Chapter Title : മരുഭൂ വസന്തം 5 [ലസ്റ്റർ]
മനോഹരമായ ശരീരത്തിൽ ചന്ദന നിറമുള്ള നീണ്ട വസ്ത്രത്തിൽ മനോഹരമായ പുഞ്ചിരിയുമായി അവൾ വിടർന്നു നിന്നൽക്കുന്നു.
വാഹിദ് അവളുടെ കാര്യം അത്ര ഓർത്തിരുന്നില്ല, അത് കൊണ്ട് പൊടുന്നനെ അവളെ കണ്ടപ്പോൾ ഒന്ന് ഞെട്ടി. അത് കാണാത്തതായി ഭാവിച്ചു ജാസ്മിൻ അവന്റെ നെഞ്ചിൽ കൈവച്ചു അകത്തേക്ക് തള്ളിമാറ്റി മുറിയിലേക്ക് കയറി. അവർക്ക് പിന്നിൽ വാതിൽ അടഞ്ഞു.
"ജാസ്മിൻ,ഇങ്ങോട്ട് വരണ്ടായിരുന്നു.ഞാൻ കരുതിയത് ഇയാൾ തമാശ പറയുകയാവും എന്നാണ്." വാഹിദ് അൽപ്പം നീരസത്തിൽ പറഞ്ഞു.
"ചുമ്മാ ബോർ ആക്കല്ലേ ഡിയർ. തമാശ പറയാൻ ഞാൻ ന്താ ഇതൊക്കെ ഒന്ന് സാധിച്ചെങ്കിൽ എന്ന് സ്വപ്നം കണ്ടു നടക്കുന്ന കോളേജ് കുമാരിയാണോ." അവൾ അവനെ നോക്കി ചുണ്ട് കോട്ടി. പിന്നെ കൈയിലെ കവർ മേശയിൽ കൊണ്ട് പോയി വച്ചു.
"ഉച്ചക്ക് കഴിക്കാനുള്ള ഫുഡ് ആണ്. വെറുതെ ഹോട്ടൽ ഭക്ഷണം കഴിക്കണ്ടല്ലോ."
അവൾ സ്വയം പറഞ്ഞു. പിന്നെ മുറിയിൽ ആകെയൊന്ന് കണ്ണോടിച്ചിട്ട് അവന്റെ റൂമിൽ കയറി മുറിയൊന്നു വിലയിരുത്തി കട്ടിൽ ഇരുന്നു.
"അടിപൊളി ആണല്ലോ മാഷേ. അപ്പോൾ ഈ മുറിയിൽ ഇതിൽ കിടന്നാണ് നൂറയെ ഇയാൾ കുഴച്ചു മറിക്കുന്നത്. എല്ലാം അവൾ എന്നോട് പറഞ്ഞു." ജാസ്മിൻ ഗൂഢമായി പുഞ്ചിരിച്ചു. വാഹിദ് ഒന്നും പറയാതെ കസേരയിൽ ഇരുന്നു. ജാസ്മിൻ വല്ലാത്തൊരു സൗന്ദര്യമുള്ള പെണ്ണാണ്. ജ്വലിക്കുന്ന സ്ത്രീ സൗന്ദര്യം എന്നൊക്കെ പറയാവുന്ന ശരീരം. ആ ശരീരത്തിനുള്ളിൽ തൃപ്തമല്ലാത്ത ഒരു മനസ്സും. തനിക്ക് ഒഴിഞ്ഞു മാറി രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ്. വാഹിദ് തല കുമ്പിട്ടു കസേരയിൽ ഇരുന്നു ചിന്തിച്ചു കൊണ്ടിരുന്നു.
"വാഹിദ്, ബോർ ആക്കല്ലേ മാഷേ. എന്റെ സന്തോഷത്തിനു വേണ്ടി ഞാനായിട്ട് വന്നതാണ്. ഇപ്പൊ തന്നെ അവിടെ പാകപ്പെട്ട് കിടക്കുവാ. പ്ലീസ്, നോ പറയല്ലേ."
അവൾ അവനോട് സൗമ്യമായി പറഞ്ഞു. വാഹിദിന്റെ നോട്ടം ഒരു മിന്നായം പോലെ കാലുകൾ അടുപ്പിച്ചു മെത്തയിൽ ഇരിക്കുന്ന ജാസ്മിന്റെ ഇടുപ്പിലേക്ക് ഓടി മറഞ്ഞു.
💬 Comments
View all comments