Chapter Title : മരുഭൂ വസന്തം 6 [ലസ്റ്റർ]
കണ്ണിലൂടെ വാഹിദിനെ ഒന്ന് നോക്കിയിട്ട് പറഞ്ഞു. അവളുടെ വലിയ വിടർന്ന കറുത്ത കണ്ണുകൾ കൊണ്ടുള്ള ആ നോട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ എന്നോണം വാഹിദ് തല സോഫയിലേക്ക് ചാരി ഇരുന്ന് മേലേക്ക് നോക്കി. അവർക്കിടയിൽ കുറച്ചു നേരത്തെക്ക് നിശ്ശബ്ദത തളംകെട്ടി നിന്നു. പിന്നെ ഒന്ന് ശങ്കിച്ചതിന് ശേഷം രമ്യ വാഹിദിന്റെ ഭാഗത്തേക്ക് ആഞ്ഞു മുഖം മുന്നോട്ട് അടുപ്പിച്ചു ശബ്ദം താഴ്ത്തി ചോദിച്ചു.
"ജാസ്മിൻ മാഡം സൂപ്പർ അല്ലേ.?" അവൾ വാഹിദിനെ ഒന്ന് നോക്കിയിട്ട് തുടർന്നു.
"പക്ഷേ സുധീർ സാറിന് എപ്പോഴും ഫ്രഷ് വേണം. അല്ലെങ്കിൽ മറ്റുള്ളവരുടെ പെണ്ണ് വേണം. ഇത്ര നല്ലൊരു ഇത്ത കൂടെ ണ്ടായാലും പുറത്തു നിന്ന് കിട്ടിയാലേ സാറിന് മനസ്സ് നിറയൂ." അവൾ അവന്റെ മറുപടിക്ക് കാതോർത്തു മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
"രമ്യാ അത് പിന്നെ.. അവർ ഫുഡ് കൊണ്ട് വന്നിട്ട് പെട്ടന്ന് മടങ്ങാതെ ഓരോന്ന് പറഞ്ഞു ഇരുന്ന് നേരം പോയതാ." വാഹിദ് പരുങ്ങലോടെ പറഞ്ഞു. പക്ഷേ അവൻ അവളെ നോക്കിയില്ല. രമ്യയുടെ കൈ അവന്റെ കാൽമുട്ടിൽ സ്പർശിച്ചു. അവൻ ഒരു ഞെട്ടലോടെ അവളെ നോക്കി.
"സാർ, നമ്മളൊക്കെ സ്കൂളിൽ പഠിച്ചിരുന്ന ആ സമയമല്ല ഈ കാലം. ആ കാലത്തുള്ള കുടുംബത്തിൽ പിറന്ന അച്ചടക്കമുള്ള മനുഷ്യരെ പോലും വാതിലൊന്നു തള്ളി നോക്കിയാൽ മറ്റുള്ളവന്റെ കൂടെയോ മറ്റുള്ളവളുടെ കൂടെയോ ഇപ്പൊ കാണാം. സാറ് പിന്നെന്തിനാ ഇത്ര നല്ല കുട്ടിയാവുന്നത്. ഇതൊക്കെ ഒരു വാതിലിന്റെയും നാല് ചുവരിന്റെയും ഉള്ളിൽ മാത്രമാകണം എന്നേയുള്ളൂ. ഇതൊക്കെ ഇപ്പോൾ നിസ്സാര കാര്യങ്ങളാണ്." അവൾ വളരെ അടുത്തൊരു സുഹൃത്തിനെ പോലെ സംസാരിച്ചു. വാഹിദ് ഒന്നും പറയാതെ അവളെ വീക്ഷിച്ചു കൊണ്ട് പറയുന്നത് കേട്ടിരുന്നു.
"നൂറ മാം എന്ത് നല്ലൊരു കുട്ടിയാണെന്ന് അറിയുമോ. എന്ത് മാത്രം പയ്യന്മാരുടെ സ്വപ്നമായിരുന്നു. ഒന്ന് അറിയാതെ തട്ടിപ്പോകാൻ പോലും പല വായിനോക്കികളും ട്രൈ ചെയ്യുന്നത് ഞാൻ
💬 Comments
View all comments