുഷ്യർ. ഇടപഴകുംതോറും അകൽച്ച കൂടുന്ന ഇരുണ്ട മനസ്സുള്ള അത്ഭുത മനുഷ്യർ. ആരിൽ നിന്ന് തുടങ്ങി ആരിൽ ചെന്ന് അവസാനിക്കണം എന്ന് ബോധ്യമില്ലാതെ പകച്ചു നിന്ന് പോകും പലരോടും അടുക്കുമ്പോൾ. തന്റെതായ വഴിയിൽ സഞ്ചരിച്ചു തന്റെ മാത്രം ലോകത്ത് സുരക്ഷിതമായിരിക്കുക എന്നതിൽ കവിഞ്ഞു മറ്റൊന്നും വിശ്വാസയോഗ്യമല്ല ഈ കാലത്ത്.
വാഹിദിന്റെ ചിന്തകൾ കാട് കയറിതുടങ്ങിയപ്പോൾ കോളിങ് ബെൽ മുഴങ്ങി. നൂറ അബുദാബിയിൽ പോയില്ലേ എന്ന സംശയ ചിന്തയോടെ വാഹിദ് ചെന്ന് വാതിൽ തുറന്നപ്പോൾ മുന്നിൽ വിടർന്നു നിൽക്കുന്ന മുല്ലപ്പൂ പോലെ ജാസ്മിൻ. വെളുത്തു ചുവന്ന
💬 Comments
View all comments