0%

Chapter Title : മരുഭൂ വസന്തം 7 [ലസ്റ്റർ] [Climax]

പൊടിപടലം അടങ്ങിയപ്പോൾ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന രമ്യയെ അവർ കണ്ടു. ജോർജിന്റെ കണ്ണിൽ ഒരു തീനാളം മിന്നി മറഞ്ഞു.

വിൻസെന്റിന്റെ കണ്ണുകൾ ജാസ്മിൻ ഇരിക്കുന്ന ഭാഗത്തു കുടുങ്ങി കിടന്നു. ആ മനോഹരമായ വെണ്ണക്കൽ ശില്പ ഭംഗിയുള്ള മുഖത്ത് നിന്ന് അവനു കണ്ണുകൾ പിൻവലിക്കാൻ തോന്നിയില്ല. മുന്നിൽ ഒഴിച്ചു വച്ച മദ്യം ഒറ്റവലിക്കു കുടിച്ചു തീർത്തിട്ട് രണ്ടുപേരും ചെറിയ ആട്ടത്തോടെ എഴുന്നേറ്റ് നിന്നു. ഭോഗസുഖത്തിന്റെ മനോഹരമായ മൃഗ്ഗീയ ബോധം അവരിൽ ഉടലെടുത്തു. കാറിൽ നിന്ന് രണ്ട് യുവതികളും പുറത്തേക്കിറങ്ങിയപ്പോൾ ജോർജിന്റെയും വിൻസെന്റിന്റെയും കണ്ണുകൾ വിടർന്നു. കാൽമുട്ടോളം മാത്രം ഇറക്കമുള്ള,

ശരീരത്തിൽ ഒട്ടി നിൽക്കുന്ന ചെറിയ ഗൗൺ മാത്രമേ രമ്യ ഉടുത്തിരുന്നുള്ളൂ. ശരീരത്തിന്റെ വടിവ് വ്യക്തമാക്കുന്ന നീണ്ട ഒരു വെളുത്ത നേർത്ത ടോപ് ജാസ്മിനും. ഒന്നിനൊന്നു മികച്ച രണ്ട് മായാ മനോഹരികൾ അവരെ നോക്കി കാറിന്റെ ഓരം ചേർന്ന് നിൽക്കുന്ന ദൃശ്യം കണ്ടപ്പോൾ വന്ന കാര്യം പോലും മറന്ന് കാമത്തിന്റെ ദാഹം അവരുടെ തൊണ്ടയിൽ വരൾച്ച സൃഷ്ടിച്ചു.

വണ്ടിയിൽ വാഹിദ് കൂടെയുണ്ടോ എന്ന ചിന്തയോ ശ്രദ്ധയോ പോലും ഇല്ലാതെ കടഞ്ഞെടുത്തത് പോലെയുള്ള ആ നെയ്മേനിയിലൂടെ അവരുടെ കണ്ണുകൾ ഇഴഞ്ഞു നടന്നു. അരക്കെട്ടിലേക്ക് തലച്ചോറിൽ നിന്ന് ആവേഗങ്ങൾ പടർന്നിറങ്ങി ചെറിയ അനക്കം സൃഷ്ടിച്ചു.

"ഒന്നുകിൽ ബാക്കിയുള്ളത് കൂടി കുടിച്ചു തീർക്കൂ. നിങ്ങളുടെ നിൽപ്പ് കണ്ടിട്ട് ഭയം തോന്നുന്നുണ്ട്. നന്നായി മദ്യപിച്ചാലേ അടുത്തേക്ക് വരൂ. അല്ലെങ്കിൽ സാർ അന്നത്തെ പോലെ ഉപദ്രവിക്കും." രമ്യ വിളിച്ചു പറഞ്ഞു.

"ഹേയ് അങ്ങനൊന്നും സംഭവിക്കില്ല. ഇനിയും കുടിച്ചാൽ നേരെ നിൽക്കാൻ പറ്റില്ല. ഇപ്പൊ തന്നെ ഓവർ ആയിട്ടുണ്ട്.

💬 Comments

View all comments