0%

Chapter Title : മരുഭൂ വസന്തം 5 [ലസ്റ്റർ]

തന്റെ ഇക്കയോട് ചോദിച്ചാൽ മതി എന്താ രമ്യയുടെ വിഷയം എന്ന്." അവൻ ചിരിയോടെ പറഞ്ഞു.

"ഇക്കയോട് ചോദിക്കാനുള്ളത് ഇക്കയോട് ചോദിച്ചോളാം. മര്യാദക്ക് പറഞ്ഞോ, എന്തിനാ ഇപ്പൊ വിളിച്ചത്.?" അവൾ തർക്കിച്ചു.

"എനിക്ക് വേണ്ടപ്പെട്ട ഒരാൾ ഇവിടെയുണ്ട്. അയാളെ രമ്യയ്ക്ക് അറിയാം. കണ്ടുപിടിക്കാൻ സഹായം ചോദിച്ചു വിളിച്ചതാ." അവൻ അവളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

"സാറേ സംഭവം മിനക്കേട് ആണെന്ന് ഞാൻ നേരത്തെ പറഞ്ഞില്ലേ. ഇനിയും വൈകിയിട്ടില്ല, വേഗം രക്ഷപ്പെട്ടോ." അത് കേട്ട് കൊണ്ട് വന്ന സുധീർ നൂറയെ കളിയാക്കി. അയാളുടെ ഒപ്പം കുട്ടികളെയും കൊണ്ട് വന്ന ജാസ്മിൻ ചിരിച്ചു.

"നമുക്ക് ഭക്ഷണം കഴിക്കാം. തണുപ്പ് കൂടിക്കൂടി വരും. തണുത്തു പോകുന്നതിനു മുമ്പ് കഴിക്കുന്നതാ നല്ലത്." ജാസ്മിൻ പറഞ്ഞു. അവളുടെ പെരുമാറ്റത്തിൽ കണ്ട മാന്യതയും ഒതുക്കവും അച്ചടക്കവും വാഹിദിനെ അത്ഭുതപെടുത്തി. ഇത്രേ നേരവും തന്നോട് കൂടെക്കിടക്കാൻ വാദിച്ച, കാടിളക്കി അടിച്ചു കൊടുക്കാൻ പറഞ്ഞ പെണ്ണാണെന്ന് തോന്നുകയേ ഇല്ലായിരുന്നു ആ പെരുമാറ്റത്തിൽ. പെണ്ണുങ്ങൾ രഹസ്യങ്ങളുടെ മാമലകൾ ആണെന്ന് അവന് തോന്നി.

അദ്ധ്യായം 15

കണ്ണെത്താ ദൂരത്തോളം വിശാലമായി പരന്നു കിടക്കുന്ന ആകാശത്തിൽ വിരലിൽ എണ്ണാവുന്ന നക്ഷത്രങ്ങൾ മാത്രം അങ്ങിങ്ങു ചിതറിക്കിടക്കുന്നുണ്ട്. കാളിമായും അൽപ്പം ചാര വർണ്ണവും കലർന്ന ആകാശ വിതാനം. തണുത്ത മണലിൽ, നരച്ച കട്ടിയുള്ള വിരിപ്പിൽ മലർന്ന് കിടന്ന് എലിസബത് മേഘശൂന്യമായ വിണ്ണിലേക്ക് കണ്ണയച്ചു കിടന്നു.

സമീപം ബാറക്കും. മെലിഞ്ഞു വാരിയെല്ലുകൾ ചെറുതായി പ്രകടമായി തുടങ്ങിയ എലിസബത്തിന്റെ നഗ്നമായ ശരീരത്തിൽ പൊങ്ങി നിൽക്കുന്ന വലിയ മുലകൾ ഉയർന്നു താഴുന്നതും നോക്കി അവന്റെ നഗ്നമായ കറുത്ത ഭീകര ശരീരം കിടന്നു.

എലിസബത്ത് വിൻസന്റിന്റെ സഹോദരിയാണെന്ന് ബാറക് മനസ്സിലാക്കി കഴിഞ്ഞിരുന്നു. നന്നായി ബുദ്ധിമുട്ടിയാണെങ്കിലും അവരിപ്പോൾ ആംഗ്യ ഭാഷയിലൂടെ ആശയവിനിമയം നടത്തി തുടങ്ങിയിരിക്കുന്നു. കാര്യങ്ങൾ ചിലതൊക്കെ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. പക്ഷേ സ്വന്തം സഹോദരൻ എന്തിന് അവളോട് ഇങ്ങനെ ചെയ്തു എന്ന് അവനെ പറഞ്ഞു മനസ്സിലാക്കാൻ അവൾക്ക് കഴിഞ്ഞില്ല.

പകരം നാട്ടിലെ പണമാണ് കാരണം എന്ന് അവൾ വിരലുകൊണ്ട് പണം എണ്ണുന്നത് പോലെ കാണിച്ചു കൊണ്ടു അവന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. സംസാരത്തിനിടയിൽ എന്തൊക്കെയോ ഓർമ്മകളിൽ സ്വയം

💬 Comments

View all comments