Chapter Title : മരുഭൂ വസന്തം 6 [ലസ്റ്റർ]
ഒക്കെ അങ്ങ് അഡ്ജസ്റ്റ് ചെയ്യൂ ട്ടോ."
ഒരു കള്ളച്ചിരിയോടെ രമ്യയെ നോക്കി ജാസ്മിൻ പറഞ്ഞു. ഒപ്പം വാഹിദ് കാണാതെ "അടിപൊളിയാണ്" എന്ന അർത്ഥത്തിൽ കൈവിരൽ കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു പുറത്തേക്ക് പോയി. രമ്യയ്ക്ക് അത് ഇഷ്ടമായി. ജാസ്മിന് പിന്നിൽ ഡോർ അടഞ്ഞു. വാഹിദ് എന്തോ കള്ളത്തരം ഒളിച്ചു വെക്കുന്നത് പോലെ മുഗ്ദമായി രമ്യയെ നോക്കി. അത് കണ്ട് രമ്യയ്ക്ക് ചിരിവന്നു.
"സാറേ. ഫുഡ് കൊണ്ട് വന്ന പെണ്ണ് ഇറങ്ങിപോവുന്ന മുറിയിലെ ചില സ്മെൽ ഒക്കെ എനിക്ക് തിരിച്ചറിയാൻ കഴിയും ട്ടാ. ആ സ്മെൽ ഒക്കെ ഞാനും കുറേ ഇഷ്ടപ്പെട്ടതാ." രമ്യ വാഹിദിന്റെ പരുങ്ങിയ ഭാവം കണ്ട് ചെറിയ കുസൃതിയോടെ പറഞ്ഞു. അവൻ അവളെ വിഷയത്തിൽ നിന്ന് പുറത്തു കൊണ്ടുവരാൻ വേണ്ടി ആഗമനോദ്ദേശം എന്താണെന്ന് തിരക്കി.
"എന്താ രമ്യ പറയാനുണ്ടെന്ന് പറഞ്ഞത്. എന്തെങ്കിലും സീരിയസ് അല്ലെങ്കിൽ താനിങ്ങോട്ട് വരില്ല ല്ലോ." വാഹിദ് ഹാളിലെ സോഫയിൽ ചെന്നിരുന്നു. പിന്നാലെ ചെന്ന രമ്യ ബാഗിൽ നിന്ന് മൊബൈൽ എടുത്ത് ആരെയോ വിളിച്ചു ഫ്ളോറും റൂം നമ്പറും പറഞ്ഞു കൊടുത്തു കൊണ്ട് വാഹിദിന്റെ അടുത്ത് സോഫയിൽ ഇരുന്നു.
"സാറിനൊരു ഗസ്റ്റ് ഉണ്ട്. ഒരുപക്ഷെ സാറിന് പരിചയം ഉണ്ടാകുമോന്ന് എനിക്ക് അറിയില്ല. പക്ഷേ സാറിനെ കാണണം എന്ന് മാത്രമേ പറഞ്ഞുള്ളൂ." അവൾ ഫോൺ ബാഗിലെക്ക് വെക്കുന്നതിനിടയിൽ പറഞ്ഞു.
"ഗസ്റ്റ്.? എനിക്കിവിടെ അതിന് മാത്രം ബന്ധങ്ങൾ ഒന്നും ആയിട്ടില്ല ല്ലോ." വാഹിദ് നെറ്റി ചുളിച്ചു.
"പെണ്ണാണ്. ഇത്തിരി ഇടിഞ്ഞിട്ടുണ്ടെങ്കിലും ആള് സുന്ദരിയാ.ശാരീസ് ഗ്രൂപ്പിന്റെ ഓണറെ കാണണം എന്ന് പറഞ്ഞു കമ്പനിൽ പുലരാൻ നേരത്ത് എത്തിയതാ. നമ്മുടെ സെക്യൂരിറ്റി ചേട്ടൻ അവിടെ പിടിച്ചിരുത്തി. ഞാനിങ്ങോട്ട് കൊണ്ട് വന്നു." അവൾ കാര്യം വിശദീകരിച്ചു.
"എന്നിട്ട് ആളെവിടെ? താൻ ഒറ്റക്കാണല്ലോ വന്നത്."
"ഇപ്പൊ ഇങ്ങെത്തും. സുന്ദരിയാണെന്ന് കേട്ടപ്പോ കൺഫ്യൂഷൻ ഒക്കെ മറന്നല്ലോ." രമ്യ ഇടം
💬 Comments
View all comments